News+
-
ഫീ നൗ ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 'ടെക്നോളജി ഫീസ്; ഓഗസ്റ്റ് മുതൽ 1 യൂറോ വീതം നല്കണമെന്ന് കമ്പനി
July 19, 2022ഡബ്ലിൻ : ഫ്രീ നൗ ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യുന്ന യാത്രികർക്ക് 'ടെക്നോളജി ഫീസ്' ഏർപ്പെടുത്താൻ കമ്പനി തീരുമാനം. ഓഗസ്റ്റ് ഒന്നു മുതൽ ടെക്നോളജി ഫീസിനത്തിൽ ഒരു യൂറോ വീതം എല്ലാ യാത്രികരും നലക്ണമെന്നാണ് കമ്പനി അറിയിച്ചിത. ടെക്നോളജി മെച്ചപ്പെടുത്തുന്നത...
-
കുറഞ്ഞ വേതനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സിക്ക് ലീവ്; ശമ്പളത്തോട് കൂടി 10 ദിവസം അവകാശമാകുന്ന നിയമം പാസാക്കി അയർലന്റ്
July 14, 2022കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ശമ്പളത്തോടെ അവധി ലഭ്യമാക്കുന്ന പുതിയ സിക്ക് ലീവ് നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം. പുതിയ വ്യവസ്ഥകൾ പ്രകാരം ഈ വിഭാഗം ജീവനക്കാർക്ക് ഇനി മുതൽ സിക്ക് ലീവ് ആനുകൂല്യങ്ങൾ ലഭിച്ചു തുട...
-
അടുത്താഴ്ച്ച മുതൽ വർദ്ധിപ്പിച്ച ബാക്ക് ടു സ്കൂൾ അലവൻസ് ലഭ്യമായി തുടങ്ങും: 100 യൂറോയുടെ വർദ്ധനവ് ലഭിക്കുന്നത് ഒരുലക്ഷത്തിലധികം കുടുംബങ്ങൾക്ക്
July 12, 2022അടുത്താഴ്ച്ച മുതൽ വർദ്ധിപ്പിച്ച ബാക്ക് ടു സ്കൂൾ അലവൻസ് ലഭ്യമായി തുടങ്ങും അധികൃതർ അറിയിച്ചു. രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഡ്രസുകൾ , ചെരുപ്പ് എന്നിവ വാങ്ങാനായി സർക്കാർ നൽകുന്ന ബാക്ക് ടു സ്കൂൾ അലവൻസ് അടുത്തിടെ 100 യൂറോ കൂടെ ഉയർത്തിയിരുന്നു.അടുത...
-
ഹ്രസ്വകാലത്തേയ്ക്ക് വീടുകൾ വാടകയ്ക്ക് നൽകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ; സെപ്റ്റംബർ മുതൽ നടപ്പിലാക്കുന്ന പുതിയ നിയമത്തിൽ കർശന നിബന്ധനകൾ
July 11, 2022രാജ്യത്തെ റന്റൽ മാർക്കറ്റിലെ പ്രോപ്പർട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഹ്രസ്വകാല റെന്റൽ സംവിധാനങ്ങളിൽ പുതിിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിലൂടെ രാജ്യത്ത് ദീർഘകാലത്തേയ്ക്ക് താമസസൗകര്യം അന്വേഷിക്കുന്നവർക്ക് വീടുകൾ ലഭ്യമാക്...
-
ഡബ്ലിൻ സിറ്റി സെന്ററിലെ മറ്റൊരു തെരുവിൽ കൂടു കാറുകൾ നിരോധിച്ചേക്കും; സൗത്ത് വില്യം സ്ട്രീറ്റും കാൽനട യാത്രക്കാർക്ക് മുൻഗണന നല്കും
July 09, 2022ഡബ്ലിൻ സിറ്റി സെന്ററിലെ മറ്റൊരു തെരുവിൽ കൂടി കാറുകൾക്കുള്ള നിരോധനം കൊണ്ടുവന്നേക്കും.പുതിയ നഗരവികസന പദ്ധതിയുടെ ഭാഗമായി സൗത്ത് വില്യം സ്ട്രീറ്റ് കാൽനടയാത്രക്കാർക്കായി മാറ്റിവച്ചേക്കും.ട്രയൽ റണ്ണുകളുടെ ഭാഗമായി ജനപ്രിയ പാതയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ...
-
അയർലന്റിലെ ബാക്ക് ടു സ്കൂൾ അലവൻസ് വർദ്ധിപ്പിക്കും; ഓഗസ്റ്റ് മുതൽ നാല് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് 260 യൂറോ വരെ സഹായം
July 06, 2022രാജ്യത്തെ മന്ത്രിമാർ പുറത്തിറക്കിയ പുതിയ പ്ലാനുകൾക്ക് കീഴിൽ വിദ്യാലയങ്ങളിലേയ്ക്ക് മടങ്ങുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സർക്കാർ നൽകുന്ന സഹായമായ ബാക്ക് ടു സ്കൂൾ അലവൻസ് വർദ്ധിക്കും. അലവൻസിൽ 100 യൂറോ വരെയാണ് വർദ്ധനവ്.ഓഗസ്റ്റ് മാസം മുതൽ വർദ്ധനവ് നിലവിൽ...
-
വൈദ്യുതി-ഗ്യാസ് വില വർദ്ധിപ്പിക്കാനൊരുങ്ങി ഇലക്ട്രിക്ക് അയർലന്റും; ഓഗസ്റ്റ് 1 മുതൽ വൈദ്യുതി ബില്ലിൽ 10.9 ശതമാനം വർദ്ധനവ്
July 04, 2022അയർലൻഡിലെ ഗാർഹിക വൈദ്യുതി-ഗ്യാസ് ബില്ലുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ഇലക്ട്രിക് അയർലൻഡ്. ഓഗസ്റ്റ് ഒന്നുമുതലാണ് വർദ്ധനവ് നിലവിൽ വരുന്നത്. ഗ്യാസ് ബിൽ 29.2 ശതമാനവും വൈദ്യുതി ബിൽ 10.9 ശതമാനവുമാണ് വർദ്ധിപ്പിക്കുന്നത്. റെസിഡൻഷ്യൽ ഗ്യാസ് ബില്ലുകളിലെ യൂണിറ്റ് പ്...
-
അയർലണ്ടിൽ ഫെയ്സ് മാസ്ക് നിർബന്ധിതമാക്കുന്ന നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണനയിൽ; വീണ്ടും മുഖംമറയ്ക്കുന്ന കാലം വിദൂരമല്ലെന്ന് സൂചന
June 30, 2022വീണ്ടുമൊരു കോവിഡ് തരംഗമെത്തിയേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിൽ ഫെയ്സ് മാസ്ക് നിർബന്ധിതമാക്കുന്ന നിയമം വന്നേക്കും. ചില ആരോഗ്യ ക്രമീകരണങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് ഉ...
-
ടിപ്സും സർവ്വീസ് ചാർജും ഭക്ഷണത്തിന്റെ ബില്ലിൽ ഉൾപ്പെടുത്തുന്നതിന് പകരം ജീവനക്കാരിലേക്ക; അയർലന്റിൽ റെസ്റ്റോറന്റുകളിലെ ടിപ്സിനും സർവ്വീസ് ചാർജിനും പുതിയ നിയമം ഉടൻ
June 29, 2022രാജ്യത്തെ പുതിയ നിയമങ്ങൾ പ്രകാരം ജീവനക്കാർക്ക് നൽകുന്നില്ലെങ്കിൽ റസ്റ്റോറന്റ് ബില്ലുകളുടെ സേവന നിരക്കുകൾ നിരോധിക്കുന്ന തരത്തിൽ നിയമനിർമ്മാണം കൊണ്ടുവരുന്നു. തൊഴിലാളികൾക്ക് ഏറെ ഗുണകരമായ നിയമ മാറ്റത്തിനാണ് സർക്കാർ പദ്ധതിയിടുന്നത്. ടിപ്സ് ആൻഡ് ഗ്രാറ്റുവി...
-
എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ സമരം; എയർലിംഗസ് വിമാനങ്ങൾ റദ്ദാക്കി; നിരവധി യാത്രക്കാർക്ക് യാത്രാ തടസ്സം
June 27, 2022ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ സ്ട്രൈക്കുകളും ജീവനക്കാർക്കിടയിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതും കാരണം എയർ ലിംഗസിന് ഇന്നലെ 13 വിമാനങ്ങളും ഇന്ന് മൂന്ന് വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. നടപടിയിൽ എയർലൈൻ മാപ്...
-
സ്കൂൾ തുറക്കുമ്പോഴുള്ള സാമ്പത്തിക ചെലവിനെക്കുറിച്ചോർത്ത് ആശങ്കയിലാണോ? ബാക്ക് ടു സ്കൂൾ അലവൻസിന് ഇപ്പോൾ അപേക്ഷിക്കാം
June 23, 2022വിലക്കയറ്റത്തിൽ നട്ടം തിരിയുമ്പോൾ സ്കൂളുകൾ കൂടി തുറന്നാൽ അത് സാധാരണ വരുമാനക്കാർക്ക് ഏൽപ്പിക്കുന്ന പ്രഹരം ചെറുതല്ല.വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വേണ്ടിയുള്ള പണത്തെക്കുറിച്ചോർത്ത് വരും ആഴ്ചകളിൽ ആയിരക്കണക്കിന് ഐറിഷ് രക്ഷിതാക്കൾ ആശങ്കയിലായിരിക്കും. എന്...
-
ഡബ്ലിൻ നഗരത്തിൽ സൗജന്യ പബ്ലിക് വൈഫൈ സംവിധാനം ഉടൻ; പുതിയതായി സംവിധാനം വിപൂലികരിക്കുക 150 ഓളം കേന്ദ്രങ്ങളിൽ
June 21, 2022വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം ഡബ്ലിൻ നഗരത്തിൽ പുതിയ സൗജന്യ പൊതു വൈഫൈ സംവിധാനം വിപൂലികരിക്കാൻ ഒരുങ്ങുന്നു.ഇതോട നഗരം സ്മാർട്ട് സിറ്റി ലക്ഷ്യങ്ങളിലേക്ക് ഒരു പടികൂടി അടുത്തുവെന്നുവേണം കരുതാൻ. ഓപ്പൺ റോമിങ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന വൈഫൈ ഹോട്ട്സ്...
-
രാജ്യത്തെ ലിവിങ് വേജ് 12.17 യൂറോയാക്കി നിശ്ചയിക്കും; 2026 ഓടെ രാജ്യത്തെ മിനിമം വേജ് എടുത്തുമാറ്റി പകരം ലീവിങ് വേജ് നടപ്പാക്കാനൊരുങ്ങി സർക്കാർ
June 17, 2022അയർലണ്ടിലെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് സർക്കാർ. ഇപ്പോൾ നിലവിലുള്ള മിനിമം വേജ് സമ്പ്രദായം എടുത്തുമാറ്റി പകരം ലിവിങ് വേജ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്കിടയിൽ ഉയർന്ന വേതനം ലഭിക്കുന്...
-
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് റീ-എൻട്രി വിസ വേണ്ടെന്ന് വെച്ചുകൊണ്ടുള്ള തീരുമാനം നിലവിൽ; നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന മലയാളികൾക്കടക്കം ആശ്വാസകരമാകുന്ന നീക്കവുമായി അയർലന്റ് സർക്കാർ
June 16, 2022അയർലണ്ടിൽ ഇനി കുട്ടികൾക്ക് റീ എൻട്രി വിസ വേണ്ട. ഇന്ത്യക്കാരടക്കമുള്ള രക്ഷിതാക്കൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. ജൂൺ 14 മുതലാണ് പുതിയ നിയമം നിലവിൽ വന്നത്. അവധിക്കാലമാഘോഷിക്കാനും അറ്റ് അത്യാവശ്യങ്ങൾക്കുമായി നാട്ടിലേയ്ക്ക് പോകുന്നവർക്ക് ആ തീരുമാ...
-
അയർലന്റിലെ പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ; ചർച്ചകൾ ഇന്നുമുതൽ; മുഴുവൻ തൊഴിലാളികൾക്കും ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് യൂണിയൻ
June 13, 2022അയർലൻഡിലെ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പള വർദ്ധനവ് എന്ന ആവശ്യം സംബന്ധിച്ച ചർച്ചകൾ ഇന്നുമുതൽ ആരംഭിക്കും. സർക്കാർ പ്രതിനിധികളും യൂണിയൻ നേതാക്കളും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്. വർക്ക് പ്ലെയ്സ് റിലേഷൻ കമ്മീഷന്റെ നേതൃത്വത്തിലാണ്...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?