Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

മേഴ്‌സിക്കുട്ടിയമ്മ മുഖ്യാഥിതിയാകുന്ന ക്രാന്തിയുടെ മെയ് ദിന അനുസ്മരണം ഇന്ന്

മേഴ്‌സിക്കുട്ടിയമ്മ മുഖ്യാഥിതിയാകുന്ന ക്രാന്തിയുടെ മെയ് ദിന അനുസ്മരണം ഇന്ന്

സ്വന്തം ലേഖകൻ

ക്രാന്തിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മെയ്ദിന അനുസ്മരണ പരിപാടി ഇന്ന് വൈകിട്ട്.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ മെഴ്സികുട്ടിയമ്മയാണ് മുഖ്യ പ്രഭാഷണം നടത്തുന്നത്. ഇന്ന് വൈകിട്ട് അയർലണ്ട് സമയം 4 മണിക്ക് സൂം മീറ്റിങ്ങിലൂടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ക്രാന്തി അയർലണ്ടിന്റെ ഫേസ്‌ബുക്ക് പേജിൽ ലൈവിലൂടെയും പ്രഭാഷണം കേൾക്കാം.'കോവിഡ് കാലത്ത് തൊഴിലാളികൾ നേരിടുന്ന വെല്ലുവിളി ' എന്ന വിഷയത്തിലാണ് ആണ് സഖാവ് മേഴ്സികുട്ടിയമ്മ സംസാരിക്കുന്നത്. മെഴുസികുട്ടിയമ്മയോട് ചോദ്യങ്ങൾ ചോദിക്കാനുണ്ടെങ്കിൽ അതിനുള്ള സൗകര്യം സൂം മീറ്റിങ്ങിൽ ഒരുക്കിയിട്ടുണ്ട്.

സൂം മീറ്റിങ് ലിങ്ക്
Join Zoom മീറ്റിങ്

https://us02web.zoom.us/j/88663266038?pwd=MTJvVENaSWtFTndXTHNrVGtTZktidz09

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP