Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൃത്ത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2020 മാർച്ച് 22ന്; താലായിൽ അരങ്ങൊരുന്ന നൃത്ത വിരുന്നിൽ പങ്കാളികളാവുക നൂറോളം കലാകാരന്മാരും, കലാകാരികളും

നൃത്ത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2020 മാർച്ച് 22ന്; താലായിൽ അരങ്ങൊരുന്ന നൃത്ത വിരുന്നിൽ പങ്കാളികളാവുക നൂറോളം കലാകാരന്മാരും, കലാകാരികളും

ടോബി വർഗീസ്

പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെവിവിധ നൃത്ത വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട്'നൃത്ത്യ' എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു.മാർച്ച് 22 ഞായറാഴ്‌ച്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഓഡിറ്റോറിയത്തിലാണ്ഈ നൃത്തോത്സവത്തിന് വേദി ഒരുങ്ങുന്നത്.

വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക്തുടങ്ങിയവയിൽ നൂറോളം കലാകാരന്മാരും, കലാകാരികളുമാണ് നൂപുരധ്വനി ഉണർത്തുന്നത്.ഈ നൃത്തോത്സവത്തിന്റെ വിജയത്തിനായി എല്ലാ ആസ്വാദകരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

അനീഷ് കെ ജോയി - 089 418 6869
മനോജ് മെഴുവേലി - 087 758 0265
വിജയ് എസ് - 087 721 1654
ജോജി എബ്രഹാം - 087 160 7720
അജിത് കേശവൻ - 087 656 5449

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP