1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

സംഘപരിവാർ ഭീകരവാദ വിമർശകരാകുന്നു എന്നതാണ് നാട്ടിലെ ഏറ്റവും വലിയ തമാശ; ഒരു മത സമൂഹത്തെ മാത്രം തീവ്രവാദികളായി താറടിച്ചാൽ ഭീകരവാദത്തിന് എതിരായ സമരം ചിതറിപ്പോകും; ഭീകരവാദം = ഇസ്ലാം = ഇസ്‌ളാമിലെ ഭീകരവാദം = സലഫിസം = സലഫിസത്തിലെ ഭീകരവാദം = ഐസിസ് എന്ന ഈ സൂത്രവാക്യം വഴി ഭീകരതയെ നേരിടാൻ കഴിയില്ല; ഇടത് ചിന്തകർ ഇസ്ലാമിക തീവ്രവാദത്തിന്നെതിരെ മുഖം തിരിഞ്ഞ് നിൽക്കുന്നില്ല; മറുനാടനോട് മനസ് തുറന്ന് കെഇഎൻ

May 11, 2019

തിരുവനന്തപുരം: മുഖം മറച്ചുള്ള വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഡോക്ടർ ഫസൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കുലർ ഇറങ്ങിയപ്പോൾ സ്വാഭാവികമായും ഈ തീരുമാനം കേരളത്തിൽ കോളിളക്കമുണ്ടാക്കി. മുസ്ലിം മത സംഘടനകൾ കടുത്ത എതിർപ്പുമാ...

മരച്ചുവട്ടിൽ പ്രാഥമിക വിദ്യാഭ്യാസം; പുഴ നീന്തി പ്ലസ് ടു പഠനം; ദാരിദ്ര്യം മാറാൻ കാലികളെ മെയ്‌ക്കാൻ പോകുമ്പോൾ നേരിട്ടത് കാട്ടു പോത്തുകളെ; കൃഷി പണിക്ക് ഒപ്പം ബിഎ പഠനം; റോഡും വൈദ്യുതിയുമില്ലാത്ത നാട്ടിലെ മിടുക്കനെ പ്രചോദിപ്പിച്ചത് ചേട്ടന്റെ ഐപിഎസ് നേട്ടം; ഒറ്റ ദിവസം കൊണ്ട് യുഡിഎഫ് പ്രചാരണത്തിന്റെ ഭാഗമെന്ന് കോടിയേരി തള്ളി പറഞ്ഞത് പോരാട്ട വഴിയിലൂടെ സിവിൽ സർവ്വീസ് നേടിയെടുത്ത പ്രതിഭയെ; രാജിസ്ഥാനിലെ കുഗ്രാമത്തിൽ നിന്ന് എത്തി ടിക്കാറാം മീണ മലയാളിയുടെ മനസ്സ് കീഴടക്കിയ കഥ

April 30, 2019

തിരുവനന്തപുരം: കാസർകോടും കണ്ണൂരും സിപിഎം കള്ളവോട്ട് നടത്തി എന്ന് സ്ഥിരീകരിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് എതിരെ സിപിഎമ്മിന്റെ സംഘടിത ആക്രമണമാണ് നടക്കുന്നത്. കള്ളവോട്ട് പ്രശ്‌നത്തിൽ മുൻപേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മീണ പെരുമാറ...

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 12-8 എന്ന സ്‌കോർ കൃത്യമായി പ്രവചിച്ച ബാബുപോൾ സാറിന്റെ പുതിയ പ്രവചനം കേൾക്കാൻ കാത്തിരുന്നു; ഏപ്രിൽ 10ന് രണ്ടാം വട്ട അഭിമുഖത്തിനായി കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒമ്പതിന് വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ്; പിറ്റേന്ന് വീട്ടിലെത്തിയപ്പോൾ പുറത്തുനിന്ന് പൂട്ടിയ നിലയിൽ; മറുനാടനുവേണ്ടി ഡി.ബാബുപോളിന്റെ അവസാന അഭിമുഖം പകർത്തിയ അനുഭവം പങ്കുവയ്ക്കുന്നു അരുൺ ജയകുമാർ

April 13, 2019

തിരുവനന്തപുരം: മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതാണ് രാജ്യത്തിന് നല്ലത് എന്ന ഡോ.ഡി. ബാബു പോളിന്റെ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ അടുത്ത് ഈ തിരഞ്ഞെടുപ്പ് കാലത്ത് മറുനാടൻ മലയാളി വാർത്താ സംഘത്തെ എത്തിച്ചത്. രണ്ട് ദിവസം നീണ്ട ഫോൺ കോളുകൾക്കും തിരക്കുകൾക്ക് ...

'ദുഃഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞുകിട്ടിയെന്ന് ചിന്തിക്കുന്ന മകൻ': മാണി സാറിന്റെ വിയോഗത്തിന് പിന്നാലെ ഇട്ട പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടു; പുതുതലമുറയുടെ അപചയമാണ് സൂചിപ്പിച്ചത്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് കാരണം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻപരാജയം ഏറ്റുവാങ്ങും; 98 ശതമാനം നായന്മാരുള്ള ബിജെപി ഏറ്റവും വലിയ കരയോഗം പോലെയാണ്: നിരീക്ഷണങ്ങളും വിമർശനങ്ങളുമായി നവോത്ഥാന സമിതി ജോയിന്റ് കൺവീനർ സി.പി.സുഗതൻ മറുനാടനോട്

April 10, 2019

തിരുവനന്തപുരം: കെഎം മാണിയുടെ മരണത്തിന് പിന്നാലെ ഇട്ട പോസ്റ്റിൽ അദ്ദേഹത്തെ അപമാനിക്കണമെന്ന ഉദ്ദേശം ഒന്നും തന്നെ ഇല്ലായിരുന്നു എന്നും ഇപ്പോഴത്തെ തലമുറയ്ക്ക് രക്ഷിതാക്കളോട് ഒരു സ്നേഹവും ഇല്ല എന്നതാണ് ഉദ്ദേശിച്ചത് എന്നും പിണറായി വിജയൻ നേതൃതത്വം നൽകുന്ന ന...

ശബരിമല വിഷയത്തിൽ എ.പത്മകുമാറ് തെറ്റുപറ്റി; ആചാരം തെറ്റിച്ചതിനാൽ ഹരിവരാസനം ട്രസ്റ്റിൽ നിന്നും പത്മകുമാറിന് രാജി വെയ്ക്കേണ്ടി വന്നു; കുമ്മനം രാജശേഖരന് കെട്ടിവയ്ക്കാൻ പണം നൽകിയത് അയ്യപ്പഭക്തയായതിനാൽ; ശബരിമല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു വികാരമായി ആഞ്ഞടിക്കും; ഈ വികാരത്തണലിൽ പത്തനംതിട്ടയിൽ സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനവും വിജയിക്കും; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഹരിവരാസനം ട്രസ്റ്റിന്റെ മുഖ്യകാര്യദർശി ബാലാമണിയമ്മ മറുനാടനോട്

March 30, 2019

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിൽ നിന്നും തിരിച്ചടിയേറ്റ ശബരിമല ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന് സ്വന്തം കുടുംബത്തിൽ നിന്നും തിരിച്ചടിയേറ്റു. സ്വന്തം കുടുംബാംഗങ്ങൾ കൂടി ഉൾപ്പെടുന്ന, ശബരിമലയുടെ ഉന്നതിക്ക് വേണ്ടി നിലകൊള്ളു...

സ്ത്രീ സുരക്ഷയ്ക്കായി വാതോരാതെ സംസാരിക്കുന്നയാളാണ് രാഹുൽ ഗാന്ധി; പക്ഷേ എന്റെ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല; മറുപടി കത്ത് പോലും അയച്ചില്ല; ഇങ്ങനെ ഒരാളെ പ്രധാനമന്ത്രിയാകാൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ജയിപ്പിക്കേണ്ടതുണ്ടോ? പക്വത ഇല്ലാത്ത താൻ എംപിയാകാനല്ല മത്സരിക്കുന്നത്; ഹൈബി ഈഡനെതിരെ സ്ഥാനാർത്ഥിയാകുമെന്നും സോളാർ കേസ് പ്രതി; മത്സരത്തിന് പിന്നിലെ രാഷ്ട്രീയം മറുനാടനോട് തുറന്ന് പറഞ്ഞ് സരിതാ നായർ

March 28, 2019

കൊച്ചി: നിരവധികേസുകളിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ഇട്ടപ്പോഴും ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൻ നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സരിതാ എസ് നായർ. ഉമ്...

'കെ.വി തോമസിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കേണ്ട ആവശ്യമില്ലായിരുന്നു; സോണിയാ ഗാന്ധിയായിരുന്നു തലപ്പത്തെങ്കിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടാകില്ലായിരുന്നു; ആലപ്പുഴയിൽ ഇത്തവണ ശക്തമായ തൃകോണ മത്സരമാണെന്നും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലമാണെങ്കിലും മൂന്ന് മുന്നണികളേയും നയിക്കുന്നത് ശക്തരായ പോരാളികളാണെന്നും അഡ്വ. ജയശങ്കർ

March 21, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന വേളയിൽ ഓരോ പാർട്ടികളുടേയും സ്ഥാനാർത്ഥികൾക്ക് വിജയപ്രതീക്ഷ എങ്ങനെയാണ് എന്നതാണ് ചൂടേറിയ ചർച്ചയായിരിക്കുന്നത്. ഈ അവസരത്തിലാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്ക...

ശബരിമല കേസിൽ അന്തിമ വിധി അറിഞ്ഞിട്ട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് 'നിസ'; ഇസ്ലാമിക രാഷ്ട്രങ്ങളിൽപോലും സ്ത്രീകളെ അധികാര കേന്ദ്രങ്ങളിലേക്കു കൊണ്ടുവരുമ്പോൾ നമ്മുടെ നാട്ടിൽ മുസ്ലിംസ്ത്രീ പിന്നോട്ടു പോകുകയാണ്; പണ്ഡിതരായ സ്തീകളെ ഇമാമുമാരാക്കണമെന്ന ആവശ്യത്തിൽ എന്ത് ഭീഷണിയുണ്ടായും പിറകോട്ടില്ല; ബിഷപ്പുകളായും പൂജാരിണികളായും സ്ത്രീകൾ വരണം; വി പി സുഹ്റ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

March 05, 2019

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നിസ എന്ന വനിതാ വിമോചന സംഘടനയുടെ പ്രസിഡന്റാണ് വി.പി. സുഹറ. 1986ലാണ് നിസ എന്ന സംഘടന രൂപം കൊണ്ടത്. അറബിയിൽ നിസ എന്നാൽ സ്ത്രീയെന്നാണ് അർഥം. വനിതാ കമ്മീഷൻ കേരളത്തിൽ നിലവിൽ വന്നതും ആ സമയത്താണ്. അന്നത്തെ വനിതാ കമ്മീഷൻ...

സഭാ മേലധികാരികൾ പങ്കെടുത്ത യോഗത്തിൽ സത്താൻ സേവയെ കുറിച്ചുയർന്നത് വ്യാജ ആരോപണം; സാത്താൻ സേവയെന്ന വാക്കിനെ പോലും വെറുക്കുന്നു; ഇത്തരക്കാരുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങൾ ഏറെ വേദനിപ്പിക്കുന്നത്; അദ്ധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്തത് കുട്ടികളെ പോലും തന്നോട് സംസാരിക്കാൻ അനുവദിക്കാത്തതു കൊണ്ടും; ആദ്യം നടപടിയെടുക്കേണ്ടത് ബ്രഹ്മചര്യം അനുഷ്ഠിക്കാത്ത വൈദികർക്കെതിരെ: വിവാദത്തിൽ സിസ്റ്റർ ലൂസി കളപ്പുര മറുനാടനോട്

February 21, 2019

മാനന്തവാടി: പള്ളികളിൽ നിന്നും മോഷ്ടിച്ചുകൊണ്ടുവരുന്ന വോസ്തിയിൽ (ഗോതമ്പിൽ തീർത്ത ചെറിയ അപ്പം) പ്രാർത്ഥന ചടങ്ങുകൾക്കിടെ അശുദ്ധരക്തം തളിക്കുക, ഇത് സ്ത്രീകളുടെ നഗ്്ന ശരീരത്തിൽ അർപ്പിക്കുക, അതിരില്ലാത്ത സെക്സിലും മയക്കുമരുന്ന് ഉപയോഗത്തിലും പങ്കാളികളാവുക- ...

ഇത് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; ഈ രാഷ്ട്രീയ തന്ത്രത്തെ പെട്ടെന്ന് സ്വാഗതം ചെയ്യാൻ മറ്റ് കക്ഷികൾ കാണിച്ച വ്യഗ്രതയെ സംവരണ വിഭാഗങ്ങൾ ജാഗ്രതയോടെ കാണണം; അട്ടിമറിക്കുന്നത് പിന്നോക്ക ജനവിഭാഗങ്ങളുടെ അവസര സമത്വവും രാഷ്ട്രീയ തുല്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള ഭരണഘടനാ സംവിധാനത്തെ; മുന്നോക്കക്കാർക്കായുള്ള പിന്നോക്ക സംവരണത്തിനെതിരെ മതിൽ തീർക്കാൻ പുന്നല ശ്രീകുമാർ; തൽകാലം സിപിഎമ്മിനെ തള്ളി പറയില്ല

January 09, 2019

തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിന് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കാനൊരുങ്ങുകയാണ് കെപിഎംഎസ്. സംസ്ഥാന സർക്കാരിന് വേണ്ടി നവോത്ഥാനത്തിന്റെ വനിതാ മതിൽ സൃഷ്ടിക്കാൻ മുന്നിൽ നിന്ന പുന്നല ശ്രീകുമാറെന്ന കെ പി എം എസ് നേത...

ഫിംഗർ പ്രിന്റ് ഒരു വിസിറ്റിങ് കാർഡ് പോലെയാണ്; വിസിറ്റിങ് കാർഡ് ഉപയോഗിച്ച് ആളെ തിരിച്ചറിയുന്നതുപോലെയാണ് ഫിംഗർ പ്രിന്റ് ഉപയോഗിച്ച് കുറ്റവാളികളെ കുടുക്കുന്നതും; അദൃശ്യനായ കുറ്റവാളികളെ ഫിംഗർ പ്രിന്റുകൾ എങ്ങിനെ വലയിലാക്കുന്നു? കുറ്റവാളികളെ കുടുക്കുന്നതിൽ ഉള്ള പ്രാഗത്ഭ്യത്താൽ കേരളാ പൊലീസിന്റെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ ജസ്റ്റിൻ ജോസഫ് മറുനാടന് മുന്നിൽ മനസ് തുറക്കുന്നു

January 01, 2019

തിരുവനന്തപുരം: ഒരു കൃറ്റകൃത്യം തെളിയുന്നതിൽ വിരലടയാളത്തിനുള്ള പങ്ക് എല്ലാ കാലവും പരമപ്രധാനമാണ്. .തെളിയാതെ പോകുന്ന കുറ്റകൃത്യങ്ങളിൽ കുറ്റവാളികളിലേക്ക് വിരൽ ചൂണ്ടുന്നത് പലപ്പോഴും കുറ്റവാളിയുടെ വിരലടയാളങ്ങൾ ആകും. ശാസ്ത്രീയമായ കുറ്റാന്വേഷണരീതികളിൽ ഒഴിച്ച...

ജഡ്ജിമാരെ ശുംഭന്മാർ എന്നൊന്നും ഞാൻ വിളിച്ചിട്ടില്ല; ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന പറയുമ്പോൾ അത് വലിച്ചു കീറൽ ആകുന്നില്ല; പറഞ്ഞത് വെറും നാട്ടുപ്രയോഗം; തൂക്കിക്കൊല്ലാൻ വിധിക്കുകയാണെങ്കിൽ അതും ഏറ്റെടുക്കാൻ തയ്യാർ; നിലവിലെ പൊലീസ് നീക്കങ്ങൾക്ക് പിന്നിൽ സിപിഎം; ജാമ്യം തേടി ഹൈക്കോടതിയിലേക്ക് നീങ്ങും; മറുനാടനോട് മനസ് തുറന്നു കൊല്ലം തുളസി

December 15, 2018

തിരുവനന്തപുരം: എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് നടൻ കൊല്ലം തുളസി. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ജാമ്യ ഹർജി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു തുളസി. ഒരു പ്രസ...

ശശികലയും ഉണ്ണിത്താനും ജയരാജനും പി സി ജോർജും പോലെയുള്ള രാഷ്ട്രീയ കോമാളികളാണ് യഥാർത്ഥ ദുരന്തം; സ്മാർട്ട് ഫോണിൽ മയങ്ങിയ കേരളത്തിൽ കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ; മത, രാഷ്ട്രീയ കോമരങ്ങളെ മാറ്റി നിർത്താൻ പ്രവാസി മലയാളികൾ ജാഗ്രത കാട്ടണം; ലണ്ടനിൽ പഠന സന്ദർശനത്തിന് എത്തിയ എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ് മറുനാടനോട്

November 30, 2018

''ശശികലയും ഉണ്ണിത്താനും ജോർജും ജയരാജന്മാരും അടക്കമുള്ള രാഷ്ട്രീയ കോമാളികളുടെ കൂത്തരങ്ങുകളായി ടെലിവിഷൻ ചർച്ചകൾ പരിണമിക്കുമ്പോൾ അതിൽ ഭ്രമിച്ചു ദിശാബോധം നഷ്ടപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ് മലയാളി സമൂഹം. ഒരു ജനത അവർ അർഹിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയാ...

ലാവ്‌ലിനിൽ പിണറായിക്ക് രക്ഷപ്പെടുക എളുപ്പമല്ല; ഇപ്പോൾ പ്രതിബന്ധമായി വി എം സുധീരന്റെ കക്ഷി ചേരാനുള്ള ഹർജി കൂടിയുണ്ട്; നിലപാടുള്ള ജഡ്ജിമാരുടെ മുന്നിലാണ് കേസ് ഉള്ളത്; ഇതെല്ലാം പിണറായിയുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്: മറുനാടനോട് മനസു തുറന്ന് കെ എം ഷാജഹാൻ

November 24, 2018

തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കമില്ലാത്ത നാളുകളാണ് ഇനി വരാൻ പോകുന്നതെന്ന് കെ.എം.ഷാജഹാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത് വരുന്ന ജനുവരിയിൽ ആണ്. പിണറായിക്ക് വലിയ പ്രതിബന്ധം സൃഷ്...

ഒപ്പമുള്ളവരും പ്രശ്‌നങ്ങളും വിഎസിന് സ്വയം ഉയരാനുള്ള ചവിട്ടുപടികൾ; മകനെതിരെ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി കസേരയിൽ പ്രതിരോധത്തിലായി; പിന്നെ പയറ്റിയത് ഒത്തുതീർപ്പ് രാഷ്ട്രീയം; വിഎസിന്റെ അസ്തമനത്തെക്കുറിച്ചുള്ള കെ എം ഷാജഹാൻ പറയുന്നു

November 23, 2018

തിരുവനന്തപുരം: ജനകീയ പ്രശ്‌നങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന് പട പൊരുതാനുള്ള ഒരു രീതി സമ്പ്രദായം വേണമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ്.അച്യുതാനന്ദനോട് അന്ന് ആവശ്യപ്പെട്ടിരുന്നു. 2001ൽ വിഎസിനൊപ്പം ചെരുമ്പോഴാണ് ഞാൻ ഈ ആവശ്യം ഉന്നയിച്ചത്. ഇത് വി എസ് അ...

MNM Recommends

Loading...
Loading...