Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞുമായി കായലിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി; മൂന്ന് വയസ്സുകാരനായി അഷ്ടമുടി കായലിൽ തെരച്ചിൽ; ആത്മഹത്യ ചെയ്തത് പെരിനാട് സ്വദേശി രാഖി

കുഞ്ഞുമായി കായലിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി; മൂന്ന് വയസ്സുകാരനായി അഷ്ടമുടി കായലിൽ തെരച്ചിൽ; ആത്മഹത്യ ചെയ്തത് പെരിനാട് സ്വദേശി രാഖി

സ്വന്തം ലേഖകൻ

കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കുഞ്ഞമായി അമ്മ കായലിൽ ചാടി. പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടിക്കായലിൽ ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെടുത്തു. മൂന്നു വയസ്സുകാരൻ ആദിക്കായി തിരച്ചിൽ തുടരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP