Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രാന്തിയുടെ മെയ് ദിന അനുസ്മരണം ഞായറാഴ്ച ; മുഖ്യാതിഥിയായി ജെ മെഴ്സികുട്ടിയമ്മ പങ്കെടുക്കും

ക്രാന്തിയുടെ മെയ് ദിന അനുസ്മരണം ഞായറാഴ്ച ; മുഖ്യാതിഥിയായി ജെ മെഴ്സികുട്ടിയമ്മ പങ്കെടുക്കും

സ്വന്തം ലേഖകൻ

ക്രാന്തിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ മെയ്ദിന അനുസ്മരണ ചടങ്ങിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തും. മെയ് 9 ഞായറാഴ്ച വൈകിട്ട് അയർലണ്ട് സമയം 4 മണിക്ക് സൂം മീറ്റിങ്ങിലൂടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ക്രാന്തി അയർലണ്ടിന്റെ ഫേസ്‌ബുക്ക് പേജിൽ ലൈവിലൂടെയും പ്രഭാഷണം കേൾക്കാം.കോവിഡ് കാലത്ത് ' തൊഴിലാളികൾ നേരിടുന്ന വെല്ലുവിളി'' എന്ന വിഷയത്തിൽ ആണ് സഖാവ് മേഴ്സികുട്ടിയമ്മ സംസാരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളത്‌കൊണ്ട് കഴിഞ്ഞ വർഷവും ക്രാന്തിയുടെ മെയ്ദിനാഘോഷ പരിപാടി ഓൺലൈൻ വഴി ആയിരുന്നു നടത്തിയിരുന്നത്.എഫ് ബി ഇവന്റു ലിങ്ക്: https://fb.me/e/3I7

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP