Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു; തിരുവനന്തപുരം വിജിലൻസ് പൊലീസുകാരനെതിരെ കേസെടുത്തു; ദിൽഷാദിനെ സസ്‌പെന്റ് ചെയ്തതായി വിജിലൻസ്  

ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു; തിരുവനന്തപുരം വിജിലൻസ് പൊലീസുകാരനെതിരെ കേസെടുത്തു; ദിൽഷാദിനെ സസ്‌പെന്റ് ചെയ്തതായി വിജിലൻസ്   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. വിജിലൻസ് ഉദ്യോഗസ്ഥനായ ദിൽഷാദിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്.

പത്ത് ദിവസം മുമ്പാണ് ട്രെയിനിൽ വെച്ച് ദിൽഷാദ് കുട്ടിയെ ഉപദ്രവിച്ചത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ രാത്രിയിലാണ് സംഭവം നടന്നത്. പ്രതിയായ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തതായി വിജിലൻസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP