Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

Curiosity'20- നുള്ള രജിസ്‌ട്രേഷൻ തീയതി ഒക്ടോബർ 20 വരെ നീട്ടി; നവംബർ 10 മുൻപായി എൻട്രികൾ സമർപ്പിക്കണം

Curiosity'20- നുള്ള രജിസ്‌ട്രേഷൻ തീയതി ഒക്ടോബർ 20 വരെ നീട്ടി; നവംബർ 10 മുൻപായി എൻട്രികൾ സമർപ്പിക്കണം

സ്വന്തം ലേഖകൻ

എസ്സൻസ് അയർലണ്ട് സംഘടിപ്പിക്കുന്ന ഓൺലൈൻ സയൻസ് വർക്ക് ഷോപ്പിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി .നവംബർ 10-നോ അതിനു മുൻപായോ എൻട്രികൾ ലഭിച്ചിരിക്കണം. ഓൺലൈൻ സയൻസ് ക്വിസ് ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് 5:30-ന് ആയിരിക്കും .വിശദ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു. കുട്ടികളിലെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെട്ടുത്തരുതെന്ന് ഓർമിപ്പിക്കുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത പരിപാടിയിലോ അല്ലെങ്കിൽ പോസ്റ്റ് വഴിയോ നൽകുന്നതായിരിക്കും എന്നും എസ്സൻസ് ഭാരവാഹികൾ അറിയിച്ചു.

Online science competition.

Please register

http://essense.ie/curiosity/

I) Science Online Quiz.
Objective type online Quiz will be conducted on 30 October, 5:30 PM

II) Science Project .

(Prepare a project, shoot with mobile and send to esSENSE . )

Subjects

Primary School

1. Life style diseases and its remedies

2. One of the inventions that changed human living.

Secondary School.

1. The Big Bang Theory

2.Sustainable Development

III) Poster Designing

(Prepare a poster in A2 size paper. Take a picture and send it to esSENSE .)

Subjects

Primary School

1. Colours

2.Origin of Living Things

Secondary School.

1. Artificial intelligence

2.Solar Radiations

IV) Science Article

(Prepare your own article in less than 1,500 words,3 A4 size pages)

Subjects for article

Primary School

1.Life after Covid

2.Space Tourism


Secondary School

1. Importance of Scientific Temper in our society.

2.Scope of electric vehicles

For registration and more detail : http://essense.ie/curiosity/

The completed work to be received on or before November 10th.

For more details
[email protected]

Or contact

0876521572, 0896110172,
087 2263917.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP