ആദ്യം എഴുതിയത് ബാങ്ക് ടെസ്റ്റ്; ഐടി കമ്പനിയിൽ ജോലിക്കെത്തിയത് പ്രണയം സാക്ഷാത്കരിക്കാൻ; നിലപാടുകൾ വിഷയാധിഷ്ഠിതം; സംഘപരിവാർ അനുഭാവിയല്ല; ശബരിമല വിഷയത്തിൽ ഇടപെട്ടത് രാഷ്ട്രീയത്തിനപ്പുറം പന്തളം സ്വദേശി ആയതിനാൽ; രാഷ്ട്രീയത്തിനപ്പുറം വ്യക്തി ജീവിതവും തുറന്നു പറഞ്ഞ് ഷൂട്ട് അറ്റ് സൈറ്റിൽ ശ്രീജിത്ത് പണിക്കർ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വ്യക്തികളെയോ രാഷ്ട്രീയ പാർട്ടികളൊയൊ അനുസരിച്ചല്ല താൻ നിലപാടുകൾ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. നിഷ്പക്ഷമായി വിഷയത്തെ സമീപിക്കാനാണ് താൻ ശ്രമിക്കാറുള്ളത്. പക്ഷെ അഭിപ്രായം പറയുന്ന വിഷയത്തിന്റെ ദൈർഘ്യം അനുസരിച്ച് തന്നെ ഒരു വശത്തോട് ചേർത്ത് നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.മറുനാടൻ മലയാളി ടിവിയുടെ ഷൂട്ട് അറ്റ് സൈറ്റിലാണ് ശ്രീജിത്ത് പണിക്കർ തന്റെ നിലപാടും വ്യക്തിജീവിതവും വിശദീകരിച്ചത്.
നിഷ്പക്ഷത മലയാളികൾക്ക് ശീലമില്ലാത്തതാണ് എന്നാണ് വ്യക്തിപരമായ നിരീക്ഷണം.താൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ആളാണ്. അത് തന്റെ വിശകലനം നോക്കിയാൽ മനസ്സിലാകും.കാരണം ഒരോ വിഷയത്തിന് അനുസരിച്ചാണ് തന്റെ നിലപാട്. അല്ലാതെ പാർട്ടികളോടല്ല. എങ്കിലും തന്റെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ കാരണം താൻ ഇടപെട്ട പലവിഷയങ്ങളും ദീർഘകാലം നീണ്ടുനിന്നും എന്നതിനാലാണ്. ഉദാഹരണം ശബരിമല. അ വിഷയം വന്നോപ്പോൾ താൻ എപ്പോൾ ചാനലുകളിൽ വന്നാലും തനിക്ക് സംസാരിക്കേണ്ടി വരിക ഒരേ നിലപാടാണ്.
അതുകൊണ്ട് മാത്രം താൻ ഒരേ പക്ഷക്കാരനാണെന്ന് പറയാൻ പാടില്ല.കാരണം പെട്രോൾ വിലവർധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ബിജെപിക്കെതിരെ കർശനമായി സംസാരിച്ചിട്ടുമുണ്ട്. വിലവർധനവ് ബിജെപിയും ഓയിൽ കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് വരെ താൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ അത്തരം ചർച്ചകൾ ഒരു ദിവസം മാത്രം നടക്കുന്നവയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആരാണ് ശ്രീജിത്ത് പണിക്കർ എന്ന ആദ്യ ചോദ്യത്തിന് ലളിതവും എന്നാൽ വിശദവുമായ മറുപടിയായിരുന്നു അദ്ദേഹത്തിന്.അയപ്പന്റെ അയൽക്കാരനായ പന്തളം സ്വദേശിയാണ് താൻ. അതുകൊണ്ടാണ് ശബരിമല വിഷയത്തിൽ വളരെ ശക്തമായി വിഷയങ്ങൾ അവതരിപ്പിച്ച് വാദിക്കാൻ സാധിച്ചത്.ഫിസിക്സ് ബിരുദാനന്തര ബിരുദത്തിന് ശേഷം ഇപ്പോൾ ടെക്നോപാർക്കിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവെന്നും അദ്ദേഹം പ്രതികരിച്ചു.
കുടുംബപരമായോ വ്യക്തിപരമായോ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്ത ആളാണ് താൻ. കലാലയ രാഷ്ട്രീയത്തിൽ പോലും താൻ ഭാഗമായിരുന്നില്ല. രാഷ്ട്രീയത്തിൽ തന്റെ ആകെയുള്ള പരിചയം ബിരുദ കാലയളവിൽ ബാലറ്റ് പേപ്പറിൽ പേരുവരുന്നത് കാണുവാനുള്ള താൽപ്പര്യം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്വന്തം വോട്ടുപോലും സുഹൃത്തിന് കൊടുത്ത തനിക്ക് ലഭിച്ചത് പൂജ്യം വോട്ടാണെന്നും ശ്രീജിത്ത് പറഞ്ഞു.
പിന്നെ എങ്ങിനെ ഇത്ര നന്നായി സംസാരിക്കാൻ കഴിയുന്ന എന്ന ചോദ്യത്തിന് ശ്രീജിത്ത് പറഞ്ഞത് ഇങ്ങനെ; പ്രസംഗ മത്സരത്തിലെ അനുഭവസമ്പത്താണ് തനിക്ക് സംസാരിക്കാനുള്ള ധൈര്യം പകർന്നത്. വിദ്യാഭ്യാസ കാലത്ത് തനിക്ക് ഉണ്ടായ ഒരനുഭവമാണ് തന്നെ മാറ്റിമറിച്ചത്. ചെറിയ ക്ലാസിലൊക്കെ പ്രസംഗ മത്സരത്തിന് വിഷയം മുൻകൂട്ടി തരുമായിരുന്നു എന്നാൽ വലിയ ക്ലാസിലേക്കെത്തുമ്പോൾ രീതി മാറി.അപ്പപ്പോഴാണ് വിഷയം തരുന്നത്. അങ്ങിനെ ഒരിക്കൽ തനിക്ക് വിഷയം കിട്ടി.താൻ കേട്ടിട്ടുപോലുമില്ലാത്ത വിഷയം. സ്റ്റേജിൽ നിന്ന് താൻ ശരിക്കും വിയർത്തു. ഒന്നും പറയാനും പറ്റിയില്ല. അന്നത്തോടെ പ്രസംഗം വിടാൻ നിന്ന തന്നെ ചേട്ടനാണ് പ്രോത്സാഹിപ്പിച്ച് വീണ്ടും ഈ രംഗത്തേക്ക് എത്തിച്ചത്. തുടർന്ന് താൻ ആരംഭിച്ച വായനകളാണ് ഇന്ന് കാണുന്ന പ്രാസംഗകനിലേക്ക് തന്നെ എത്തിച്ചത്.
പഠിച്ചത് ഫിസിക്സ് ബിരുദാനന്തര ബിരുദമാണെന്ന് പറഞ്ഞല്ലോ.പക്ഷെ ജോലിക്ക് ആദ്യമായി അപേക്ഷിക്കുന്നതും പരീക്ഷ എഴുതുന്നതും ബാങ്ക് ജോലിക്കാണ്. ഈ കാലയളവിൽ താൻ ബ്ലോഗുകൾ എഴുതാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ഐടി കമ്പനി ഉടമ തന്നോട് കമ്പനിയിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന ചോദിച്ചു. ആ ജോലിയാണ് ആദ്യമായി തെരഞ്ഞെടുത്തതെന്നും ശ്രീജിത്ത് പറഞ്ഞു.പ്രണയിച്ച പെൺകുട്ടിക്ക് വിവാഹപ്രായമായതോടെ തനിക്കും ഒരു ജോലി എന്നത് അത്യാവശ്യ ഘടകമായി വന്നു.അങ്ങിനെയാണ് ജോലി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
2005 മുതൽ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ഞാനും എന്റെ നാലു സുഹൃത്തുക്കളും ചേർന്ന് ഒരു റിസർച്ച് ചെയ്യുന്നുണ്ട്. പ്രത്യേക ഉദ്ദേശത്തോടെയല്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നറിയണം എന്ന് ലക്ഷ്യം വച്ച്.ഇതിനെ പിന്നീട് മിഷൻ നേതാജി എന്നപേരിൽ നോൺ പ്രോഫിറ്റ് ട്രസ്റ്റായി രജിസ്റ്റർ ചെയ്്തു.വിവാരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടത്തിലൂടെ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചു.
തുടർന്ന് അദ്ദേഹത്തെക്കുറിച്ച് പുറത്ത് വന്ന പല വിവരങ്ങൾ അടക്കം തങ്ങളുടെ റിസർച്ചിനെ അനുബന്ധിച്ചായിരുന്നു.റിസർച്ച് ശ്രദ്ധിക്കപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ ഒരു കൂടിക്കാഴ്ച്ചക്ക് വിളിച്ചു.സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം തന്നെ പുറത്ത് വിടുന്നത് ഇതിന് ശേഷമാണ്.
സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ബ്ലോഗിൽ എഴുതിയ ആർട്ടിക്കൾ കണ്ട് ആദ്യമായി ഒരു കോളത്തിന് സാധ്യത തരുന്നത് ഇന്ത്യ ടുഡെയാണ്. പിന്നീട് പലപ്പോഴായി പലവിഷയങ്ങളിൽ ഇന്ത്യ ടുഡേക്ക് വേണ്ടി ലേഖനങ്ങൾ എഴുതി. ഈ ലേഖനങ്ങളുടെ കൂട്ടത്തിലാണ് യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ക്യാപിറ്റൽ പണിഷ്മെന്റ് വേണൊ എന്ന തരത്തിൽ ഒരു ലേഖനം എഴുതുന്നത്.
ഇത് ശ്രദ്ധേയിൽപ്പെട്ടതോടെയാണ് ടൈംസ് നൗവിൽ നിന്ന് ആദ്യമായി ഒരു ചർച്ചയ്ക്ക് വിളിക്കുന്നത്. മലയാളത്തിൽ ആദ്യമായി ചർച്ചയിൽ പങ്കെടുത്തത് മാതൃഭൂമിയിൽ. ടിവി രംഗത്ത് സജീവമാകുന്നത് 2017 മുതൽ. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് ശബരിമല വിഷയത്തിലാണെന്നും ചാനൽ രംഗത്തേക്ക് എ്ങ്ങിനെ എത്തിയെന്ന ചോദ്യത്തിന് മറുപടിയായി ശ്രീജീത്ത് പണിക്കർ പറഞ്ഞു.
ഒരു മലയാളം മീഡിയത്തിൽ പഠിച്ച ആളെങ്ങിനെ ഇത്ര നന്നായി ഇംഗീഷ് കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരത്തിനൊപ്പം ചെറിയൊരു നിർദ്ദേശവും കലർന്നതായിരുന്നു മറുപടി. ഇംഗ്ലീഷിലെ തന്റെ പ്രാവീണ്യത്തിന് കടപ്പെട്ടിരിക്കുന്നത് സ്കുളിലെ പ്രഥമദ്ധ്യാപകനായിരുന്ന അബ്ദുൾഖാദർ റാവുത്തർ എന്ന സാറിനോടാണ്. ഇംഗ്ലീഷ് ഭാഷയോടുള്ള തന്റെ സ്നേഹത്തിനു അടിത്തറ പാകിയത് അദ്ദേഹമാണ്.ഇതിനുപുറമെ ഇംഗ്ലീഷ് സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുക, ക്രിക്കറ്റ് കമന്ററി കേൾക്കുക എന്നിവയാണ് തന്റെ ഭാഷയെ മെച്ചപ്പെടുത്താൻ താൻ സ്വീകരിക്കുന്ന വഴികളെന്നും അദ്ദേഹം പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- ഉൾക്കടലിൽ പോകാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വിസ്മയം; വലവിരിക്കാൻ കടലിൽ ഇറങ്ങിയവർക്കൊപ്പം രാഹുൽ ചാടിയപ്പോൾ ഭയന്നു; യാത്രയിൽ ഉടനീളം പരിഭാഷകനായതും യൂടൂബർ സെബിൻ സിറിയക് തന്നെ; ഫിഷിങ് ഫ്രീക്ക്സിന്റെ കടൽ യാത്രാ വീഡിയോ വൈറൽ
- 50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
- നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയ്ക്ക് പിന്നിൽ വെട്ടിയത് ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറും; വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ
- വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്
- പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- 'കരുണാകരനൊപ്പം നിന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്നു'; 'നേതാക്കളുടെ ചുറ്റും നടക്കുന്നവർക്ക് മാത്രം സീറ്റ് ലഭിക്കുന്നു'; 'പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ വിലയുമില്ല'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ
- ആർടെക് അശോകന്റെ ഇടിവെട്ട് തട്ടിപ്പ് വീണ്ടും; പാറ്റൂർ ആർടെക് എംപയർ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭൂമി പണയം വച്ച് മുപ്പത്തിനാലേമുക്കാൽ കോടി തട്ടി; കണ്ണൂം പൂട്ടി വായ്പ കൊടുത്തത് എൽഐസി ഹൗസിങ് ഫിനാൻസ്; തട്ടിപ്പ് നടത്തിയത് അശോകന്റെ മകളുടെ കമ്പനി; പെട്ടത് 120 ഓളം ഫ്ളാറ്റുടമകളും
- യോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദം
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍