Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൺലൈൻ ക്വിസ് മത്സരവുമായി ക്രാന്തി

ഓൺലൈൻ ക്വിസ് മത്സരവുമായി ക്രാന്തി

സ്വന്തം ലേഖകൻ

ക്രാന്തിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 7 മുതൽ ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. വാട്‌സ്ആപ്പ് വഴി ആണ് മത്സരം നടത്തുന്നത്. പൊതുവിജ്ഞാനം (general knowledge )എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ക്വിസ് പ്രോഗ്രാമിൽ പ്രായ പരിധിയില്ലാതെ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഓഗസ്റ്റ് 19 ന് മുൻപായി താഴെ കൊടുത്ത whats app നമ്പറിൽ അറിയിക്കുക. വിജയികൾക്ക് ക്രാന്തി ഉപഹാരങ്ങൾ നൽകും. 

കൂടുതൽ വിവരങ്ങൾക്ക്
അനൂപ് - 087 265 8072
ഷിനിത്ത് - 0870518520
ജീവൻ - 086 392 2830
സരിൻ- 089 241 5234
അശ്വതി - 087 169 3521
രാജൻ - 087 057 3885

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP