Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ കാലത്തെ ടെൻഷനും ബോറടിയും മാറ്റാനായി ക്രാന്തി അയർലൻഡ് അവതരിപ്പിക്കുന്ന വിനോദ പരിപാടികൾക്ക് ഇന്ന് തുടക്കം

കൊറോണ കാലത്തെ ടെൻഷനും ബോറടിയും മാറ്റാനായി ക്രാന്തി അയർലൻഡ് അവതരിപ്പിക്കുന്ന വിനോദ പരിപാടികൾക്ക് ഇന്ന് തുടക്കം

സ്വന്തം ലേഖകൻ

യർലണ്ടിൽ ലോക് ഡൗൺ കാലം ആണ്. കൊറോണയോടും ലോക്‌ഡൗണിനോടും ഒരു പോലെ പട പൊരുതിയാണ് നമ്മൾ സമയം നീക്കുന്നത്. ഈ കൊറോണ കാലത്തെ ടെൻഷനും ബോറടിയും മാറ്റാനായി ക്രാന്തി ഒരുക്കുന്ന വിനോദ പരിപാടികൾക്കു ഇന്ന് തുടക്കം കുറിക്കുന്നു. ഇന്ന് വൈകിട്ട് അയർലണ്ടിലെ മുൻ നിര കലാകാരന്മാരിൽ ഒരാളും ക്രാന്തിയുടെ സജീവ പ്രവർത്തകനുമായ *വിനു കൈപിള്ളിയുടെ* *പാടാം പാട്ട് കൂടാം കൂട്ട്* എന്ന ചാറ്റ് ഷോആണ് ആദ്യ പരിപാടി. വൈകിട്ട് എട്ടു മണിക്ക് ക്രാന്തി എഫ് ബി പേജിലൂടെ ആണ് വിനു ലൈവിൽ വരുന്നത്. തുടർന്നും അയർലണ്ടിലെയും കേരളത്തിലെയും കലാകാരന്മാരുമായി ക്രാന്തി വരും. സഹകരണം പ്രതീക്ഷിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP