Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോൾവേ മലയാളി രഞ്ജിത്ത് നായരുടെ മാതാവ് നിര്യാതയായി; സംസ്‌കാരം തൊടുപുഴയിൽ

ഗോൾവേ മലയാളി രഞ്ജിത്ത് നായരുടെ മാതാവ് നിര്യാതയായി; സംസ്‌കാരം തൊടുപുഴയിൽ

സ്വന്തം ലേഖകൻ

ഗോൾവേ ക്ലാരൻ ബ്രിഡ്ജ് കെയർ സെന്റർ സ്റ്റാഫും , ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC) എക്‌സിക്യൂട്ടീവ് കമ്മീറ്റി മെമ്പറുമായ രഞ്ജിത്ത് നായരുടെ മാതാവ് സത്യാമ്മ നാരായണൻ നായർ (68) നിര്യാതയായി. ഇന്ന് തൊടുപുഴയിൽ വച്ചാണ് മരണം സംഭവിച്ചത് .സംസ്‌കാരം പിന്നീട്.

മറ്റു മക്കൾ : മകൾ - രമ്യ എൻ നായർ(മുത്തൂറ്റ് ബാങ്ക്) . മരുമകൻ രാജേഷ് ബി (പബ്ലിക് പ്രോസിക്യൂട്ടർ, തൊടുപുഴ),രഞ്ജിത്തും ഗോൾവേ യൂണിവേഴ്സിറ്റി സ്റ്റാഫ് നേഴ്‌സ് ആയ ഭാര്യ സുനിജയും ഗോൾവേയിലെ ഹെഡ്ഫോർട്ടിൽ ആണ് താമസിക്കുന്നത്.

പരേതയുടെ നിര്യാണത്തിൽ ഗോൾവേ മലയാളീ സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP