Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൾഗേറിയൻ നാഷണൽ ക്രിക്കറ്റ് ടീമിലും മലയാളി സാന്നിധ്യം; അയർലന്റ് മലയാളികൾക്ക് അഭിമാനമായി ഡബ്ലിനിലെ ഡെൽറിക് വിനു വർഗീസ്

ബൾഗേറിയൻ നാഷണൽ ക്രിക്കറ്റ് ടീമിലും മലയാളി സാന്നിധ്യം; അയർലന്റ് മലയാളികൾക്ക് അഭിമാനമായി ഡബ്ലിനിലെ ഡെൽറിക് വിനു വർഗീസ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: വിനു വർഗീസിന്റെയും, മോളി വിനുവിന്റെയും മകൻ ഡെൽറിക് വിനു വർഗീസ് ബൾഗേറിയൻ നാഷണൽ ക്രിക്കറ്റ് ടീമിൽ ഇടം നേടി. ബൾഗേറിയയിൽ സോഫിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെയാണ് ഡെൽറിക്ക് ഈ അസുലഭ ഭാഗ്യം നേടിയെടുത്തത്. ഡിവിൻസ്, ടെറോൺ എന്നിവർ സഹോദരങ്ങൾ ആണ്. ഡബ്ലിനിൽ സ്ഥിരതാമസം ആയ മാതാപിതാക്കൾ നാട്ടിൽ ആറാട്ടുപുഴ സ്വദേശികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP