Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് മാതൃദിനത്തിൽ അമ്മമാർക്ക് ആദരമൊരുക്കി`അമ്മക്കൊരുമ്മ സംഘടിപ്പിക്കുന്നു; 14 ന് നടക്കുന്ന പരിപാടിയുടെ അണിയറയിൽ പിതാക്കന്മാരുടെ കൂട്ടായമ

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് മാതൃദിനത്തിൽ അമ്മമാർക്ക് ആദരമൊരുക്കി`അമ്മക്കൊരുമ്മ സംഘടിപ്പിക്കുന്നു; 14 ന് നടക്കുന്ന പരിപാടിയുടെ അണിയറയിൽ പിതാക്കന്മാരുടെ കൂട്ടായമ

സ്വന്തം ലേഖകൻ

 

ബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (SMYM) അയർലണ്ടിലെ മാതൃദിനത്തിൽ അമ്മമാരെ ആദരിച്ചുകൊണ്ട് `അമ്മക്കൊരുമ്മ` എന്ന പ്രോഗ്രാം ഓൺലൈനായി സംഘടിപ്പിക്കുന്നു.

അയർലണ്ടിൽ മാതൃദിനമായ് ആഘോഷിക്കുന്ന മാർച്ച് 14 ഞായറാഴ്ച 7:30 തിനാണ് സീറോ മലബാർ സഭയിലെ പിതാക്കന്മരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സഹകരണത്തോടെ സൂം ൽ ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. അമ്മമാരെ ഓർക്കുന്ന ഈ സുന്ദരദിനത്തിൽ ജന്മം കൊണ്ടും കർമ്മം കൊണ്ടും ജീവിതത്തിൽ അമ്മമാരായ എല്ലാ പ്രിയപ്പെട്ടവരേയും ഓർത്ത് നന്ദിപറയാനും, സ്‌നേഹിക്കാനും, പ്രത്യേകമായി ഈ ദിനത്തിന്റെ മംഗളാശംസകളും ആദരവുകളും അർപ്പിക്കുന്നതിനുമായി ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ എസ്. എം. വൈ. എം. നേതൃത്വം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP