Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷക വിരുദ്ധ ബില്ലിനെതിരെ കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു

കർഷക വിരുദ്ധ ബില്ലിനെതിരെ കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

ഒല്ലൂക്കര മണ്ഡലം കിസാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കർഷക വിരുദ്ധ ബില്ലിനെതിരെ നെട്ടിശ്ശേരി - കുറ്റിമുക്ക് കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെൻസൻ ജോസ് കാക്കശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. കിസാൻ കോൺഗ്രസ്സ് ഒല്ലൂക്കര മണ്ഡലം പ്രസിഡണ്ട് രാജേഷ്.സി.ജെ അദ്ധ്യക്ഷത വഹിച്ചു. വി എം.സുലൈമാൻ, യു.ഉദയൻ, ശ്യാമള മുരളീധരൻ, രഞ്ചിത്ത് ചന്ദ്രൻ, സജോ നെല്ലിക്കുന്ന്, സി.ജി.സുബ്രമഹ്ണ്യൻ ആന്റോ.കെ.കെ, നിധിൻ ജോസ്, വിപിൻ.ഇ.ആർ, ബിജു.ആർ എന്നിവർ നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP