Association+
-
പ്രവാസി അവകാശപ്പോരാട്ടങ്ങളിൽ ചരിത്രം കുറിച്ച് ലോക കേരള പ്രതിഷേധ സഭ
June 28, 2020പ്രവാസി മലയാളികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തി പകരുുന്നതിനായ് സംഘടിപ്പിച്ച വെർച്വൽ പ്രതിഷേധം ശ്രദ്ധേയമായി. ചരിത്രത്തിലാദ്യമായി 8 മണിക്കൂർ നീണ്ടുനിന്ന ലോക കേരള പ്രതിഷേധ സഭയിൽ കുവൈത്ത് മലയാളികളും പങ്കാളികളായി. പ്രവാസി അവകാശ പ്പോരാട്ടങ്ങളുടെ ഭാഗമായ് '...
-
പ്രവാസിയുടെ അതിജീവനം, കോവിഡിനൊപ്പവും ശേഷവും: വെബ് സെമിനാർ സംഘടിപ്പിക്കുന്നു
കുവൈത്ത്: തൊഴിലില്ലായ്മയെ കുറിച്ചുള്ള ആശങ്കകൾ, കച്ചവടത്തിലെ ലാഭ നഷ്ടങ്ങളെ കുറിച്ചുള്ള പിരിമുറുക്കങ്ങൾ തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം എന്നീ വിഷയങ്ങൾ ഉൾപെടുത്തി ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് ജൂൺ 26 വെള്ളിയാഴ്ച വൈകുന്നേ...
-
അശരണർക്ക് സൗജന്യ ഫ്ളൈറ്റൊരുക്കി ഐഐസി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയിൽ പ്രയാസപ്പെട്ട് പ്രതിസന്ധിയിലായിത്തീർന്ന സഹോദരങ്ങൾക്ക് സഹായമായി ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് സൗജന്യ ചാർട്ടർ ഫ്ളൈറ്റ് ഒരുക്കുന്നു.തികച്ചും പരിപൂർണ്ണ അർഹതയുള്ളവർക്ക് മാത്രമേ സൗജന്യ ടിക്കറ്റിന് അർഹത ലഭിക്കൂ. നാടണയാൻ...
-
പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാക്കരുത്: ഓവർസീസ് എൻ സി പി
June 24, 2020വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് യാത്രയ്ക്കു മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിലപാടുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയും അത് ഹൈക്കോടതിയിൽ ആവർത്തിക്കുകയും ചെയ്ത സാ...
-
'ഞങ്ങളും കൂടിയാണ് കേരളം''- വെൽഫെയർ കേരള പ്രവാസി ക്യാമ്പയിന് ഉജ്ജ്വല തുടക്കം
June 22, 2020കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം വിഷമഘട്ടത്തിലൂടെ പ്രവാസികൾ കടന്നു പോകുന്ന സാഹചര്യത്തിൽ അവരോട് വിവേചനപരമായി പെരുമാറുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് വെൽഫെയർ കേരള കുവൈത്ത...
-
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദ്ദേശം
June 21, 2020ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ സുപ്രീം കോടതി നിർദ്ദേശം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന ആവശ്യ...
-
കെ.ഐ.ജി കുവൈത്ത് രണ്ടും മൂന്നും ചാർട്ടേർഡ് വിമാനങ്ങൾ പുറപ്പെട്ടു
June 20, 2020കുവൈത്ത് സിറ്റി: കോവിഡ് മൂലം നാട്ടിലേക്കുള്ള യാത്ര തടസ്സപ്പെട്ട മലയാളികൾക്കായി കേരള ഇസ്ലാമിക് ഗ്രൂപ് ഒരുക്കിയ രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ വെളിയാഴ്ച പുറപ്പെട്ടു. രാവിലെ 11.10 ന് പുറപ്പെട്ട കൊച്ചിയിലേക്ക് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തിൽ 14 ...
-
'ഞങ്ങളും കൂടിയാണ് കേരളം'' വെൽഫെയർ കേരള പ്രവാസി പ്രക്ഷോഭം ഉദ്ഘാടനം ഇന്ന് വൈകിട്ട്
June 20, 2020കുവൈത്ത് സിറ്റി : പ്രവാസികളുടെ മടക്കയാത്രക്ക് തടസ്സം നിൽക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ വെൽഫെയർ കേരള കുവൈത്ത് പ്രക്ഷോഭ ക്യാമ്പൈൻ സംഘടിപ്പിക്കുന്നു. ജൂൺ 20 മുതൽ 30 വരെ നടക്കുന്ന ക്യാംപൈനിന്റെ ഉദ്ഘാടനം ഇന്ന് ശനിയാഴ്...
-
വിദേശത്തുനിന്നു വരുന്നവർക്ക് കോവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹർജി നൽകി
June 18, 2020വിദേശത്തുനിന്നു വരുന്നവർക്ക് കോവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. ഇത്തരത്തിൽ ഒരു നിബന്ധന ഇല്ലാതെയാണ് പ്രവാസികൾ ഇതുവരെ നാട്ടിലേക്കെത്തിയിരുന്നത്. എന്നാൽ ജൂൺ മാസം ഇര...
-
കുവൈറ്റ് മലയാളി സമാജം ഒന്നാം ചാർട്ടേർഡ് വിമാനം കൊച്ചിയിൽ പറന്നിറങ്ങി
June 17, 2020കുവൈറ്റ്: കേരളത്തിലേക്കുള്ള പ്രവാസികളുമായി ജസീറ എയർവെയ്സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പറന്നിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം 03.30 ഓടെ 162 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ആണ് കൊച്ചിയിൽ എത്തിയത്. കോവിഡ് 19 പ്രതിസന്ധി കാരണം കുവൈറ്റിൽ കുടുങ്ങിയ ...
-
ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് -കോവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു
June 17, 2020ചാർട്ടേഡ് വിമാനത്തിൽ നാട്ടിൽ എത്തുന്നവർക്കായി കോവിഡ് ബാധയില്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി. ഇത്തരത്തിൽ ഒരു നിബന്ധന ഇല്ലാതെയാണ് പ്രവാസികൾ ഇതുവരെ നാട്ടിലേക്കെത്തിയി...
-
ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം: ഓവർസീസ് എൻ സി പി
വിദേശ രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമ...
-
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: അപലനീയമെന്നു ഒഐസിസി കുവൈറ്റ്
കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് ജൂൺ 20 മുതൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേരള സർക്കാരിന്റെ പുതിയ തീരുമാനം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ഒഐസിസി കുവൈറ്റ് ഒരു പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു കഴിഞ്ഞ മൂന്ന് നാലു മ...
-
കോവിഡ് 19, മഹാമാരി മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിക്കണം: ഓവർസീസ് എൻ സി പി
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികൾ ഓരോ വർഷത്തിലും കോടികണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർവ്വേ അനുസരിച്ച് ഈ റെമിറ്റൻസിന്റെ ഏകദേശം 19 ശതമാനവും ലഭിക്കുന്നത് കേരളത്തിനാണ്...
-
ജൂൺ 20 നു ശേഷം ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ടെസ്റ്റ് നടത്തണമെന്ന തീരുമാനം പിൻവലിക്കുക
കുവൈത്ത്: വിദേശ രാജ്യങ്ങളിൽ നിന്നും ജൂൺ 20 മുതൽ കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൊണ്ടുവരമെന്ന കേരള സർക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തിര പ്രാബല്യത്തോടെ പിൻവല...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ