1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

മമ്മൂട്ടിയും ലാലുമൊക്കെ എത്ര പ്രായം കുറഞ്ഞ പെൺകുട്ടികളുമായി അഭിനയിക്കുന്നു? വയസൊരു രഹസ്യമായി ഇരിക്കട്ടെ; സന്തോഷ് പണ്ഡിറ്റിനോടുള്ള താരതമ്യത്തിൽ നാണക്കേടില്ല; പ്രായം കുറഞ്ഞ യുവാവിനോടൊപ്പം കുളിക്കുന്ന വീഡിയോ ആൽബത്തിലൂടെ സോഷ്യൽ മീഡിയയിൽ താരമായ മിനി റിച്ചാർഡ് കലിഫോർണിയിയയിൽ നിന്ന് മറുനാടനോട് മനസു തുറക്കുന്നു

May 07, 2017

കൊച്ചി: പറങ്കിമലയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മിനി റിച്ചാർഡ് സ്വന്തമായി നിർമ്മിച്ച് അഭിനയിച്ച ആൽബമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ചയാവുന്നത്. നായികയെക്കാൾ പ്രായം കുറഞ്ഞ നായകനാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന വിമർശനമാണ് ട്രോളേഴ്‌സ് ഉ...

സ്വന്തം സിനിമയാണേൽ ഭക്ഷണം തൊട്ട് എല്ലാം അടിച്ചുവാരി വൃത്തിയാക്കി കൊടുക്കുന്നത് വരെയുള്ള എ ടു ഇസഡ് നമ്മൾ തന്നെ ചെയ്യണമല്ലോ..? ആക്ടർ മാത്രമാകുമ്പോൾ ശാന്തിയും സമാധാനവുമുണ്ട്; കാത്തിരിക്കുന്നത് മമ്മൂക്കയ്ക്ക് ഒപ്പമുള്ള അഭിനയ നിമിഷം: സന്തോഷ് പണ്ഡിറ്റ് മറുനാടനോട്

April 20, 2017

കൊച്ചി: മമ്മൂട്ടിക്കൊപ്പം മുഴുനീളൻ കഥാപാത്രമായി ബിഗ് ബജറ്റ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സന്തോഷ് പണ്ഡിറ്റ്.രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. പുലിമുരുഗന് ശേഷം ...

ദേശീയ അവാർഡ് കൊതിച്ചിരുന്നുന്നെങ്കിലും അത്യാഗ്രഹമെന്നു തോന്നിയിരുന്നു; സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത അംഗീകാരം നേടിയതിൽ അദ്ഭുതം; അവാർഡ് പ്രഖ്യാപന സമയത്തു നാട്ടിൽ ഇല്ലാത്തതിൽ വലിയ സങ്കടം; കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നടിമാരെ അട്ടിമറിച്ച് മലയാളത്തിന്റെ അഭിമാനം ഉയർത്തിയ സുരഭി മറുനാടനോടു മനസു തുറക്കുന്നു

April 07, 2017

കൊച്ചി: അവാർഡ് ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് സുരഭി ലക്ഷ്മി മറുനാടൻ മലയാളിയോട്. അവാർഡ് ലഭിച്ചതിൽ ഭയങ്കര സന്തോഷമുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചതുകൊണ്ട്, ദേശീയ അവാർഡിലും എന്തെങ്കിലും ഒന്ന് തന്നിരുന്നെങ്കിൽ എ...

മാൻഹോളും മിന്നാമിനുങ്ങും ഒരു പൊതു ഇടത്തിൽ പ്രദർശിപ്പിച്ച് സംവാദത്തിന് അക്കാദമി തയ്യാറുണ്ടോ? വനിത സംവിധായകയ്ക്ക് അവാർഡ് കൊടുക്കുന്നതല്ല സ്ത്രീശാക്തീകരണം; രജിഷയെ മികച്ച നടിയാക്കിയതിലും കള്ളക്കളി; സിനിമാ അവാർഡിൽ സംവധായകൻ അനിൽ തോമസിന് പറയാനുള്ളത്

March 09, 2017

കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അനുരാഗകരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന് നൽകിയതിനെതിരെ, സുരഭി ലക്ഷ്മിക്ക പ്രത്യേക ജൂറി പരാമർശം നേടിക്കൊടുത്ത മിന്നാമിനുങ്ങിന്റെ സംവിധായകനും ഛായാഗ്രഹനും രംഗത്ത്. പുറത്ത് വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ...

ഓൺലൈൻ ട്രോളന്മാർക്ക് വലിയ നന്ദി; സിനിമയിൽ അഭിനയിക്കാൻ ചാൻസുകൾ ചോദിച്ച് നടക്കുന്ന എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുന്നു; കമ്മട്ടിപാടത്തിലെ 'ബാലൻ ചേട്ടൻ' വലിയ ലക്ക്; സിനിമാ പുരസ്‌കാര നിറവിൽ മറുനാടനോട് മണികണ്ഠൻ മനസ്സ് തുറക്കുന്നു

March 09, 2017

കൊച്ചി: ആദ്യചിത്രത്തിൽ തന്നെ അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ച് സംസ്ഥാന അവാർഡിന്റെ നിറവിലാണ് മണികണ്ഠൻ ആചാരി എന്ന തൃപ്പൂണിത്തുറക്കാരൻ. കമ്മട്ടിപ്പാടത്തിൽ ബാലേട്ടൻ എന്ന കഥാപാത്രത്തെ മലയാളി ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര മെയ് വഴക്കത്തോടെയാണ് ഒട്ടും അധികമാ...

ഞങ്ങൾ തമ്മിൽ അര മണിക്കൂർ ഇരുന്നാൽ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു; പക്ഷെ ആ അര മണിക്കൂർ കിട്ടാൻ വേണ്ടി നമ്മുടെ സുഹൃത്ത് ബന്ധം ഇഷ്ടമല്ലാത്ത ആളുകൾ സമ്മതിച്ചില്ല; സാന്ദ്ര വീണ്ടും എന്റർടൈമെന്റ് രംഗത്തേക്ക് വരുകയാണങ്കിൽ ഫുൾ സപ്പോർട്ട് കൊടുക്കും; വിജയ് ബാബു മറുനാടനോട്

March 02, 2017

കൊച്ചി: പുതുമുഖ താരങ്ങളെ മാത്രം മുൻനിർത്തി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് വെള്ളിയാഴ്ച പുറത്തിറങ്ങും. ഈ സിനിമയുടെ തിരക്കകുകൾക്കിടയിലാണ് നിർമ്മാതാവും നടനുമായ വിജയ് ബാബു മറുനാടൻ മലയാളിയോട് മനസ്സു തുറന്നത്. തന്റെ ബിസിനസ് പങ്കാളിയായി...

നായികയുടെ ഡ്രസ്സിന്റെ നീളം കുറയുന്നതിനനുസരിച്ച് യൂട്യൂബിലെ ക്ലിക്ക് കൂടും; ഒരു നായികയെ പോലും നിർബന്ധിച്ച് ഒരു ഷോട്ടിലും അഭിനയിപ്പിച്ചിട്ടില്ല; വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്ര പാടില്ല സിനിമ ചെയ്യാൻ; എനിക്കിഷ്ടം ലാലിനേയും തമ്മന്നയേയും; സന്തോഷ് പണ്ഡിറ്റ് മറുനാടനോട് മനസ്സു തുറക്കുന്നു

January 29, 2017

സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാസങ്കൽപങ്ങളെ തകിടം മറിക്കുകയാണ് ഈ കോഴിക്കോട്ടുകാരൻ. ''സൈബർ ലോകത്തെ രാജകുമാരൻ''. പാവങ്ങളുടെ സൂപ്പർസ്റ്റാർ. വിശേഷണങ്ങൾ അനവധിയാണ് പണ്ഡിറ്റിന്. തിയേറ്ററുകൾക്കും അപ്പുറത്തേ...

ആ വോയിസ് ക്ലിപ്പ് എന്റേതല്ല; മതങ്ങളെ വിമർശിക്കാനുള്ള അറിവ് എനിക്കില്ല; എല്ലാ കുഴപ്പവും ഉണ്ടാക്കുന്ന എന്റെ ഫെയ്‌സ് ബുക്ക് പേജ് ഡിലേറ്റ് ചെയ്യാൻപോലും ഞാൻ ആലോചിക്കുന്നു; അൻസിബ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു തുടങ്ങിയ ആരോപണങ്ങൾ ഇനിയെങ്കിലും അവസാനിക്കട്ടേ; തുടർച്ചയായി സൈബർ ആക്രമണത്തിന് വിധേയമാകുന്ന നടി അൻസിബാ ഹസൻ മറുനാടനോട് മനസ്സ് തുറക്കുന്നു

January 21, 2017

കൊച്ചി: ജനപ്രിയ മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ മലയാളി കുടുംബങ്ങളിലെ മകളായിമാറിയ അൻസിബ സിനിമ രംഗത്ത് 10 ാം വർഷത്തിലേക്ക് കാൽകുത്തുകയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിൽ സ്‌കൂൾ കുട്ടിയായി രംഗപ്രവേശനം ചെയ്ത ഈ കോഴിക്കോട...

മുസ്തഫയുമായി കണ്ടുമുട്ടിയത് സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വച്ച്; കൂട്ടിക്കാഴ്‌ച്ചകളിലൂടെ വളർന്ന സൗഹൃദം പ്രണയമായി മാറി; വിവാഹം ഈ വർഷം തന്നെയുണ്ടാകും; അതിന് ശേഷവും അഭിനയ രംഗത്ത് തുടരും: വിശേഷങ്ങൾ പങ്കുവച്ച് നടി പ്രിയാമണി മറുനാടനോട്

January 19, 2017

കൊച്ചി: മലയാളി മനസിലെന്നും അസ്തമിക്കാത്ത പുഞ്ചിരിയാണ് ഈ നടി. ദേശീയ പുരസ്‌ക്കാരം വരെ എത്തിപ്പിടിച്ച മിടുക്കി. ഇപ്പോൾ മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസ് റിയാലിറ്റി ഷോയിലെ ജഡ്ജിയെന്ന നിലയിലാണ് അവർ മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്...

മുകാംബികാ ദേവിയെ തൊഴുതിറങ്ങിയപ്പോൾ തല നന്നായൊന്ന് തട്ടി; പിന്നെ മനസ്സിൽ നിറഞ്ഞത് തമിഴ് റേസിങ് സ്‌റ്റോറി മലയാളത്തിലെടുക്കണമെന്ന ചിന്ത; യുവാക്കളുടെ പൾസ് അറിയുന്ന കളക്ടർ ബ്രോയുമായി ചേർന്നൊരുക്കുന്നത് യൂത്ത് ത്രില്ലർ; പുതിയ ചിത്രത്തെ കുറിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മറുനാടനോട്

January 15, 2017

ഒറ്റപ്പാലം: നോർത്ത് 24 കാതം എന്ന എന്ന ഒറ്റ ചിത്രത്തിലൂടെതന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് അനിൽ രാധാകൃഷ്ണ മേനോൻ. ആദ്യചിത്രത്തിന് തന്നെ മികച്ച ഫീച്ചർ ചിത്ത്രിനുള്ള ദേശീയ അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലീം അ...

ശശിയേട്ടൻപറഞ്ഞു.. ജയന്റെ മരിച്ച മുഖം നീ കാണണ്ട എന്ന്; അതുകൊണ്ട് ഇപ്പോഴും എന്റെ മനസിൽ ആ പഴയ 'ജയേട്ടൻ' ഉണ്ട്; ആ മഹാനടൻ ഇപ്പോഴും അണയാതെ കത്തുവാണ്...; താരങ്ങളിൽ ഇപ്പോഴിഷ്ടം ദുൽഖറിനേയും മഞ്ജുവിനേയും; സിനിമയിലെ ചേച്ചിയമ്മ സീമ മറുനാടനോട്

January 08, 2017

'എപ്പോഴും സന്തോഷവതിയായി ഇരിക്കുക. നല്ല കാര്യങ്ങൾ ചിന്തിക്കുക. പ്രവർത്തിക്കുക. ആഹ്ലാദം നിങ്ങളെതേടിവരും'. മലയാളസിനിമയുടെ ചേച്ചിയമ്മ സീമയുടെ വാക്കുകൾ...സിനിമയിലെ ഓർമ്മകളെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും നടി സീമ മറുനാടൻ മലയാളിയോട് മനസ്സ് തുറന്നു....

നിവേദ്യത്തിലെ മോഹനകൃഷ്ണനായി മലയാളത്തിന്റെ മനം കവർന്ന വിനു മോഹൻ നടത്തിയതു ശക്തമായ തിരിച്ചുവരവ്; പുലിമുരുകൻ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നു വിനു: 'മുരുകന്റെ' സഹോദരന്റെ വിശേഷങ്ങൾ

October 16, 2016

കൊച്ചി: പുലിമുരുകൻ മലയാളത്തിന്റ തരംഗമായി മാറിയതിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ വിനു മോഹൻ. 2007 ൽ പുറത്തിറങ്ങിയ നിവേദ്യത്തിന് ശേഷം പത്തൊൻപതോളം ചിത്രങ്ങളിൽ അഭിനയിച്ച വിനു മികച്ച അഭിനയമാണ് മണിക്കുട്ടൻ എന്ന കഥാപാത്രത്തിലൂടെ പുലിമുരുകനി...

എന്റെ ആദ്യത്തെ കാമുകൻ മല്ലികയുടേയും സുകുമാരന്റേയും പാചകക്കാരൻ ആയിരുന്നു! അരമീറ്റർ ബ്ലൗസ് തുണി അയച്ച് തന്നും ഫോൺ നമ്പർ സംഘടിപ്പിച്ചു അശ്ലീലം പറഞ്ഞും ശല്യം ചെയ്തവനെ പിടിച്ചത് പൊലീസിനോട് പറഞ്ഞ്: മലയാളത്തിന്റെ സ്വന്തം ഷീലാമ്മ മറുനാടനോട് മനസ്സ് തുറക്കുന്നു

September 21, 2016

ചെന്നൈ നഗരം... ഈ നാടിനു തന്നെ സിനിമയുടെ മണമാണ്, ഗന്ധമാണ്, കാറ്റാണ്... സിനിമാക്കാർക്കും സിനിമാ പ്രേമികൾക്കും പ്രിയപ്പെട്ട സ്ഥലം. ഇന്നത്തെ എന്റെ യാത്ര അങ്ങോട്ടേയ്ക്കാണ്, സിനിമയുടെ ഗന്ധമുള്ള, സിനിമാ പ്രേമികളുള്ള, ചെന്നൈ നഗരത്തിലേക്ക്. മലയാള സിനിമയിലെ ഇത...

അന്നും ഇന്നും ഇഷ്ട നായിക ലിസി തന്നെ; കുടുംബം തകർന്നത് എന്നേയും ബാധിച്ചു; സിനിമയില്ലെങ്കിൽ ഞാനില്ല; പ്രിയനെന്ന സംവിധായകന്റെ വളർച്ചയ്ക്ക് കാരണം ലാൽ എന്ന നടൻ; 'ഒപ്പം' കരിയറിലെ ആദ്യ ഫാമിലി ക്രൈംത്രില്ലർ; ഓണച്ചിത്രങ്ങളിലെ സൂപ്പറൊരുക്കിയ പ്രിയദർശൻ മറുനാടനോട് മനസ് തുറക്കുമ്പോൾ...

September 11, 2016

പ്രിയം പ്രിയതരം പ്രിയദർശൻ... പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി 'ഒപ്പം' തിയേറ്ററിൽ... തന്റെ പ്രിയനായിക 'ലിസി'യെന്നും പ്രിയദർശൻ...ഹിറ്റുകളുടെ രാജാവ്, വൈവിദ്ധ്യതയുടെ അമരക്കാരൻ... എന്തു പറഞ്ഞാണ് ഈ സംവിധായകനെ വിവരിക്കേണ്ടതെന്ന് അറിയില്ല. മലയാളി പ്രേക്ഷകർക്ക് ഒരു ...

വീട്ടമ്മമാരുടെ സ്വന്തം ബാലമോൾ.. സിനിമയിലും തിരക്കേറുന്ന കുട്ടി സൂപ്പർസ്റ്റാർ; തനിക്കും ഐശ്വര്യാ റായിയെപ്പോലെ ലോകസുന്ദരി ആവണമെന്ന് മലയാളികളുടെ സ്വന്തം ബേബി അക്ഷര; മോഹൻലാലിന്റെയും ദിലീപിന്റെയും മകളായി വെള്ളിത്തിരയിൽ തിളങ്ങിയ ബാലതാരത്തിന്റെ വിശേഷങ്ങൾ..

August 17, 2016

മലയാളിമനസിന്റെ പൊന്നോമന, കുടുംബ സദസുകളുടെ കിലുക്കാംപെട്ടി അക്ഷരക്കുട്ടിക്ക് തിരക്കോടു തിരക്കാണ്. ഒരു സെറ്റിൽ നിന്നും അടുത്ത സെറ്റിലേക്കുള്ള ഓട്ടപ്പാച്ചിലിലാണ് എപ്പോഴും, എന്നാൽ അതിന്റെ ഒരു തെല്ല് ക്ഷീണവും ഈ കുട്ടികലാകാരിയുടെ മുഖത്ത് കാണുന്നില്ല. എപ്പോ...

MNM Recommends

Loading...
Loading...