Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് മുതൽ രാജ്യത്തെ എല്ലാ ലിഡിൽ സൂപ്പർമാർക്കറ്റുകളിലും കോവിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് വില്പനയ്ക്ക്; അഞ്ച് ടെസ്റ്റുകൾക്കുള്ള പായ്ക്കുകൾക്ക് 24. 99 യൂറോ വില

ഇന്ന് മുതൽ രാജ്യത്തെ എല്ലാ ലിഡിൽ സൂപ്പർമാർക്കറ്റുകളിലും കോവിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് വില്പനയ്ക്ക്; അഞ്ച് ടെസ്റ്റുകൾക്കുള്ള പായ്ക്കുകൾക്ക് 24. 99 യൂറോ വില

സ്വന്തം ലേഖകൻ

ന്ന് മുതൽ രാജ്യത്തെ എല്ലാ ലിഡൽ സൂപ്പർമാർക്കറ്റുകളിലും കോവിഡ് ആന്റിജൻ ടെസ്റ്റിനുള്ള കിറ്റ് ലഭ്യമാകും. ഇതോടെ ആർക്കും വിട്ടിൽ തന്നെ കോവിഡ് ടെസ്റ്റ് നടത്താനാകും. 5 ടെസ്റ്റ് കിറ്റുകളുടെ പായ്ക്കുകൾ 24.99 യൂറോയ്ക്ക് വിൽക്കും, ഇവ മെയ് 7 മുതൽ അയർലണ്ടിലെ 168 സ്റ്റോറുകളിൽ ലഭ്യമായിരിക്കും.

ഒരു ഉപഭോക്താവിന് 5 പായ്ക്ക് എന്ന പരിധി ഉണ്ടായിരിക്കും.ആന്റിജൻ ടെസ്റ്റിനെ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എന്നും വിളിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് പരിശോധനയ്ക്കായി ഒരു ലാബിലേക്ക് പോകേണ്ട ആവശ്യമില്ല. ൃഅതുപോലെ പരിശോധനാ ഫലവും നിങ്ങൾക്ക് ഉടൻ തന്നെ ലഭ്യമാകും.എച്ച്എസ്ഇയുടെ പഠനത്തിൽ ആന്റിജൻ പരിശോധനയ്ക്ക് 'ചില പരിമിതികളുണ്ട്.

ഇതോടെ രാജ്യത്ത് ആദ്യമായി സൂപ്പർമാർക്കറ്റുകളിൽ ടെസ്റ്റ് കിറ്റ് എത്തിക്കുന്ന വ്യവസായ ഭീമാനായി ലിഡിൽ മാറി.6,000 ത്തോളം ജീവനക്കാർക്ക് ആഴ്ചതോറും ആന്റിജൻ പരിശോധന സൗജന്യമായി നൽകുമെന്ന് ലിഡ് അയർലൻഡ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇപ്പോൾ പുതിയ സംവിധാനവും കൊണ്ടുവന്നിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP