Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തായലൻഡ് ഓപ്പൺ സൂപ്പർ സീരീസ്; മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്-അശ്വിനി സഖ്യം സെമിയിൽ; ക്വാർട്ടറിൽ കീഴടക്കിയത് മലേഷ്യയെ

തായലൻഡ് ഓപ്പൺ സൂപ്പർ സീരീസ്; മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്-അശ്വിനി സഖ്യം സെമിയിൽ; ക്വാർട്ടറിൽ കീഴടക്കിയത് മലേഷ്യയെ

സ്പോർട്സ് ഡെസ്ക്

ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ സൂപ്പർ സീരിസിന്റെ മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാത്വിത് സായ് രാജ്-അശ്വിനി പൊന്നപ്പ സഖ്യം സെമിയിൽ. ആവേശകരമായ ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ഗോഹ് ലിയു യിങ്-ചാൻ പെങ് സൂൺ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ കീഴടക്കിയത്.

മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരങ്ങളുടെ വിജയം. സ്‌കോർ: 18-21, 24-22,22-20. മത്സരം 75 മിനിട്ട് നീണ്ടുനിന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും വർധിത വീര്യത്തോടെ പോരാടിയ ഇന്ത്യൻ സഖ്യം ലോകോത്തര നിലവാരമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.

 

????????@satwiksairaj & @P9Ashwini fought tooth and nail to pack 2016 Olympic Silver medallists and World No. 7 in the QF of #ToyotaThailandOpen. They marches to SF.????

Finas Score: 18-21, 24-22, 22-20.

Well done, champs!????#ToyotaThailandOpen #ThailandOpenSuper1000 #HSBCbadminton pic.twitter.com/WD2ntUn4Za

— BAI Media (@BAI_Media) January 22, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP