Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദക്ഷിണ നാവിക കമാൻഡിലെ വനിതാ ഓഫിസറെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മേലുദ്യോഗസ്ഥനെതിരെ കേസ് എടുത്തു: ഹാർബർ പൊലീസ് കേസ് എടുത്തത് സൂപ്രണ്ടിങ് എൻജിനീയർ ശാർദേഷ് ചന്ദ്രയ്‌ക്കെതിരെ

ദക്ഷിണ നാവിക കമാൻഡിലെ വനിതാ ഓഫിസറെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മേലുദ്യോഗസ്ഥനെതിരെ കേസ് എടുത്തു: ഹാർബർ പൊലീസ് കേസ് എടുത്തത് സൂപ്രണ്ടിങ് എൻജിനീയർ ശാർദേഷ് ചന്ദ്രയ്‌ക്കെതിരെ

സ്വന്തം ലേഖകൻ

കൊച്ചി: ദക്ഷിണ നാവിക കമാൻഡിലെ വനിതാ ഓഫിസറെ മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ദക്ഷിണ നാവിക കമാൻഡിനു വേണ്ടി കരസേനയുടെ ദക്ഷിണ കമാൻഡിനു കീഴിൽ പ്രവർത്തിക്കുന്ന മിലിട്ടറി എൻജിനീയറിങ് സർവീസിലെ (എംഇഎസ്) വനിതാ ഓഫിസറെ മേലുദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഹാർബർ പൊലീസ് കേസെടുത്തു.

എംഇഎസിലെ പട്ടികവർഗക്കാരിയായ ബാരക് ആൻഡ് സ്റ്റോഴ്‌സ് ഓഫിസറുടെ പരാതിയിൽ സൂപ്രണ്ടിങ് എൻജിനീയർ ശാർദേഷ് ചന്ദ്രയ്‌ക്കെതിരെയാണു കേസെടുത്തത്. ലൈംഗികാതിക്രമം, പട്ടികവിഭാഗ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP