Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തമിഴ്‌നാട്ടിൽ വീണ്ടും പ്രതികാരക്കൊലപാതകം; കൊലപാതകക്കേസിലെ പ്രതിയായ സ്ത്രീയുടെ തലയറുത്തു; പ്രതികാരം ദലിത് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയോട്

തമിഴ്‌നാട്ടിൽ വീണ്ടും പ്രതികാരക്കൊലപാതകം; കൊലപാതകക്കേസിലെ പ്രതിയായ സ്ത്രീയുടെ തലയറുത്തു;  പ്രതികാരം ദലിത് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയോട്

മറുനാടൻ മലയാളി ബ്യൂറോ

ഡിണ്ടിഗൽ: തമിഴ്‌നാട്ടിലെ ദലിത് നേതാവിന്റെ കൊലപാതകത്തിൽ പ്രതിയായ സ്ത്രീയെ ഒരുസംഘം ആളുകൾ വീട്ടിൽക്കയറി കൊലപ്പെടുത്തി. ദേവേന്ദ്രകുല വെള്ളാളർ ഫെഡറേഷൻ പ്രസിഡന്റ് പശുപതി പാണ്ഡ്യന്റെ കൊലപാതകത്തിൽ പ്രതിയായ നിർമ്മലയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. വീടിന് സമീപത്തുവെച്ച് നിർമ്മലയെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. നിർമ്മലയുടെ തലയറുത്ത കൊലയാളികൾ, തല പാണ്ഡ്യന്റെ വീടിന് സമീപം കൊണ്ടുവച്ചു. 2012ലാണ് പാണ്ഡ്യൻ കൊല്ലപ്പെട്ടത്. കേസിൽ നിർമ്മലയുൾപ്പെടെ പതിനെട്ടു പ്രതികളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP