Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ചികിത്സാസഹായം കൈമാറി

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ചികിത്സാസഹായം കൈമാറി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കോട്ടയം കങ്ങഴ പത്തനാട് സ്വദേശി അശ്വതിക്കുള്ള ചികിത്സാസഹായം കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ന്റെ വക 80000 രൂപ സഹായം സംഘടനയുടെ അഡൈ്വസറി ബോർഡ് അംഗം രാജശേഖരൻ നായർ കൈമാറുന്നു, മുൻ ട്രഷറർ ആർ ജി ശ്രീകുമാർ , മംഗഫ് കോഓർഡിനേറ്റർ ജോജി , പഞ്ചായത്ത് മെംബർ ശാരദ ടീച്ചർ, കോട്പാക് അംഗം രാഹുൽ എന്നിവർ സമീപം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP