1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശരീരം പ്രായത്തെ അതിജീവിക്കുന്നു; കൽപ്പന

August 04, 2014

ഭക്ഷണം കഴിക്കാതെ ശരീരം ശ്രദ്ധിക്കുന്നത് കൊണ്ട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശരീരം പ്രായത്തെ അതിജീവിക്കുന്നതാണെന്ന് നടി കൽപ്പന. കൊല്ലം പ്രസ്‌ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ മെഗാ സ്റ്റാറുകളുടെ റിട്ടയർമെന്റിനെന കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്...

കാവ്യചേച്ചിയെയും എന്നെയും താരതമ്യപ്പെടുത്തരുത്; സനൂഷ മറുനാടൻ മലയാളിയോട് മനസ്സു തുറക്കുന്നു

August 04, 2014

മലയാളത്തിലെ ഈ സുന്ദരിക്കുട്ടികൾ വടക്കേ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമാണ്. മലയാളികളുടെ മനം ഒരുപോലെ കവർന്നവരെക്കുറിച്ച് പറയുമ്പോൾ അതുകൊണ്ടു തന്നെ കണ്ണൂരുകാർക്കും കാസർകോടുകാർക്കും നൂറുനാവാണ്. അതേ, പറഞ്ഞുവരുന്നത് അവരെക്കുറിച്ച് തന്നെ...കാവ്യയും സനുഷയും. ...

പ്രിയപ്പെട്ട കൂട്ടുകാരൻ അനൂപ് മേനോൻ; ഏറ്റവും വലിയ സമ്പാദ്യം കുടുംബം; ജയസൂര്യ മനസുതുറക്കുന്നു

August 04, 2014

ശരിക്കും ജയസൂര്യയുടെ പേര് ജയൻ എന്നായിരുന്നു. പ്രശസ്തനായ ഒരു ജയൻ സിനിമയിൽ ഉണ്ടായിരുന്നല്ലോ എന്ന് ആദ്യം അഭിനയിച്ച ടെലിഫിലിമിന്റെ സംവിധായകനായ സുഹൃത്തിനോട് ജയൻ പറഞ്ഞു. എന്നാൽ ജയകുമാർ എന്നാക്കാം പേരെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അത് ജയന് ഇഷ്ടപ്പെട്ടില്ല. പി...

ടൈൽസ് പണിക്കാരൻ ബിജു സിനിമാ നടനായി മാറിയതെങ്ങനെ; ഹാസ്യതാരം ബിജുക്കുട്ടന്റെ ജീവിതകഥ

August 04, 2014

ടൈൽസ് പതിക്കുന്ന ജോലിയിൽ തിരക്കുള്ളപ്പോഴാണ് ബിജുക്കുട്ടൻ ക്യാമറയുടെ മുന്നിലെത്തിയത്. ഓരോ വീടുകളുടെയും നിലത്ത് മനോഹരമായ ടൈൽസ് പതിക്കുമ്പോൾ ബിജുക്കുട്ടന്റെ മനസിൽ കലയുടെ തിരയിളക്കമായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പണിയെടുത്തു കഴിഞ്ഞാൽ കുളി കഴിഞ്ഞ് ...

രാജീവ് പിള്ള പറയുന്നു... ശ്രീശാന്ത് എന്റെ കസിനല്ല; സുഹൃത്തുക്കൾ മാത്രം; അന്ന് ശ്രീയുടെ ഒപ്പമെത്തിയത് കഷ്ടകാലത്തിന്

August 04, 2014

ഡെന്റിസ്റ്റായി കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ 'വായിൽ നോക്കി' നടന്ന രാജീവ് പിള്ളയ്ക്കു വെള്ളിത്തിര ഹരമായപ്പോഴാണ് ഉള്ള പണി ഉപേക്ഷിച്ചു സിനിമയുടെ ലോകത്തേക്കെത്തിയത്. മോഡലിങ് വഴിയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. അവസാനം വിജയിക്കുക തന്നെ ചെയ്തു ബോളിവുഡിൽ...

കോളനി ഗുണ്ടയായി പുതിയ ചിത്രത്തിൽ; പുത്തൻ വിശേഷങ്ങളുമായി ഉണ്ടപക്രു

August 04, 2014

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഏറെ ഇഷ്ടമാണ് ഉണ്ടപക്രുവിനെ. അത്ഭുത ദ്വീപിലും മൈ ബിഗ് ഫാദറിലും, സ്വന്തം ഭാര്യ സിന്ദാബാദിലും നായകവേഷം ചെയ്തിട്ടുള്ള പക്രു തമിഴ് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അപ്പോൾ മലയാള സിനിമയിൽ കാര്യമ...

ഗ്ലാമർ വേഷം അലർജി; ലക്ഷ്യം ബാങ്ക് ബാലൻസ്: 916 നായിക മോനിക്ക

August 04, 2014

അങ്കിൾ ബണ്ണിലെ കുഞ്ഞിക്കുറുമ്പി മറിയയെ അത്രപെട്ടെന്ന് ആരും മറക്കാൻ ഇടയില്ല. ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരൻ നെടുമുടി വേണുവിന്റെ മൂന്നു മക്കളിൽ ഇളയ കുട്ടിയായിരുന്നു ആ കുഞ്ഞിക്കുറുമ്പി മറിയ. ആ കുറുമ്പി ഇപ്പോൾ മോനിക്ക എന്ന പേരിൽ തമിഴിൽ ഒട്ടേറെ ചിത്രങ്ങളി...

ഗ്ലാമറസായി ഇനിയും അഭിനയിക്കും; ഗോസിപ്പുകളെ ഞാൻ കാര്യമാക്കാറില്ല: ജ്യോതിർമയി

August 04, 2014

ജ്യോതിർമയി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഗോസിപ്പുകൾക്കും ആരോപണങ്ങൾക്കും മുഖം കൊടുക്കാതെ മലയാളത്തിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ജ്യോതിർമയി ശ്രമിക്കുന്നത്. തമിഴിലെ തിരക്ക് കഴിഞ്ഞെത്തിയ ജ്യോതിർമയി മലയാളത്തിൽ സ്ഥലം, ഉറവ സിനിമകളിൽ അഭിനയിച...

നിധിൻ സുന്ദരനാണ്, രാജീവ് പാവവും;ഭാവനയുടെ കാമുകന്മാരുടെ കഥ

August 04, 2014

ചലച്ചിത്ര നടി ഭാവനയ്ക്ക് ഏറ്റവും വിദ്വേഷമുള്ള വാക്കുകളിൽ ഒന്നാണ് യുഎസ്സിലെ സോഫ്റ്റ്‌വെയർ എൻജിനീയർ. കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നതിനാലും കെട്ടിച്ചു വിടാൻ പലരും ദൃതിവെയ്ക്കുന്നതിനാലും ഈ വാക്കു കേട്ട് ഞെട്ടുകയാണെന്ന് ഭാവന പറയുന്നു. കാരണം വളരെ നിസ്സാരം...

നെഞ്ചു കാണിച്ചും വയറു കാണിച്ചും പിടിച്ചു നിൽക്കാൻ ഞാനില്ല; ഭാവന

August 04, 2014

സ്റ്റേജ് ഷോയുമായി ദിലീപ്, റിമി ടോമി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ കലാകാരന്മാർക്കൊപ്പം ലണ്ടനിലെത്തിയതാണ് ഭാവന. ആദ്യമായി ലണ്ടനിലെത്തുന്ന ഭാവന ശരിക്കും ത്രില്ലിലാണ്. ഷോയുടെ ഇടയ്ക്ക് വീണു കിട്ടുന്ന സമയം റിമി ടോമിയുമായി ലണ്ടൻ നഗരം ചുറ്റി കറങ്ങുകയാണ് ഭാവന ഇ...

യുവനിരയിൽ ചുവടുറപ്പിക്കാൻ മല്ലുസിംഗുമായി ഉണ്ണി മുകുന്ദൻ

August 04, 2014

മലയാള സിനിമ സൂപ്പർതാരങ്ങളുടെ പരിവേഷത്തിൽ നിന്ന് അകന്നുതുടങ്ങുകയാണ്. സിനിമ സ്വപ്നം കാണുകയും വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്ന യുവാക്കളുടെ കടന്നുവരവ് മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങിയ യുവതാ...

ലാലും മമ്മൂട്ടിയും മലയാള സിനിമയിൽ അനിവാര്യം: ആഷിഖ്‌ അബു

August 04, 2014

മലയാള സിനിമയിലെ പുതുവസന്തത്തിന്റെ പ്രതീക്ഷകളിൽ ഒരിക്കൽ കൂടി ആഷിഖ് അബുവെന്ന സംവിധായകൻ തന്റെ സാന്നിധ്യമുറപ്പിച്ചിരിക്കുന്നു. സോൾട്ട് ആൻഡ് പെപ്പറിനു ശേഷം 22 ഫീമെയിലെത്തി നിൽകുമ്പോൾ ധീരമായ ഇടപെടലുകൾക്കൊപ്പം മലയാള സിനിമയിലെ ചുവരെഴുത്തുകൾ മാറ്റി മറിച്ച് ആത...

കോട്ടയത്തെ 22 കാരിയുടെ ത്രില്ലിൽ റിമ കല്ലിങ്കൽ സംസാരിക്കുന്നു

August 04, 2014

നായകനെ വെല്ലുവിളിക്കുന്ന നായികാ കഥാപാത്രത്തിലുടെ മലയാളത്തിന്റെ സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി പ്രേക്ഷക കയ്യടി വാങ്ങുകയാണ് 22 ഫീമെയിൽ കോട്ടയംയുവ തലമുറയിൽ നിന്ന് കുടുംബ പ്രേക്ഷകരേറ്റെടുത്ത് മലയാള സിനിമയിലെ ഏക്കാലത്തെ ഏറ്റവും വലിയ വിജയത്തിലേയ്ക്ക് കു...

നല്ല കഥയാണെങ്കിൽ മലയാളത്തിൽ അഭിനയിക്കും;പാർവ്വതി ഓമനകൂട്ടന്റെ പ്രതീക്ഷകൾ

August 04, 2014

മങ്കാത്തയുടെ വിജയലഹരി അടങ്ങും മുമ്പ് തലയുടെ ആരാധകർ ആവേശതിമിർപ്പിലാണ്. തങ്ങൾ ഇഷ്ടപ്പെടുന്ന രൂപത്തിലും ഭാവത്തിലും ഇഷ്ടനായകനായ അജിത്തിനെ കാണാൻ പല തവണ റിലീസ് മാറ്റിവെച്ച തമിഴിലെ ബിഗ്ബജറ്റ് ചിത്രമായ ബില്ല 2 ന്റെ വരവിനായി കാത്തിരിക്കുകയാണ് അവർ. തമിഴിലെ എക്...

പാഠങ്ങൾ പഠിച്ചു; ഇനി പ്രഭുദേവിനെ വിവാഹം കഴിക്കില്ല; നയൻസ് എല്ലാം തുറന്ന് പറയുന്നു

August 04, 2014

ഒടുവിൽ നയൻതാരതന്നെ സമ്മതിച്ചു പ്രഭുദേവയുമായുള്ള വിവാഹം നടക്കില്ല. മുന്നരവർഷത്തെ പ്രണയം വിവാഹ ത്തിലേക്കെത്തുന്നുവെന്ന വാർത്തകൾക്കിടയിലാണ് അപ്രതീക്ഷതിമായി ഇരുവരും അകന്നത്. മാസങ്ങളോളം അനിശ്ചിതത്വം തുടർന്ന നയൻതാരം പ്രഭുദേവ പ്രണയത്തെ കുറിച്ച് നയൻസ് തന്നെ ...

MNM Recommends

Loading...
Loading...