Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

സ്വർണ്ണക്കടത്ത് കേസിൽ സത്യം വിജയിക്കുമെന്ന് പലവട്ടം ആണയിട്ടെങ്കിലും അന്വേഷണം മുറുകുമ്പോൾ മന്ത്രി കെ.ടി. ജലീലിനു മനംമാറ്റം; ഖുറാന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിരിക്കാമെന്നും തനിക്ക് അത് അറിവില്ലെന്നും ചാനൽ അഭിമുഖങ്ങളിൽ ആവർത്തനം; മന്ത്രിയെ ഭയപ്പെടുത്തുന്നത് കോഴിക്കോട്ടെ മതപണ്ഡിതനുമായുള്ള ഉറ്റബന്ധത്തിൽ വരുന്ന അന്വേഷണം; ഖുറാനൊപ്പം വന്ന 20 കിലോ സ്വർണം മതപണ്ഡിതനിലേക്ക് എത്തിയോ? ഒന്നും വിടാതെ ക്ലീൻ ചിറ്റ് നൽകാതെ അന്വേഷണ ഏജൻസികൾ

എം മനോജ് കുമാർ
September 22, 2020 | 10:30 pm

തിരുവനന്തപുരം: യുഎഇ നയതന്ത്ര വഴിയിലൂടെ എത്തിയ ഖുറാൻ കേരളത്തിൽ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ ഈ വിവാദത്തെ തരിമ്പും ശ്രദ്ധിക്കാതെയാണ് എൻഐഎയുടെ അന്വേഷണം മുന്നോട്ടു പോകുന്നത്. ഈ കാര്യം എല്ലാവരെക്കാളും നന്നായി അറിയുന്നതിനാലാണ് ജലീൽ എൻഐഎ-ഇഡി ചോദ്യം ചെയ്യൽ മറച്ചുവെച്ച് ഗോപ്യമായി ചോദ്യം ചെയ്യലിന് എത്താൻ കഴിയുമോ എന്ന വഴി തേടി സ്വയം പരിഹാസ്യനായി മാറിയത്. ഇപ്പോഴും ഖുറാനെ തൊട്ടു സത്യം ചെയ്തു മുന്നോട്ടു പോകുന്ന ജലീൽപക്ഷെ ഭയപ്പാടിലാണ്. യുഎഇ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് നടന്നില്ലെന്ന് പറയാൻ ഞാൻ ആളല്ല എന്ന...

Videos

1 / 10 videos
 1. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്നില്ല | Prameela Govid Jaihind TV
  22 Sep 10:25 PM
 2. യുവമോര്‍ചാ മാര്‍ചിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചത് രതീഷ് | Yuva morcha March - Ratheesh
  22 Sep 10:19 PM
 3. കോവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവ് വരുത്തി | Covid protocol Kerala
  22 Sep 9:39 PM
 4. സ്വര്‍ണകടത്ത് കേസില്‍ ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടും | Kerala CM press meet
  22 Sep 9:08 PM
 5. ജലീലിന്റെ വീട്ടില്‍ കയറാന്‍ ശ്രമിച്ചതിന് സൈബര്‍ ആക്രമണം | Minister Jaleel - Annie Prasad
  22 Sep 8:25 PM
 6. WCC യുടെ ഇരട്ടത്താപ്പ് എന്ന് ആരോപണം | WCC Malayalam film
  22 Sep 8:05 PM
 7. യുവമോര്‍ചാ മാര്‍ചിന് മുന്നില്‍ നിന്ന് സഖാവ് ആര് ? | Yuvamorcha March Kerala
  22 Sep 7:41 PM
 8. അതിര്‍ത്തിയില്‍ ചൈനയുടെ സേനാവിന്യാസം | India China Relation
  22 Sep 7:41 PM
 9. നാലാം ക്ലാസുകാരന്റെ വ്ളോഗ് സൂപ്പര്‍ഹിറ്റ് | Sankaran Blogs goes viral
  22 Sep 6:55 PM
 10. സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് | Covid update Kerala CM
  22 Sep 6:48 PM

EXCLUSIVE+

SPECIAL REPORT+

INVESTIGATION+

STATE+

STATE+

SPECIAL REPORT+

കപ്പിൾ ചലഞ്ചും ചിരി ചലഞ്ചും എത്തിയതിന് പിന്നാലെ ഏകാന്തത അനുഭവിക്കുന്ന ചെറുപ്പക്കാരുടെ വക സിംഗിൾ ചലഞ്ചും; ഫേസ്‌ബുക്ക് തുറന്നാൽ ചലഞ്ച് കാരെ കൊണ്ട് പൊറുതി മുട്ടിയതോടെ ട്രോളന്മാർക്കും ചാകരക്കാലം; സ്വർണക്കടത്തും കർഷകബില്ലും രാജ്യത്ത് കത്തുമ്പോൾ സമകാലിക വിഷയങ്ങളെ മറയ്ക്കാനുള്ള ശ്രമമെന്ന് ബുദ്ധിജീവികളുടെ പക്ഷം; അൽഗോരിതത്തിലൂടെ വാർത്തകളെ മറയ്ക്കാൻ നീക്കമോ; ചലഞ്ചുകൾ ചർച്ചയാകുമ്പോൾ  

Tuesday / September 22 / 2020

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ട്രെൻഡിങ് ആയി ചലഞ്ചുകൾ മാറുകയാണ്. സിംഗിൾ ചലഞ്ച്, കപ്പിൾ ചലഞ്ച്, ചിരി ചലഞ്ച്്, ഫാമിലി ചലഞ്ച് ഇങ്ങനെ പോകുന്നു വിവിധ ഇനം ചലഞ്ചുകൾ.സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ ചലഞ്ച് ഏറ്റെടുത്തത്. വിവാഹിതർ തങ്ങളുടെ ദാമ്പത്യ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ കുടുംബ ഫോട്ടോ പങ്കുവച്ച് ചലഞ്ചിന് ക്ഷണിച്ച് മറ്റൊരു കൂട്ടരും എത്തുന്നുണ്ട്. എന്നാൽ വല്ലാത്ത ഏകാന്തത അനുഭവിക്കുന്ന സിങ്കിൾ പസങ്ക ടീംസ് സിംഗിൾ ചലഞ്ചുമായും രംഗത്തെത്തിയതോടെ ചലഞ്ച് ആകെ കൊഴുത്തു. സോഷ്യൽ മീഡിയ തുറന്നാൽ ഫേസ്‌ബുക്കിലെ ...

സംസ്ഥാനത്ത് സ്ഥിതി ആശങ്കാജനകം; തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4125 പേർക്ക്; 19 മരണം കൂടി; 3463 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 412 കേസുകളിൽ ഉറവിടം വ്യക്തമല്ല; 3007 പേർക്ക് രോഗമുക്തി; 87 ആരോഗ്യപ്രവർത്തകർക്ക് രോഗം; ചികിത്സയിലുള്ളത് 40,382 പേർ; ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകൾ; 7 പ്രദേശങ്ങളെ ഒഴിവാക്കി; ഓണാഘാഷം കഴിഞ്ഞപ്പോൾ സമ്പർക്ക വ്യാപനം കൂടി; രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ് രോഗികളിൽ അധികവും എന്നും മുഖ്യമന്ത്രി

Tuesday / September 22 / 2020

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാ...

യുവമോർച്ചാ മാർച്ചിന് മുന്നിലേക്ക് നെഞ്ചും വിരിച്ച് ചെങ്കൊടിയുമായി ചെന്ന ആ ചേട്ടൻ സഖാവ് ദേശീയ മാധ്യമങ്ങളിലും ഹിറ്റ്! 'ഞങ്ങളിൽ ഒന്നേ അവശേഷിക്കുന്നുള്ളു എങ്കിൽ പോലും അയാളൊരു പാർട്ടിയായി മാറും..' എന്നും പറഞ്ഞു വീഡിയോയും ചിത്രങ്ങളും സൈബർ ലോകത്തും വൈറലായി; അപ്രതീക്ഷിതമായി താരപരിവേഷം കൈവന്ന ആ കനൽത്തിരി സഖാവ് എവിടെ? വൈറൽ വീഡിയോയിൽ ഇടംപിടിച്ച സഖാവ് അന്വേഷിച്ചിട്ടും ഒരു എത്തും പിടിയുമില്ല

Tuesday / September 22 / 2020

കൊച്ചി: യുവമോർച്ചാ മാർച്ചിന് മുന്നിൽ നെഞ്ചും വിരിച്ച് ചെങ്കൊടി പാറിച്ച് മുദ്രാവാക്യം വിളിച്ച സഖാവിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്രയും ചങ്കൂറ്റത്തോടെ പ്രതിഷേധക്കാർക്ക് മുന്നിലെത...

മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യാ-ചൈന അതിർത്തിയിൽ ചൈന നിർമ്മിച്ചത് 13ലധികം സൈനിക കേന്ദ്രങ്ങൾ; ലഡാക്ക് സംഘർഷത്തിന് ശേഷം ഹെലിപോർട്ടുകളുടെ നിർമ്മാണവും; സുരക്ഷ-രഹസ്യാന്വേഷണ കൺസൾട്ടൻസിയായ സ്ട്രാറ്റ്ഫോർ റിപ്പോർട്ട് പുറത്ത്; അതീവ ആശങ്കയോടെ നോക്കിക്കണ്ട് സൈന്യവും

Tuesday / September 22 / 2020

ന്യൂഡൽഹി: 2017-ലെ ഡോക്ലാം സംഘർഷത്തിന് പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തിയിൽ ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 ലധികം പുതിയ സൈനിക കേന്ദ്രങ്ങൾ നിർമ്മിച്ചുവെന്ന് റിപ്പോർട്ട്. ലഡാക്...

സിനിമ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസ്; കർണാടക മുൻ മുഖ്യമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഒളിവിൽ പോയത് പിടിയിലായ ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ; അറസ്റ്റിലായത് നടി രാഗിണി ഉൾപ്പടെ ഒൻപത് പേർ

Tuesday / September 22 / 2020

ബംഗളൂരു: സിനിമ താരങ്ങൾ ഉൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മന്ത്രി പുത്രനും റിസോർട്ട് ഉടമയുമായ ആദിത്യ ആൽവ മയക...

SPECIAL REPORT+

കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്കു വേണം എന്നും പറഞ്ഞ വിനായകൻ അവർക്ക് വിശുദ്ധൻ; അന്ന് വിധു വിൻസന്റിനോട് വിശദീകരണം ചോദിച്ചത് ദിലീപിനെ വെച്ച് സിനിമയെടുത്ത ബി ഉണ്ണിക്കൃഷ്ണൻ നിർമ്മാണ പങ്കാളിയായി വന്നതിന്റെ പേരിൽ; ഇപ്പോൾ റിമ സിനിമയെടുക്കുന്നത് ആരോപണ വിധേയനായ വിനായകന്റെ നേതൃത്വത്തിൽ; ഡബ്ല്യുസിസിയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കി സോഷ്യൽ മീഡിയ

Tuesday / September 22 / 2020

കോഴിക്കോട്: നടൻ വിനായകൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കാനൊരുങ്ങുകയാണ് നടി റിമ കല്ലിങ്കലും ആഷിഖ് അബുവും. ഈ സാഹചര്യത്തിൽ റിമ ഉൾപ്പെടുന്ന മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് സംവിധായിക വിധു വിൻസെന്റിനോട് കാണിച്ച വിവേചനം ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ . ആരോപണ വിധേയനായ നടൻ ദിലീപിനെ നായകനാക്കി സിനിമയൊരുക്കിയ ബി ഉണ്ണിക്കൃഷ്ണൻ നിർമ്മാണ പങ്കാളിയായി വന്നതിനെത്തുടർന്നാണ് റിമയും ഡബ്ല്യു സി സിയും വിധു വിൻസെന്റിനെതിരെ രംഗത്തെത്തിയത്. എന്നാൽ ഇതേ റിമയാണ് ഇപ്പോൾ മറ്റൊരു സംഭവത്തിൽ ആരോപണ വി...

പുറപ്പെട്ടത് നാട്ടിലേയ്ക്ക്; ചെന്നെത്തിയത് ജയിലിൽ; പിടിയിലായത് അഞ്ചു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ; കുടുങ്ങിയത് ഫൈനൽ എക്‌സിറ്റിൽ സൗദിയിൽ നിന്ന് മടങ്ങി മറ്റൊരു നാട്ടിൽ രണ്ടു വർഷം ജോലി ചെയ്തതിനും ശേഷം പുതിയ വിസയിൽ വീണ്ടുമെത്തിയ തലശ്ശേരി സ്വദേശി; റിസ്വാന്റെ കഥ ഇങ്ങനെ

Tuesday / September 22 / 2020

റിയാദ്: തലശ്ശേരി സ്വദേശി എ.കെ റിസ്വാൻ കഴിഞ്ഞ ബുധനാഴ്ച റിയാദ് വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനായിരുന്നു. എന്നാൽ, റിസ്വാൻ എത്തിപ്പെട്ടത് എയർ പോർ...

ഹലോ ഗയ്സ്... ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത് എങ്ങനെ നിക്കർ കഴുകാം എന്നതാണ്...! ചുരുങ്ങിയ ദിവസം കൊണ്ടു പ്രേക്ഷകരെ കൈയിലെടുത്തു നാലാം ക്ലാസുകാരന്റെ വ്‌ളോഗ് സൂപ്പർഹിറ്റ്; വളരെ ഹാസ്യ രൂപത്തിൽ വാക്കുകൾ ഒഴുക്കോടെ സംസാരിച്ച് ചെയ്ത വീഡിയോ വൈറലാക്കി ട്രോളന്മാരും; പൂജപ്പുരയിലെ കൊച്ചു മിടുക്കൻ നിധിന് വീഡിയോ തയ്യാറാക്കാൻ പിന്തുണക്കുന്നത് കുഞ്ഞനുജത്തിയുടെ സാന്നിധ്യവും

Tuesday / September 22 / 2020

തിരുവനന്തപുരം: ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത നാലാംക്ലാസ്സുകാരന്റെ വ്ളോഗ് സൂപ്പർ ഹിറ്റ്. വഴുതക്കാട് ശിശു വിഹാർ യു.പി സ്‌ക്കൂളിലെ നാലാക്ലാസ് വിദ്യാർത്ഥിയും പൂജപ്പുര നാഗരാജ ക്ഷേത്രത്തിനട...

എസ്എസ്എൽസി കഴിഞ്ഞാൽ നൽകുന്നത് 60000 രൂപ വരെ വിദ്യാധന സഹായം! സ്‌കോളർഷിപ്പ് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ വക; ലിങ്കും അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങളും ഇല്ലാതെയുള്ള സോഷ്യൽ മീഡിയാ അറിയിപ്പിൽ ഉള്ളത് മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും; ലിങ്ക് കണ്ടെത്തി അപേക്ഷ അയച്ചവർക്കും സംശയമായി; കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; വാർത്തയുടെ വിശദാംശങ്ങൾ ഫാക്റ്റ്‌ചെക്കിന് അയച്ചെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് മറുനാടനോട്

Tuesday / September 22 / 2020

തിരുവനന്തപുരം: എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 60000 രൂപ വരെ വിദ്യാധനസഹായം ലഭിക്കുന്ന പദ്ധതി. അറിയിപ്പിൽ കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളത് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും. സംസ്ഥ...

ഏഴ് മാസമായി സമര മുഖങ്ങളിൽ കാണാനില്ല; ടിവി ചർച്ചകൾക്കും മുഖം കൊടുക്കുന്നില്ല; ഒഴിഞ്ഞു മാറലിന് കാരണവും പറയുന്നില്ല; അച്ചടക്കം ലംഘിക്കാതെ നല്ല പ്രവർത്തകയായി ശോഭാ സുരേന്ദ്രൻ തുടരുന്നതിന് കാരണം കേന്ദ്ര വനിതാ കമ്മിഷൻ ചെർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നതു കൊണ്ടോ? ശോഭയുടെ നിയമനത്തിൽ കേന്ദ്ര സർക്കാർ നിയമ പരിശോധന നടത്തുന്നുവെന്ന് റിപ്പോർട്ട്; പ്രതികരിക്കാതെ ബിജെപിയിലെ തീപ്പൊരി നേതാവും  

Tuesday / September 22 / 2020

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷൻ ചെർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ ക...

EXPATRIATE+

JUDICIAL+

SPECIAL REPORT+

കോളേജ് പ്രവർത്തനമാരംഭിച്ചത് 2013ൽ; യുഡിഎഫ് സർക്കാറിലുള്ള സ്വാധീനം ഉപയോഗിച്ച് അഫിലിയേഷൻ നേടി; കഴിഞ്ഞ വർഷം അഫിലിയേഷൻ പുതുക്കിയത് സ്വകാര്യ സ്‌കൂളിന്റെ കെട്ടിടം കാണിച്ച്; വഖഫ് ഭൂമിയുടെ രേഖയിൽ അഫിലിയേഷൻ നേടാനുള്ള ശ്രമം അഴിമതി പുറത്തു വന്നതോടെ മുടങ്ങി; 7 വർഷം കോളേജ് പ്രവർത്തിച്ചത് വ്യാപാര ആവശ്യത്തിനായി നിർമ്മിച്ച കെട്ടിടത്തിൽ; എംസി ഖമറുദ്ദീൻ ചെയർമാനായ കോളേജിന്റെ അംഗീകാരം റദ്ദാക്കി യൂണിവേഴ്സിറ്റി; 400 വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ

Tuesday / September 22 / 2020

കാസർകോട്; ജുവല്ലറി നിക്ഷേപ തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് നേതാവും യുഡിഎഫ് കാസർകോട് ജില്ല കൺവീനറുമായ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ ചെയർമാനായ കോളേജിന്റെ പ്രവർത്തനത്തെ സംബന്ധിച്ചും ആക്ഷേപങ്ങൾ ശക്തം. 2013ൽ ആരംഭിച്ച തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. കോളേജ് പ്രവർത്തിക്കുന്നത് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത വാടക കെട്ടിടത്തിലാണെന്ന് കണ്ടെത്തിയതോടെ കോളേജിന്റെ അഫിലിയേഷൻ യൂണിവേഴ്സിറ്റി റദ്ദാക്കിയിരുന്നു. കോടതിയിൽ നിന്ന് ആറ് മാസ...

ഗുരുതരമായ ചുഴലി രോഗത്താൽ അച്ഛൻ പിടയ്ക്കുമ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ അഞ്ചുവയസ്സുകാരി; അനിയത്തിയെ സുരക്ഷിത സ്ഥാനത്തിരുത്തി ബന്ധുക്കളെ വിവരമറിയിച്ചു; ആംബുലൻസ് വരുത്തി അച്ഛന്റെ ജീവൻ രക്ഷിച്ചു; അസാധാരണമായ മനോധൈര്യത്തിന് ഗോൾഡൻ ഡോർ അവാർഡ് ലഭിച്ച അഞ്ചുവയസ്സുകാരി അവാനയുടെ കഥ

Tuesday / September 22 / 2020

അച്ഛനൊന്ന് കണ്ണുരുട്ടിയാൽ പേടിച്ച് കരയേണ്ട പ്രായമേയുള്ളു കുഞ്ഞ് അവാനയ്ക്ക്, വെറും അഞ്ചുവയസ്സ്. എന്നിട്ടും അച്ഛൻ നിലത്തുവീണു പിടയ്ക്കുന്നത് കണ്ടിട്ട് ആ കുഞ്ഞു മനസ്സ് ഭയന്നില്ല, മറിച്ച് അച്ഛനെ രക്ഷിക്കാ...

രോഗവ്യാപന തോതിൽ കേരളത്തിന്റെ നില അതീവ ഗുരുതരം; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ദേശീയ ശരാശരിയേക്കാളും മുകളിൽ പോയി; രോഗികളുടെ എണ്ണം കൂടിയതോടെ ബെഡുക്കൾക്കും ക്ഷാമം വരുന്ന അവസ്ഥയിൽ; വെന്റിലേറ്ററുകൾക്കും ക്ഷാമം വരുമെന്നും മുന്നറിയിപ്പുകൾ; ആരോഗ്യ പ്രവർത്തകരും കൂടുതലായി രോഗികളാകുന്ന അവസ്ഥ വന്നതോടെ ചികിത്സാ രംഗത്തും പ്രശ്‌നങ്ങൾ; കോവിഡിന്റെ തുടക്കത്തിലെ തള്ളിമറിക്കലുകൾക്ക് ശേഷം സംസ്ഥാന സർക്കാറിന് സകല പിടിയും വിടുമ്പോൾ

Tuesday / September 22 / 2020

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകൾ അതീവ ഗുരുതരമായി വരുന്ന അവസ്ഥയിലേക്ക് കടക്കുന്നു. പ്രതിദിന കോവിഡ് കേസുകൾ അയ്യായിരത്തിലേക്ക് അടുക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുകയാണ്. വെന്റിലേറ്ററുക...

കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ച് സ്വർണക്കടത്ത് വിവാദമാക്കിയത് രോഷത്തിനു പ്രധാന കാരണം; കള്ളക്കടത്ത് കേസിൽ കോൺസുൽ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമർഷം; സ്വർണ്ണ കടത്ത്-ലൈഫ് മിഷൻ വിവാദത്തിൽ യുഎഇ പൂർണ്ണ അതൃപ്തിയിൽ; തിരുവനന്തപുരത്തെ കോൺസുലേറ്റ് ചെന്നൈയിലേക്ക് മാറ്റുന്നതും പരിഗണനയിൽ; എൻഐഎ അന്വേഷണത്തിൽ നയതന്ത്ര വിള്ളൽ

Tuesday / September 22 / 2020

കൊച്ചി : സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ വിവാദങ്ങളിൽ യു.എ.ഇക്കു കടുത്ത അതൃപ്തി. സ്വർണക്കടത്തിൽ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതോടെ അപമാനിക്കപ്പെട്ടെന്ന വിലയിരുത്തലിൽ തിരുവനന്തപുരം കോൺസുലേറ്റ് താൽക്കാലികമായ...

PARLIAMENT+

NATIONAL+

INVESTIGATION+

മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ എൻഐഎ സംഘം സി-ആപ്റ്റിൽ പരിശോധന നടത്തി; എൻഐഎ എത്തിയത് ഖുർആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാൻ വേണ്ടി; കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം സി-ആപ്റ്റിൽ ആദ്യം കുറച്ച് സമയം ചിലവഴിച്ച ശേഷം മടങ്ങി; മിനിറ്റുകൾക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടർന്നു; ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി

Tuesday / September 22 / 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ സംഘം വട്ടിയൂർക്കാവിലെ സി- ആപ്റ്റിൽ പരിശോധന നടത്തി മടങ്ങി. യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എൻഐഎ പരിശോധിക്കുന്നത്. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ സി-ആപ്റ്റിൽ എത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാ...

പൊതുജനങ്ങളിൽ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിനുള്ള സിഒആർ ഇല്ലാതെ സാൻ പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഉപ കമ്പനിയുണ്ടാക്കി; മാനേജിങ് ഡയറക്ടർ തോമസ് ദാനിയേലും ഭാര്യ പ്രഭയും മകൾ റിനു മറിയം തോമസും തട്ടിപ്പിലെ പ്രധാനികൾ; റിയയ്ക്കും റേബയ്ക്കും ഗൂഢാലോചനയിൽ കുറഞ്ഞ പങ്ക്; പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിറയുന്നത് കുടുംബ ഗൂഢാലോചന തന്നെ

Tuesday / September 22 / 2020

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് ഉടമകൾ സാൻ പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഉപ കമ്പനിയുണ്ടാക്കി കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയതിന് പിന്നിൽ വൻ തട്ടിപ്പ്. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ...

തടിയന്റവിട നസീറിന്റെ അനുയായി; സിമിയിലൂടെ എൻഡിഎഫിലെത്തിയ കണ്ണൂരുകാരൻ; പ്രവാചകനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ ആസൂത്രകൻ; ബംഗളൂരു സ്‌ഫോടന കേസിൽ പിടികിട്ടാനുണ്ടായിരുന്ന അവസാന പ്രതി; പിടിക്കുമെന്നായപ്പോൾ മുങ്ങിയത് പാക്കിസ്ഥാനിലേക്ക്; കല്യാണം കഴിച്ച് ബിസിനസ് തുടങ്ങി; സൗദിയിലെ നിർമ്മാണ കമ്പനിയിൽ ജോലി തരപ്പെടുത്തിയത് വ്യാജ പാസ്‌പോർട്ടുമായി; റോയുടെ ചാരക്കണ്ണുകൾ പതിഞ്ഞപ്പോൾ കുടുങ്ങി; എൻഐഎ അറസ്റ്റ് ചെയ്തതു കൊടുംഭീകരനെ

Tuesday / September 22 / 2020

തിരുവനന്തപുരം: ബെംഗളൂരു, ഡൽഹി സ്‌ഫോടനക്കേസിൽ പ്രതിയായ കണ്ണൂരുകാരൻ ഷുഹൈബ് സിമിയുടെ ആദ്യകാല പ്രവർത്തകൻ. ഷുഹൈബിനേയും ഗുൽനവാസിനേയും എൻഐഎ പിടികൂടിയത് റിയാദിൽ നിന്നെന്നും സൂചന. ഇന്റർപോളിന്റെ സഹായത്തോടെയായിര...

അൽ ഖായിദക്കു വേണ്ടി കേരളത്തിൽ ധനസമാഹരണം നടത്തിയ 4 സംഘടനകളും 2 സ്ഥാപനങ്ങളും നിരീക്ഷണത്തിൽ; അറസ്റ്റിലായ തീവ്രവാദികളും സ്വപ്‌നാ സുരേഷും തമ്മിലെ ബന്ധവും പരിശോധിക്കും; സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തത് കേരളാ പൊലീസിനെ അറിയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെ; ഷുഹൈബിനേയും ഗുൽ നവാസിനേയും പിടിച്ചത് കേന്ദ്ര ഇന്റലിജൻസ് ബ്യുറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കേരളത്തിൽ എൻഐഎ പിടിമുറുക്കുമ്പോൾ

Tuesday / September 22 / 2020

തിരുവനന്തപുരം: കേരളത്തിലെ ഭീകരവാദത്തിന്റെ വേരറുക്കാൻ ഉറച്ച് എൻഐഎ. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടുമ്പോൾ അത് കേരളാ പൊലീസ് അറിഞ്ഞിരുന്നില്ല. കൊച്ചിയി...

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിന് സ്വപ്ന സുരേഷിനൊപ്പം വന്ന മൂന്നു വനിതകളെക്കുറിച്ചും അന്വേഷണം; ഖുറാൻ കടത്തിൽ ഡ്രൈവർമാർക്ക് ആകെ അറിയാവുന്നത് മന്ത്രിയുടെ നിർദേശപ്രകാരമാണ് സാധനം എത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് എന്നുമാത്രം; സ്വപ്‌നാ സുരേഷിനെ വീണ്ടും എൻഐഎ കസ്റ്റഡിയിൽ വാങ്ങുന്നത് ഡിജിറ്റൽ തെളിവുകളിൽ വിശദീകരണം വാങ്ങാൻ; മന്ത്രി ജലീലിനും ശിവശങ്കറിനും ഇനി ഓരോ ദിനവും നിർണ്ണായകം; സ്വപ്‌നാ സുരേഷ് സത്യം പറഞ്ഞാൽ വിഐപികൾ കുടുങ്ങും

Tuesday / September 22 / 2020

കൊച്ചി: വീണ്ടും ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷിനെ എൻഐഎ ഇന്നു കസ്റ്റഡിയിൽ വാങ്ങുമ്പോൾ അത് നിർണ്ണായകമാകുക മന്ത്രി കെടി ജലീലിനും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനും. ജൂൺ 10 ബെംഗളൂരുവിൽ അറസ്റ...

CRICKET+

ELECTIONS+

News+

എൻഐഎ സംഘപരിവാർ താത്പര്യങ്ങൾക്ക് സഹായം ചെയ്യുന്ന ഏജൻസി; കേരളത്തിൽ നിന്ന് പിടികൂടിയ പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ പുറത്തുവിട്ട കാര്യങ്ങൾ സംശയാസ്പദം; കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള നീക്കം ചെറുക്കണമെന്നും ജമാഅത്തെ ഇസ്ലാമി

Tuesday / September 22 / 2020

കോഴിക്കോട്: രാജ്യത്ത് താരതമ്യേന സാമുദായിക സഹവർത്തിത്വം നിലനിൽക്കുന്ന കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി ബോധപൂർവം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ ഹൽഖാ അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു. വിവിധ മത, ജാതി സമൂഹങ്ങൾക്കിടയിൽ സംശയം ജനിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാർ താൽപര്യങ്ങൾക്ക് സഹായം ചെയ്യുകയാണ് എൻ.ഐ.എ. അൽഖാഇദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് പിടികൂടിയ പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളെ കുറിച്ച് അന്വേഷണ ഏജൻസി പ്രാഥമികമായി പുറത്തുവിട്ട കാ...

റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നിമിഷനേരംകൊണ്ട് മോഷ്ടിച്ച് കടന്നുകളിഞ്ഞു; ദൃശ്യം സി.സി.ടിവിയിൽ പതിഞ്ഞെങ്കിലും ഹെൽമെറ്റും മാസ്‌കും ധരിച്ചതിനാൽ ആളെ തിരിച്ചറിഞ്ഞില്ല; ഒടുവിൽ പ്രതിയെ കണ്ടെത്തിയപ്പോൾ ഞെട്ടിയത് പൊലീസും

Tuesday / September 22 / 2020

മലപ്പുറം: പട്ടാപകൽ മിൽമ ബൂത്തിൽ കയറിയപ്പോൾ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നിമിഷ നേരംകൊണ്ട് മോഷ്ടിച്ച് കടന്നുകളിഞ്ഞത് 15വയസ്സുകാരൻ. ദൃശ്യം സി.സി.ടിവിയിൽ പതിഞ്ഞെങ്കിലും ഹെൽമെറ്റും മാസ്‌കും ധരിച്ചതിനാൽ ...

ഇരട്ട വേഷത്തിൽ തകർക്കാൻ കിങ് ഖാൻ; അറ്റിലിയുടെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് ഖാനൊപ്പം; ആശംസ അറിയിച്ച് ആരാധകരും

Tuesday / September 22 / 2020

തിരുവനന്തപുരം: തമിഴിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്‌ലി. ആര്യ, നയൻതാര, നസ്രിയ, ജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ രാജാ റാണിയിലൂടെയാണ് അറ്റ്‌ലി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. രാജാ റാണിയുടെ...

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; വിജയം ആവർത്തിച്ച് എസ്.എഫ്.ഐ; എതിരില്ലാത്ത ജയം

Tuesday / September 22 / 2020

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം ആവര്ത്തിച്ച് എസ്.എഫ്.ഐ. നോമിനേഷനൻ നൽകിയപ്പോൾ തന്നെ ചെയമാൻ, ജനറൽ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പതിനഞ്ച് എക്‌സിക്യൂട്ടിവിൽ പ...

വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ; പിടിയിലായത് അയ്യപ്പള്ളി സ്വദേശി അമ്പാടി; പ്രണവിന്റെ മരണത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

Tuesday / September 22 / 2020

കൊച്ചി: വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. കൊച്ചി പള്ളാത്താംകുളങ്ങര ബീച്ച് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രണവിനെ കൊലപ്പെടുത്തിയ അയ്യമ്പള്ളി കൈപ്പൻ വീട്ടിൽ അമ്പാടി ...

CRICKET+

News+

സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ; രാജ്യസഭ ബിൽ പാസാക്കി

Tuesday / September 22 / 2020

ഡൽഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരുന്നതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിൽ ഭേദഗതി വരുത്തുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ രാജ്യസഭ പാസാക്കിയത്. സെപ്റ്റംബർ 16-ന് ബിൽ ലോക്സഭയും പാസാക്കിയിരുന്നു. ജൂൺ 26-ലെ ഓർഡിനൻസിന് പകരമായിട്ടുള്ള ബില്ലാണിത്. പി.എം.സി ബാങ്ക് അഴിമതിക്ക് പിന്നാലെയാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇത്തരമൊരു നീക്കം നടത്തിയത്.റിസർവ് ബാങ്കിന്റെ മേൽനോട്ടം വരുന്നതോടുകൂടി സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിർവ്വഹ...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; പിടികൂടിയത് ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുൾ അസീസിനെ

Tuesday / September 22 / 2020

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 95 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവത്തിൽ മലപ...

ജുവലറി തട്ടിപ്പ് കേസിൽ പൊലീസും സർക്കാരും ശ്രമിക്കുന്നത് ഖമറുദ്ദീനെ രക്ഷിക്കാൻ; കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് പൊലീസ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്യാത്തതതെന്നും കെ സുരേന്ദ്രൻ

Tuesday / September 22 / 2020

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ എം.സി.ഖമറുദ്ദീനെ രക്ഷിക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ജൂവലറി തട്ടിപ്പിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർ...

ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ വഴിയുള്ള ആയുധ കടത്ത്; എകെ 47 ഉൾപ്പടെ ഉള്ള ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു; പാക് അതിർത്തിയിൽ ഡ്രോൺ വഴി ആയുധം കടത്തുന്നത് അഞ്ചാം തവണ

Tuesday / September 22 / 2020

ശ്രീനഗർ :ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ വഴിയുള്ള ആയുധ കടത്ത്. ജമ്മു കശ്മീരിലെ അഖ്‌നുറ് അതിർത്തിയിലാണ് ഡ്രോൺ വഴിയുള്ള ആയുധക്കടത്ത് സൈന്യം പിടികൂടിയത്. എകെ 47 ഉൾപ്പടെ ഉള്ള ആയുധങ്ങൾ കണ്ടെടുത്തതായി സുരക്ഷ...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അറബിക്ക് കോളജ് അദ്ധ്യാപകൻ അറസ്റ്റിൽ; ക്ഷിതാക്കളുടെ പരാതിയിൽ പോക്സോ കേസെടുത്ത് പൊലീസ്; പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു

Tuesday / September 22 / 2020

മലപ്പുറം: കൽപകഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ ഒളിവിൽ. രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ പ്രകാരം പൊലീസ് കേസെടുത്തതോടെയാണു പ്രതി ഒളിവിൽ പോയത്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ...

CYBER SPACE+

Across the Globe+

News+

സ്വർണ്ണക്കടത്തു കേസിലെ സത്യം പുറത്തു വരണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് കെ.ടി.ജലീൽ സമ്മതിച്ചതോടെ ഇതിന് വഴി തെളിഞ്ഞു; സ്വർണ്ണക്കള്ളക്കടത്തിന് മന്ത്രി കൂട്ടുനിന്നപ്പോൾ രക്ഷിക്കാൻ വർഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി എന്നും രമേശ് ചെന്നിത്തല

Tuesday / September 22 / 2020

 തിരുവനന്തപുരം:സ്വർണ്ണക്കള്ളടത്തിലെ സത്യം പുറത്തു വരണമെങ്കിൽ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ അതിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. സ്വർണ്ണക്കടത്തുമായി കെ. ടി. ജലീലിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ സ്വർണംകടത്തിയിട്ടുണ്ടാകാമെന്ന് കെ. ടി. ജലീൽ കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇതുതന്നെയാണ് പ്രതിപക്ഷവും ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അന്വേഷണ ഏജൻസികൾക്ക് സത്യസന്ധമായ വിവരങ്ങൾ ലഭിക...

ഡൽഹി വംശഹത്യ; കപിൽ മിശ്രയെ ജൂലൈയിൽ ചോദ്യം ചെയ്തു; ചോദ്യം ചെയ്തത് സ്‌പെഷൽ സെൽ; വിദ്വേശ പ്രസംഗം നടത്തിയത് നിഷേധിച്ചു

Tuesday / September 22 / 2020

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കു -കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശഹത്യയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപിൽ മിശ്രയെ ഡൽഹി പൊലീസ് നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നതായി റിപ്പോർട്ട്. ജൂലൈ 28നാണ് ബിജെപി നേതാവിനെ...

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ അരങ്ങേറിയത്; അത് അവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും, കയ്യാങ്കളിക്കേസിലെ തിരിച്ചടിയിൽ സർക്കാരിനെ പരിഹസിച്ച് വി.ടി ബൽറാം

Tuesday / September 22 / 2020

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളിയതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് എംഎ‍ൽഎ വിടി ബൽറാം. സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടി...

കുട്ടമ്പുഴയിൽ കുട്ടിയാന മാലിന്യക്കുഴിയിൽ വീണു; അഞ്ചു മണിക്കുറത്തെ പരിശ്രമത്തിന് ഒടുവിൽ കാട്ടാന കുട്ടിയെ രക്ഷപെടുത്തി

Tuesday / September 22 / 2020

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ചക്കിമേടിൽ പിടിയാനക്കുട്ടി മാലിന്യ കുഴിയിൽ വീണു. അഞ്ച് മണിക്കൂറോളം മാലിന്യക്കുഴിയിൽ കിടന്ന കാട്ടാന കുട്ടിയെ വനപാലകരും, നാട്ടുകാരും ചേർന്ന് ജെസിബി ഉപയോഗിച്ച...

സ്വർണ്ണക്കടത്ത് കേസിൽ നിന്ന് കരകയറാൻ സിപിഎം ഖുർആനെ ആയുധമാക്കുന്നു; സമുദായ വികാരം ഇളക്കിവിട്ട് മുസ്ലിം ജനവിഭാഗത്തെ ഒപ്പം നിർത്താൻ ശ്രമം; ഖുർആൻ മറയാക്കി ജലീലിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അനിൽ നമ്പ്യർക്കും വി മുരളീധരനും രക്ഷപ്പെടാൻ വഴിയൊരുങ്ങുന്നു; വിദേശത്ത് നിന്ന് ഖുർആൻ കേരളത്തിലെത്തിക്കാൻ നയതന്ത്ര ബാഗേജിന്റെ മറവിലുള്ള കള്ളക്കളി ആവശ്യമില്ല: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

Tuesday / September 22 / 2020

മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ നിന്ന് കരകയാറൻ സിപിഐഎം വിശുദ്ധ ഖുർആനെ അയുധമാക്കുന്നുവെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രതിനിധകൾ മലപ്പുറം പ്രസ്‌ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തില...

RELIGIOUS NEWS+

 • പൂജയിലും പ്രാർത്ഥനയിലും നിറഞ്ഞ് ശിവഗിരി മഠം; 93-ാം മഹാസമാധി ദിനം ഭക്തിനിർഭരമായി കൊണ്ടാടി ശ്രീനാരായണീയർ

  Tuesday / September 22 / 2020

  വർക്കല: ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ദിനമായ ഇന്നലെ ശിവഗിരി മഠം പൂജയിലും പ്രാർത്ഥനയിലും മുഴുകി. രാവിലെ ശാരദാ മഠത്തിലും മഹാസമാധി മന്ദിരത്തിലും പ്രത്യേക പൂജകളോടെയും ഗുരുദേവ കൃതികളുടെ പാരായണത്തോടെയും സമാധിദിനം ആചരിച്ചു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നേതൃത്വം നൽകി. സമാധി പൂജകൾക്കു മുന്നോടിയായി പർണശാലയിലെ പൂജകൾക്കു ശേഷം മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കലശകുംഭം ശിരസ്സിലേറ്റി ശാരദാ മഠവും വൈദിക മഠവും പ്രദക്ഷിണം ചെയ്തു സ്വാമി ബോധാനന്ദയുടെ സമാധി മണ്ഡപം വഴി മഹാസമാധി മന്ദി...

CINEMA+

അവസാന നാളുകളില്‍ രാധികയെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല; ദുഃഖം പങ്കുവച്ച് കെ.എസ്.ചിത്ര

Tuesday / September 22 / 2020

മലയാള സിനിമ പ്രേമികൾക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് രാധിക തിലക്. നിരവധി  ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഗായികയുടെ വിയോഗത്തിന് കാരണമായത്  അര്‍ബുദ രോഗബാധയായിരുന്നു. എന്നാൽ ഇപ്പോൾ അവസാന നാളുകളില്‍ രാധികയെ സന്ദര്‍ശിക്കാനോ സംസാരിക്കാനോ  തനിക്ക് സാധിച്ചില്ല എന്ന് തുറന്ന് പറയുകയാണ്  മലയത്തിന്റെ ഗായിക കെ എസ് ചിത്ര. രാധികയെക്കുറിച്ച്‌ ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ.. 'രാധികയ്ക്ക് അര്‍ബു...

ബിഗ് ബജറ്റ് ചിത്രവുമായി ഉണ്ണി മുകുന്ദന്‍; ആരാധകര്‍ക്ക് ജന്മദിന സമ്മാനം നൽകി താരം

Tuesday / September 22 / 2020

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഇന്ന് ഉണ്ണിമുകുന്ദന് ജന്മദിനം കൂടിയാണ്. ഉണ്ണി മു...

മുടി നെറുകയില്‍ കെട്ടി കൂടുതല്‍ ചെറുപ്പമായി റഹ്മാന്‍; ചിത്രങ്ങൾ വൈറൽ

Tuesday / September 22 / 2020

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച താരങ്ങളിലൊരാളായ റഹ്മാന്‍ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനസില്‍ ഇടം നേട...

ചാന്‍സ് കൂടുതല്‍ കിട്ടാന്‍ തുണിയുടെ ഇറക്കം കുറച്ചു തുടങ്ങിയോ; പ്രതികരണവുമായി നന്ദന വര്‍മ്മ

Tuesday / September 22 / 2020

ടൊവിനോ നായക വേഷത്തിൽ എത്തിയ  ചിത്രം ഗപ്പിയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നന്ദന വര്‍മ്മ. എന്നാൽ ഇപ്പോൾ തന്റെ ഡ്രസ്സിങിനെ പറ്റി ഒരു മാധ്യമത്തിന് നല...

എന്റെ സ്റ്റേറ്റ് കേരളത്തിന് പിന്നാലെ പുത്തൻ പാട്ടുമായി നസ്രിയ നസീം; വൈറലായി ചോട്ടാ മുംബൈ

Tuesday / September 22 / 2020

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് നസ്രിയ നസിം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി ...

News+

News+

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഇനി ഓൺലൈനായി പിഴ ഈടാക്കും; ഇ-ചെലാൻ പദ്ധതിക്ക് തുടക്കമായി ; സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി

Tuesday / September 22 / 2020

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഓൺലൈൻ ആയി പിഴ ഈടാക്കാനുള്ള ഇ-ചെലാൻ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വാഹന പരിശോധനയും പിഴ അടയ്ക്കലും ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ ഈ സംവിധാനം ഇന്ന് നിലവിൽ വന്നു. അടുത്ത ഘട്ടത്തിൽ ഇ-ചെലാൻ സംവിധാനം സംസ്ഥാനമാകെ നിലവിൽ വരും. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഉപകരണത്തിൽ വാഹനത്തിന്റെ നമ്പരോ ഡ്രൈവ...

ബാലറാമപുരത്തെ കഞ്ചാവ് വേട്ട അതിസാഹസികമായി; എക്‌സൈസ് വാഹനങ്ങൾ ഇടിച്ചു തകർത്തു രക്ഷപെട്ട ഒരു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ആണ് പിടികൂടി; എക്‌സൈസ് പിടിച്ചത് കാറുകളിൽ കടത്താൻ ശ്രമിച്ച 205 കിലോ കഞ്ചാവ്

Tuesday / September 22 / 2020

തിരുവനന്തപുരം : കാറുകളിൽ കടത്താൻ ശ്രമിച്ച 205 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മെഡിക്കൽ കോളജ് സ്വദേശി ജോയി, വഞ്ചിയൂർ സ്വദേശി സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. സുരേഷ് രഞ്ചിത്ത്...

രണ്ടാം വിവാഹം എതിർത്തതിന് മകന്റെ തോളത്തും മുഖത്തും 50കാരൻ കടിച്ചു; അച്ഛനെതിരെ പൊലീസ് സ്റ്റേഷനിൽ

Tuesday / September 22 / 2020

അഹമ്മദാബാദ്: അച്ഛന്റെ രണ്ടാം വിവാഹം എതിർത്ത മകനെ അച്ചൻ കടിച്ചു കൊണ്ടു ആക്രമിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിച്ചതായി മകൻ പൊലീസിൽ പരാതി നൽകി. മെഡിക്കൽ റപ്രസന്റേറ്റീവാണ് മകൻ. അഹമ്മദാബാദിലെ ദാരിയപൂർ...

News+

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർക്ക് കസ്റ്റംസ് കേസിൽ ജാമ്യം; എൻഐഎ കേസുള്ളതിനാൽ പുറത്തിറങ്ങൽ അസാധ്യം; സ്വർണ്ണ കടത്തിലെ ഒൻപത് പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കോടതി ആദായ നികുതി വകുപ്പിനും അനുമതി

Tuesday / September 22 / 2020

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർക്ക് ജാമ്യം. കസ്റ്റംസ് കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം ആണ് ലഭിച്ചിരിക്കുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും സന്ദീപ് നായർക്ക് ഇപ്പോൾ പുറത്തിറങ്ങാൻ ആവില്ല. എൻഎഎ യുഎപിഎ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്തത്. അതേസമയം സ്വപ്ന സുരേഷിനെ നാല് ദിവസത്തേയ്ക്ക് കോടതി എൻഐഎ കസ്റ്റഡിയിൽ ...

അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്ത ശാന്തിയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു; കൈഞരമ്പ് മുറിയാത്തതിനാൽ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ; യുവാവ് ചെരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ

Tuesday / September 22 / 2020

കൊച്ചി: അവയവം വിൽക്കാനുണ്ടെന്ന ബോർഡുമായി സമരം ചെയ്ത ശാന്തിയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു. ശാന്തിയുടെ രണ്ടാമത്തെ മകനായ ഇരുപതിമൂന്ന് കാരനായ രഞ്ജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ ചേരാനെല്ലൂർ സ...

10 വർഷം മുമ്പ് മരിച്ചയാളെ പ്രതിയാക്കി; ചാരായം വാറ്റിയ കേസിലെ യഥാർത്ഥ പ്രതി മുങ്ങിയത് തന്ത്രപരമായി

Tuesday / September 22 / 2020

ആലപ്പുഴ: ചാരായം വാറ്റിയ കേസിലെ പ്രതിക്ക് പകരം 10 വർഷം മുൻപ് മരിച്ചയാളുടെ പേര്. കഴിഞ്ഞ ഏപ്രിലിൽ ഒരു വീടിനു മുന്നിൽ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയുടെ സ്ഥാനത്താണ് മരിച്ചയാളുടെ ...

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ് വാദി പാർട്ടി; ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് പിന്തുണ പ്രഖ്യാപിച്ചു

Tuesday / September 22 / 2020

ലഖ്നൗ: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാർട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആർജെഡിക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു. സമാജ് വാദി പാർട്ടിയു...

എംപിമാരുടെ സസ്പെൻഷൻ ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത; വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകങ്ങളാണ്; ഫാസിസ്റ്റുകൾക്ക് ജനാധിപത്യത്തെ ഭയമാണ്; കേന്ദ്ര സർക്കാറിന്റെ അധാർമ്മികമായ നടപടികൾക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കുമെന്ന് എസ് ഡി പി ഐ

Tuesday / September 22 / 2020

കോഴിക്കോട്: എപിമാരെ സസ്പെന്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും ഭിന്നഅഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയുമാണെന്ന് എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംക ഫൈസി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്...

News+

പറഞ്ഞുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തെളിയണമെങ്കിൽ അന്വേഷണ ഏജൻസി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയും ചെയ്യുകയാണ് വേണ്ടത്; ജലീലിനെ രക്ഷിക്കാൻ വർഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്; പിണറായിയെ നേരിട്ടാക്രമിച്ച് രമേശ് ചെന്നിത്തല

Tuesday / September 22 / 2020

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പറഞ്ഞുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തെളിയണമെങ്കിൽ അന്വേഷണ ഏജൻസി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള യു ഡി എഫ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധി...

മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബെഞ്ച് രൂപവത്കരിച്ച മേൽനോട്ട സമിതിക്കെതിരേ നൽകിയ റിട്ട് ഹർജിയിൽ തമിഴ്‌നാടിനും കേരളത്തിനും സുപ്രീം കോടതി നോട്ടീസ്; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും പരിഗണിക്കും

Tuesday / September 22 / 2020

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബെഞ്ച് രൂപവത്കരിച്ച മേൽനോട്ട സമിതിക്കെതിരേ നൽകിയ റിട്ട് ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തമിഴ്‌നാടും കേരളവും ഉൾപ്പെടെയുള്...

കമറുദ്ദീൻ യാതൊരു തരത്തിലുമുള്ള ഭയവുമില്ലാതെ വിലസുകയാണ്; വഞ്ചനാകുറ്റത്തിന് ഉൾപ്പെടെ അമ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ടാണ് പൊലീസിന്റെ വലയിൽ കമറുദ്ദീൻ കുടുങ്ങുന്നില്ല; അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് കമുറൂദീൻ എംഎൽഎയ്ക്ക് ലഭിച്ചതായി ആരോപിച്ച് ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ

Tuesday / September 22 / 2020

കാസർകോട്: വഞ്ചനാകേസിൽ ഉൾപ്പെട്ടിട്ടും അറസ്റ്റ് ചെയ്യപ്പെടില്ലെന്ന ഉറപ്പ് എം.സി കമറുദ്ദീൻ എംഎ‍ൽഎയ്ക്ക് ലഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത് മൂലമാണ് കമറുദ്ദീൻ സ്വതന്ത്രമായി സഞ്ചരിക്കുന...

ആവശ്യപ്പെട്ടത് അഞ്ചു ദിവസത്തെ കസ്റ്റഡി; അനുവദിച്ചത് നാലു ദിവസവും; സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വീണ്ടും എൻഐഎ കസ്റ്റഡിയിൽ; ഇനി ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള ചോദ്യം ചെയ്യൽ; മൊഴികളിലെ വൈരുദ്ധ്യവും പരിശോധിക്കും; എന്നും ബന്ധുക്കളെ കാണാനും സ്വപ്‌നയ്ക്ക് അനുമതി

Tuesday / September 22 / 2020

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ. കോടതിയാണ് സ്വപ്നയെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും ക...

മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്നതിനിടെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടു; തെരുവിൽ അവയവങ്ങൾ വിൽപ്പനയ്‌ക്കെന്ന ബോർഡുമായി അമ്മ

Tuesday / September 22 / 2020

മുളവുകാട്: മക്കളുടെ ചികിത്സയ്ക്കായി സ്വന്തം അവയവങ്ങൾ വിൽപ്പനയ്ക്ക് വെച്ച് അമ്മ. ഹൃദയം അടക്കം വിൽപ്പനയ്‌ക്കെന്ന ബോർഡുമായാണ് അമ്മ തെരുവിൽ എത്തിയത്. വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടതിനെ തുടർന്ന് അഞ്ച് മ...

News+

സോജ ബിസ്മിയ പകച്ചു നിന്നില്ല, മഹാമാരി കാലത്തെ സന്നദ്ധസേവനത്തിന് നാടിന്റെ ആദരം; വിമൻ ജസ്റ്റിസ് മൂവ്മെന്റ് സോജയെ ആദരിച്ചു

Tuesday / September 22 / 2020

ഓമശ്ശേരി: കൊറോണയെ ഭയന്ന് എല്ലാവരും ഉള്ളിലൊളിക്കുന്ന കാലത്താണ് സോജ ബിസ്മിയ എന്ന ഈ കൊച്ചു പെൺകുട്ടി മാതൃകയാവുന്നത്. അയൽവീട്ടിലെ മുഴുവൻ പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് കോവിഡിനു മുന്നിൽ പകച്ചു നിൽക്കാതെ സന്നദ്ധ സേവനം നടത്തി സമൂഹത്തിന് മികച്ച മാതൃക കാണിച്ചിരിക്കുകയാണ് സോജ ബിസ്മിയ. തൊട്ടടുത്ത വീട്ടിലെ ചെറിയ കുട്ടി ഒഴികെ എല്ലാവരെയും കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ ആ വീട്ടിൽ തനിച്ചായ കുഞ്ഞിന്റെ പരിചരണം ഏറ്റെടുക്കാൻ യാതൊരു ഭയവും കൂടാതെ സോജ തയ്യാ......

ആരോഗ്യമേഖയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ബജാജ് ഫിൻസെർവിന്റെ ഹെൽത്ത്-ടെക് വെഞ്ച്വർ സബ്സിഡിയറി

കൊച്ചി: :ഇന്ത്യയിലെപ്രമുഖ ധനകാര്യസേവനസ്ഥാപനമായ ബജാജ് ഫിൻസെർവ് ലിമിറ്റഡ്, മികച്ചതും സമഗ്രവുമായ പരിചരണ പദ്ധതികളിലൂടെ ഇന്ത്യൻ ജനതയുടെ ആരോഗ്യഫലങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ-സാങ്കേതിക പരിഹ...

ശുദ്ധമായ അങ്ങാടി മരുന്നുകൾ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശുദ്ധമായ അങ്ങാടി പച്ച മരുന്നുകൾ വിപണിയിൽ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി ഡപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) വിദഗ്ദരുടെ യോഗം വിളിച്ചു കൂട്ടി നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കണമെന്...

Pusthaka Vicháram+

 • ഉൾക്കടലുകൾ

  'People tell me that the movies should be more like real life. I disagree. It is real life that should be more like the movie...

RESPONSE+

Weekly Forecast+

EXCLUSIVE+

INVESTIGATION+

Discussion+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Ever Green+

Go to TOP