Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഇന്ത്യൻ ഇസ്ലാഹി മദ്രസ റമദാൻ പ്രത്യേക ക്ലാസ് വെള്ളി, ശനി ദിവസങ്ങളിൽ

ഇന്ത്യൻ ഇസ്ലാഹി മദ്രസ റമദാൻ പ്രത്യേക ക്ലാസ് വെള്ളി, ശനി ദിവസങ്ങളിൽ

സ്വന്തം ലേഖകൻ

കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി മദ്രസ വിദ്യാർത്ഥികൾക്കായി റമദാനിൽ പ്രത്യേക ക്ലാസുകൾ ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളായി നടക്കുന്ന ക്ലാസ് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, അയ്യൂബ്ഖാൻ, അനസ് എന്നിവർ ഉത്ഘാടനം ചെയ്തു.

റമദാനിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതൽ 3.30 വരെയാണ് ക്ലാസ്. LKG , UKG ക്ലാസ്-1 കുട്ടികൾക്കായി ചെറിയ സൂറത്തുകൾ അർത്ഥസഹിതവും നിത്യജീവിതത്തിലെ പ്രാര്ഥനയുമാണ് പഠിപ്പിക്കുന്നത്. ക്ലാസ് 2,3,4 കുട്ടികൾക്കായി സൂറത്തുൽ മുൽക്ക് അർത്ഥസഹിതം , നിത്യജീവിതത്തിലെ പ്രാർത്ഥനകൾ എന്നിവയും ക്ലാസ് 5,6,7 ക്ലാസ്സിലെ കുട്ടികൾക്കായി സൂറ റഹ്മാൻ അർത്ഥസഹിതം , തിരഞ്ഞെടുത്ത പ്രാർത്ഥനകൾ എന്നിവയും പഠിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും അഡ്‌മിഷനും വേണ്ടി 66405706, 97562375,97827920 എന്നീ നമ്പറിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP