Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലിമെറിക്ക് സീറോ മലബാർ സഭയിൽ പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു

ലിമെറിക്ക് സീറോ മലബാർ സഭയിൽ പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു

സെബിൻ സെബാസ്റ്റ്യൻ

ലിമെറിക്ക് : ലിമെറിക്ക് സീറോ മലബാർ സഭയുടെ 2021-2022 വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അല്മായ നേതൃത്വത്തെ തെരഞ്ഞെടുത്തു ..കൈക്കാരന്മാരായി അനിൽ ആന്റണി ,സിബി ജോണി ,എന്നിവരും സെക്രട്ടറിയായി ബിനോയി കാച്ചപ്പിള്ളി ,പി .ആർ .ഓ ആയി സെബിൻ സെബാസ്റ്റ്യൻ ,യൂത്ത് അനിമേറ്റേഴ്സായി ആന്റണി റെജിൻ ജോർജ് ,ദിവ്യ ആൻസ് ,സെൻട്രൽ കമ്മറ്റി അംഗങ്ങളായി ജോജോ ദേവസ്സി ,സിബി ജോണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു .2021 വർഷത്തെ കൈക്കാരനായി അനിൽ ആന്റണി ശനിയാഴ്ച നടന്ന ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

2021-2022 വർഷത്തെ പ്രതിനിധിയോഗ അംഗങ്ങൾ താഴെ പറയുന്നവരാണ് .

റെവ.ഫാ.റോബിൻ തോമസ് (അധ്യക്ഷൻ) ,അനിൽ ആന്റണി ,സിബി ജോണി ,ബിനോയി കാച്ചപ്പിള്ളി ,സെബിൻ സെബാസ്റ്റ്യൻ ,ആന്റണി റെജിൻ ജോർജ് ,ജോജോ ദേവസ്സി ,ജസ്റ്റിൻ ജോസഫ് ,സോണി സക്കറിയ ,റോബിൻ ജോസഫ് ,ജിൻസൺ വി ജോർജ് ,ജോൺസൻ തോമസ് ,ജെഫ്റി ജെയിംസ് ,ദിവ്യ ആൻസ് ,ലിസമ്മ രാജു ,ലീന ഷെയ്സ് ,ചിഞ്ചു പ്രവീൺ ,സിമി ജിസ് ,രമ്യ ജിതിൻ ,ബിന്ദു റ്റിസൺ

സീറോ മലബാർ ചർച് ലിമെറിക്ക് ചാപ്ലയിൻ റെവ.ഫാ.റോബിൻ തോമസ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ നേരുകയും മുൻ വർഷത്തെ കൈക്കാരന്മാർക്കും കമ്മറ്റി അംഗങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP