Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റീ ബിൽഡ് നിലമ്പൂരിനായി ക്രാന്തി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് വാട്‌ഫോർഡിൽ 14 ന്

റീ ബിൽഡ് നിലമ്പൂരിനായി ക്രാന്തി സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് വാട്‌ഫോർഡിൽ 14 ന്

അഭിലാഷ് അട്ടേലിൽ

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നിലമ്പൂർ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു .ക്രാന്തി വാട്ടർഫോർഡ് കിൽക്കെന്നി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14ന് ഉച്ചക്ക് രണ്ടു മണി മുതൽ ഏഴു മണിവരെ വാട്ടർഫോർഡ് ബട്‌ലർ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് മത്സരം നടത്തപ്പെടുന്നത്. പുരുഷ വനിത വിഭാഗങ്ങളിലായി ഡബിൾസ് മത്സരങ്ങളാണ് അരങ്ങേറുന്നത്.

ഓൾ അയർലൻഡ് അടിസ്ഥാനത്തിലാണ് ടൂർണമെന്റ് നടത്തുന്നത്.ടൂർണമെന്റിൽ ഇന്ത്യൻ ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട് കൂടാതെ റാഫിൾ നറുക്കെടുപ്പും ഉണ്ടാകും.ടൂർണമെന്റിന്റെ മുഴുവൻ ലാഭവും റീ ബിൽഡ് നിലബൂർ പദ്ധതിക്കായി ഉപയോഗപെടുത്തും. റെജിസ്റ്ററേഷനും കൂടുതൽ വിവരങ്ങൾക്കും ആയി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപെടുക

ഷിനിത്ത് എ കെ- 0870518520

അനൂപ് ജോൺ-0872658072

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP