News+
-
പൊതുഗതാഗത സർവ്വീസുകളിൽ നിരക്ക് കുറയും; ഫ്യൂവൽ അലവൻസ് 125 യൂറോ; സ്കൂൾ ട്രാൻസ്പോർട്ട് ഫീസിലും ഇളവ്; ഉയരുന്ന ജീവിതച്ചെലവ് നേരിടാൻ ഇടക്കാല സഹായ പാക്കേജ് പ്രഖ്യാപിച്ച് അയർലന്റ് സർക്കാർ
February 11, 2022അയർലണ്ടിൽ ദിനംപ്രതിയെന്നോണം ഉയരുന്ന ജീവിതച്ചെലവുകൾ നേരിടാൻ ജനങ്ങൾക്ക് ഇടക്കാല സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. ബസ് ചാർജ്ജ് 20% വെട്ടിക്കുറയ്ക്കു ന്നതുൾപ്പടെ 290 മില്യൺ യൂറോയുടെ നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്. നേരത്തേ പ്രഖ്യാപിച്ച 215 മില്യൺ...
-
വാഹനങ്ങൾക്ക് സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തി ഡബ്ലിൻ ഫീനിക്സ് പാർക്ക്; ഈ മാസം 28 മുതൽ വാഹനങ്ങളുടെ പരമാവധി വേഗം 30 കി.മീ
February 09, 2022കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും അനുയോജ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ ഈ മാസം അവസാനം മുതൽ 30 കി.മീ/മണിക്കൂർ വേഗപരിധി നിലവിൽ വരും. ഫെബ്രുവരി 28 മുതൽ പരമാവധി അനുവദനീയ വേഗം മണിക്കൂറിൽ 30 കി.മീ ആയിരിക്കുമെന്ന് പൊ...
-
ഇലട്രിക് കാറുകൾ പ്രോത്സാഹിപ്പിക്കാൻ 15 മില്യൺ യൂറോയുടെ പദ്ധതിയുമായി സർക്കാർ;ഇലക്ട്രിക് കാറുകളിലേയ്ക്ക് മാറാൻ തയ്യാറുള്ള ടാക്സി ഉടമകൾക്ക് 10,000 യൂറോ വരെ ഗ്രാന്റ്; ടാക്സിലും, ടോളിലും വര ഇളവ് ഉറപ്പ്
February 07, 2022ഇലക്ട്രിക് വാഹനങ്ങളിൽ നിക്ഷേപം നടത്താൻ ടാക്സി, ഹാക്ക്നി ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിക്ക് ഗതാഗത വകുപ്പ് 15 മില്യൺ യൂറോ അനുവദിച്ചതായി റിപ്പോർട്ട്. പദ്ധതിയുടെ കീഴിൽടാക്സി ഉടമകൾക്ക് ഇലക്ട്രിക് കാറുകൾ വാങ്ങാനായി 10,000 യൂറോ വരെ ഗ്രാന്റ് ...
-
അയർലണ്ടിലെ ചൈൽഡ് നോവലിസ്റ്റായ ഡിയോൺ ജോർജ്ജിന്റെ പുതിയ പുസ്തകം വിപണിയിൽ; ജാക്ക് സ്വാർഡ് ആൻഡ് സെവൻ കീസിന് വായനക്കാരേറുന്നു
February 05, 2022വാട്ടർഫോർഡ്: അയർലണ്ടിലെ ചൈൽഡ് നോവലിസ്റ്റായ ഡിയോൺ ജോർജ്ജിന്റെ പുതിയ പുസ്തകം 'Jack Sword and The Seven Keys' പ്രസിദ്ധീകരിച്ചു. ഇ-ബുക്ക്, പേപ്പർ ബാക്ക് തുടങ്ങിയ രണ്ട് ഫോർമാറ്റുകളിൽ ലഭ്യമായ ഈ പുസ്തകം ബുക്കിസൺ പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ...
-
ജീവിതച്ചെലവ് ഉയരുന്നതോടെ അടിയന്തിര നടപടി സ്വീകരിച്ച് അയർലന്റ് സർക്കാർ; ഇലക്ട്രിസിറ്റി ബില്ലിന് 100 യൂറോ ക്രെഡിറ്റ് വർദ്ധിപ്പിച്ചേക്കും; കൂടുതൽ സാമൂഹിക ക്ഷേമ പിന്തുണകൾക്കും സാധ്യത
February 03, 2022രാജ്യത്തെ ജീവിതച്ചിലവ കുത്തനെ ഉയർന്നത് മൂലം ജനങ്ങൾ നട്ടം തിരിയുകയാണ്. ബില്ലുകളിൽ ഉണ്ടായ വർദ്ധനവ് ജനങ്ങളുടെ കുടുംബ ബഡ്ജറ്റ് ഒന്നാകെ താളം തെറ്റിച്ചിരിക്കുകയാണ്. രാജ്യത്തെ ജീവിത ചെലവ് ഉയർന്നത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിരുന്നു.ഉയർന്ന ബില്ലുകൾ കൊണ...
-
റോഡിലെ അനധികൃത പാർക്കിങുകാർക്കുള്ള പിഴ ഇരട്ടിയായി;ഫുട്പാത്തുകളിലും, സൈക്കിൾ ട്രാക്കുകളിലും കാർ പാർക്ക് ചെയ്താൽ ഇനി 80 യൂറോ
February 02, 2022അയർലണ്ടിൽ റോഡിലെ അനധികൃത പാർക്കിങുകാർക്കുള്ള പിഴ ഇരട്ടിയായി. ഫുട്പാത്തുകൾ, സൈക്കിൾ ട്രാക്കുകൾ, ബസ് ലെയിനുകൾ എന്നിവിടങ്ങളിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്താൽ ഇനി 40 യൂറോയ്ക്ക് പകരം 80 യൂറോ പിഴ അടക്കേണ്ടി വരും. ചൊവ്വാഴ്ച്ച മുതൽ നിയമം പ്രാബല്യത്തിലായി. റോ...
-
അടുത്ത ആഴ്ച മുതൽ നഴ്സിങ് ഹോമിലെ താമസക്കാർക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാണാം; നഴ്സിങ് ഹോം സന്ദർശനങ്ങൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശവുമായി എച്ച്എസ്ഇ
February 01, 2022അടുത്താഴ്ച്ച മുതൽ രാജ്യത്തെ നഴ്സിങ് ഹോം സന്ദർശനങ്ങൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ വരുകയാണ്.നഴ്സിങ് ഹോമുകളിൽ കഴിയുന്നവരുടെ സുരക്ഷയെ കരുതി ഏർപ്പെടുത്തിയിരുന്ന കർശന നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി എട്...
-
ഡബ്ലിൻ സിറ്റിയിലെ സ്ട്രീറ്റ് പാർക്കിങ് നിരക്കുകൾ ഉയരും; ഫെബ്രുവരി 1 മുതൽ മണിക്കൂറിന് 3.50 യൂറോ വരെ
January 29, 2022ഡബ്ലിൻ സിറ്റി പാർക്കിങ് നിരക്കുകൾ അടുത്ത ആഴ്ച മുതൽ മണിക്കൂറിന് 3.50 യൂറോ വരെ വർദ്ധിപ്പിക്കും. ഇത് നഗരത്തിലെ തെരുവുകളിലെ ദീർഘനേരം പാർക്ക് ചെയ്യുന്നത് തടയുമെന്നാണ് അധികൃതകരുടെ വിലയിരുത്തൽ. എല്ലാ സോണുകളിലുമായി ഏകദേശം 10 ശതമാനം പാർക്കിങ് ചാർജുകളുടെ വർദ്ധ...
-
ഏപ്രീൽ മാസത്തോടെ വർക്ക് ഫ്രം ഹോം നിയമമാകും; അയർലന്റിൽ വീട്ടിലിരുന്ന ജോലി ചെയ്യാൻ തൊഴിലാളികൾക്ക് അനുവാദം നല്കുന്ന ബില്ലിന് അനുമതി
January 27, 2022ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അഭ്യർത്ഥിക്കാനുള്ള അവകാശം ഉണ്ടെന്ന് അർത്ഥമാക്കുന്ന ടാനൈസ്റ്റെ ലിയോ വരദ്കർ കൊണ്ടുവന്ന ബില്ലിൽ ക്യാബിനറ്റ് മന്ത്രിമാർ ഇന്നലെ ഒപ്പുവച്ചതോടെ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരാനൊരുങ്ങുകയാണ്.കോവിഡ് കാലത്ത് സാഹ...
-
ബ്രഡും പാലുമടക്കം സർവ്വ സാധനങ്ങൾക്കും വില കൂടി; കുടുംബങ്ങൾക്ക് വീട്ടുസാധനങ്ങൾക്കായി 780 യൂറോ വരെ ഈ വർഷം അധികം കരുതേണ്ടി വരും; അയർലന്റിൽ മലയാളികളടക്കം ഉള്ളവരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റും
January 25, 20222021-നെ അപേക്ഷിച്ച് വരും വർഷത്തിൽ ഒരു കുടുംബത്തിന് പലചരക്ക് സാധനങ്ങൾക്കായി 780 യൂറോവരെ കൂടുതൽ ചെലവഴിക്കേണ്ടി വന്നേക്കാം.കാരണം ഈയിടെയായി അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതേസമയം വില ഇനിയും മേൽപ്പോട്ട് തന്നെയായിരിക്...
-
പബ്ബുകളും നിശാക്ലബ്ബുകളും മുഴുവൻ സമയപ്രവർത്തനത്തിലേക്ക്; ഇന്ന് മുതൽ കൂടുതൽ ആളുകൾ ഓഫീസിലേക്ക്; അയർലന്റിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ
January 24, 2022ശനിയാഴ്ച രാത്രി മുതൽ പബ്ബുകളുടെയും നിശാക്ലബ്ബുകളുടെയും തിരിച്ചുവരവ് ആയിരക്കണക്കിന് ആളുകൾ ആഘോഷിച്ചതിന് ശേഷം ഇന്ന് അടുത്ത ഘട്ടത്തിലുള്ള ഇളവുകൾ കൂടി രാജ്യം കൈവരിക്കുകയാണ്.കൂടുതൽ ആളുകൾ ഇന്നുമുതൽ വർക്ക് ഫ്രം ഹോം വിട്ട് ഓഫീസുകളിലയ്ക്ക് നീങ്ങും. ജോലിക്കാരടക...
-
കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും മുക്തമാകാനൊരുങ്ങി അയർലന്റും; പബ്ബുകളിലും നൈറ്റ് ക്ലബുകളുമടക്കമുള്ള ഹോസ്പിറ്റാലിറ്റി മേഖലയിലെനിയന്ത്രണങ്ങൾ എടുത്തുമാറ്റുന്ന കാര്യം പരിഗണനയിൽ
January 21, 2022രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളെടുത്ത് മാറ്റിയേക്കുമെന്ന സൂചനകൾ പുറത്ത്. ഇന്നു ചേരുന്ന യോഗത്തിൽ എൻഫെറ്റിന്റെ ഉപദേശം ത്രികക്ഷി സഖ്യ നേതാക്കൾ അംഗീകരിച്ചാൽ അയർലണ്ട് കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും ഏറെക്കുറെ മുക്തമാകും മാസ്ക് ധരിക്കുക, അന്താരാഷ്ട്ര യാത്രക...
-
പബ്ബുകളുടെയും റസ്റ്റോറന്റുകളുടെയും അടക്കം വിനോദ മേഖലകളിലെ പ്രവർത്തനസമയം നീട്ടാൻ സാധ്യത; അയർലന്റിൽ കോവിഡ് കേസുകൾ കുറയുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉടനെന്നു സൂചന
January 18, 2022രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ ഉടനെന്ന് സൂചന. വ്യാഴാഴ്ച ചേരുന്ന നാഷണൽ പബ്ലിക്ക് ഹെൽത്ത് എമർജൻസി ടീം (NPHET) മീറ്റിംഗിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതിനെ തുടർന്...
-
അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നേർക്കാഴ്ച്ചയൊരുക്കി കണ്ണുയിരേ; അയർലണ്ടിലെ നീനയിൽ ചിത്രീകരിച്ച താരാട്ടു പാട്ട് ശ്രദ്ധ നേടുന്നു
January 15, 2022നീനാ (കൗണ്ടി ടിപ്പററി ):സ്നേഹം,അതിന് തന്നെ ഒരുപാട് ഭാവങ്ങളും അർത്ഥതലങ്ങളും .എങ്കിലും സ്നേഹത്തിന്റെ അദൃശ്യമായ സ്വർണ്ണ നൂലിനാൽ നെയ്തെടുത്ത ഏറ്റവും പവിത്രമായ ബന്ധം ഒരു 'അമ്മയും കുഞ്ഞും'തമ്മിലുള്ളത് തന്നെ .ആ സ്നേഹത്തണലിൻ മുൻപിൽ ഭൂമി തന്നെ സ്വർഗമായി മ...
-
ഇന്ന് മുതൽ സെൽഫ് ആന്റിജൻ ടെസ്റ്റുകൾ ഉൾപ്പെടെ പോസീറ്റീവ് ആയാൽ രജിസ്റ്റർ ചെയ്യാൻ മറക്കരുത്; എച്ച്എസ്ഇയുടെ ഓൺലൈൻ പോർട്ടൽ ഒരുങ്ങി
January 14, 2022പൊതുജനങ്ങൾക്ക് അവരുടെ പോസിറ്റീവ് ആന്റിജൻ ടെസ്റ്റുകൾ അപ്ലോഡ് ചെയ്യുന്നതിനായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിന്റെ ഓൺലൈൻ പോർട്ടൽ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. ഇതോടെ കോവിഡ് ആന്റിജൻ ടെസ്റ്റുകളും ഇന്നു മുതൽ രജിസ്റ്റർ ചെയ്യണം. സെൽഫ് ആന്റിജൻ ടെസ്റ്റ് കിറ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ