Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

പ്രവാസി മലയാളി ലിജി ഗംഗാധരന്റെ നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ അനുശോചനം

പ്രവാസി മലയാളി ലിജി ഗംഗാധരന്റെ നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ അനുശോചനം

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി:കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരന്റെ (40) നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ, ഓർഗനൈസേഷനു വേണ്ടി (മാകോ ) രക്ഷാധികാരി ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ജോൺ മാത്യു, ജനറൽ സെക്രട്ടറി മാക്‌സ് വെൽ ഡിക്രൂസ് എന്നിവർ അനുശോചനം അറിയിച്ചു.

മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ന്റെ,, സജീവ പ്രവർത്തകയായിരുന്ന പ്രിയ എന്ന് വിളിക്കുന്ന ലിജി ഗംഗാധരൻ മാകോയുടെ മുൻ എക്‌സിക്യൂട്ടീവ് അംഗവും കുവൈറ്റിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു. ചികിത്സയിലിരിക്കെ കുവൈറ്റിൽ മരണപ്പെട്ട ലിജി ഗംഗാധരന് രണ്ട് മക്കളുണ്ട്. കുടുബാംഗങ്ങുടെയും ബന്ധുമിത്രാദികളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP