Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാൽവേയിൽ സെർവന്റ് സിസ്റ്റേഴ്‌സ് നയിക്കുന്ന ധ്യാനം 21 22 തീയതികളിൽ

ഗാൽവേയിൽ സെർവന്റ് സിസ്റ്റേഴ്‌സ് നയിക്കുന്ന ധ്യാനം 21 22 തീയതികളിൽ

ജിയോ ജേക്കബ്‌

ഗാൽവേ: സെന്റ് തോമസ് സീറോ മലബാർ കുട്ടായ്മയുടെ നേതൃത്യത്തിൽ യുവാക്കൾക്കും കുട്ടികൾക്കും ---- Servant Sisters നയിക്കുന്നധ്യാനം ഫെബ്രുവരി 21 & 22 ( വെള്ളി, ശനി) രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

1st Class മുതൽ 12th class കുട്ടികളെ വിവിധ വിഭാഗമാക്കി തിരിച്ചിട്ടുള്ള ക്ലാസ്സുകളിലൂടെ കുട്ടികളെ ആത്മീയ വളർച്ചയിലേക്ക് നയിക്കുവാനും , പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ആത്മീയവും മാന:സ്സികമായ ഉണർവ്വും നൽകാൻ, ആദ്യ കുർബാന സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ പ്രാർത്ഥന, മതബോധനം ക്ലാസുകൾ, കുമ്പസാരം,വി. കുർബാന,ആരാധന, ജപമാല റാലി, തീരുവചനം ഹൃദയ ഭിത്തികളിൽ എഴുതപ്പെടുന്ന കളികൾ, ഗാനാലപനങ്ങൾ, വീഡിയോ ദൃശ്യ ആവിഷ്‌കാരങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ യുവജനങ്ങളേയും കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഗാൽവേ സീറോ മലബാർ ചാപ്ലിൻ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
- രജിസ്ട്രേഷൻ online PMS or Family Prayer Unit Animators വഴിയോ ചെയ്യേണ്ടതാണ് .
10 യൂറോ ആണു രജിസ്ട്രേഷൻ ഫീസ്. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതായിരിക്കും
Reg.fee Euro 10/child
-കുട്ടികളുടെ രക്ഷാകർത്താക്കൾ 'parents consent form' നിർബന്ധമായും പൂരിപ്പിച്ച് നൽകേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP