Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും; പുതുവർഷം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെയെന്ന് പ്രധാനമന്ത്രി; സമാധാനവും സമൃദ്ധിയും നൽകട്ടെയെന്ന് രാഷ്ട്രപതി

വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും; പുതുവർഷം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെയെന്ന് പ്രധാനമന്ത്രി;  സമാധാനവും സമൃദ്ധിയും നൽകട്ടെയെന്ന് രാഷ്ട്രപതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. എല്ലാ കേരളീയർക്കും തന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ എന്ന് പറഞ്ഞ മോദി പുതുവർഷം ആയുരാരോഗ്യവും സന്തോഷവും നൽകട്ടെയെന്നും ആശംസിച്ചു.

Happy Vishu to everyone. pic.twitter.com/aXrIBw1SY3- Narendra Modi (@narendramodi)April 14, 2021hnjp

എല്ലാവർക്കും ആരോഗ്യവും സമാധാനവും സമൃദ്ധിയും നൽകട്ടെയെന്നായിരുന്നു രാഷ്ട്രപതിയുടെ ആശംസ. വിഷുവിന്റെ മംഗള വേളയിൽ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ശുഭാശംസകൾ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നൽകട്ടെയെന്നും രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

Greetings to fellow citizens on Chaitra Sukladi, Ugadi, Gudi Padwa, Cheti Chand, Navreh, Sajibu Cheiraoba, Vishu & Vaisakhi. These festivals, celebrated in different ways across India, symbolise unity in diversity. May these festivals bring good health, peace & prosperity to all.- President of India (@rashtrapatibhvn)April 13, 2021.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP