RESEARCH+
-
എനെർജി ഡ്രിങ്കുകൾ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്; എലികളിൽ പരീക്ഷിച്ച് വിജയം കണ്ടത് ഇനി മനുഷ്യനിൽ പരീക്ഷിക്കാൻ ഉറച്ച് ശാസ്ത്രലോകം; ഊർജ്ജ ദായകർ ആയുസ്സും നീട്ടിത്തരുമ്പോൾ
June 10, 2023ഒട്ടുമിക്ക എനർജി ഡ്രിങ്കുകളിലും ചില ഭക്ഷണ പദാർത്ഥങ്ങളിലും കണ്ടു വരുന്ന ഒരു പദാർത്ഥമാണ് ടോറിൻ. എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ഇത് അവയുടെ ആയുസ്സ് വർദ്ധിപ്പിച്ചതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. മാത്രമല്ല, പ്രായമാകുന്ന പ്രക്രിയ മന്ദീഭവിപ്പിക്കാനും ഇത് സഹാ...
-
മദ്യപാനം ആരോഗ്യത്തിന് പ്രതീക്ഷിച്ചതിലും അപകടകരം; സന്ധിവാതവും തിമിരവും ഉൾപ്പടെ 60 ഓളം രോഗങ്ങൾക്ക് മദ്യപാനം കാരണമായേക്കും; പുതിയ പഠന റിപ്പോർട്ട് പറയുന്നത്
June 10, 2023മിതമായോ അമിതമായോ എന്നതല്ല പ്രശ്നം, ഏതൊരളവിൽ മദ്യം കഴിച്ചാലും അത് തിമിരം, സന്ധിവാതം എന്നിവയുൾപ്പടെ അറുപതോളം രോഗങ്ങൾക്ക് കാരണമായേക്കും എന്ന പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നു. ആഗോളാടിസ്ഥാനത്തിൽ പ്രതിവർഷം 30 ലക്ഷത്തോളം മരണങ്ങളാണ് മദ്യവുമായി ബന്ധപ്പെട്ട...
-
ബന്ധുവിന്റെ ഗർഭപാത്രം റോബോട്ടിന്റെ സഹായത്തോടെ യുവതിയുടെ ഉദരത്തിൽ സ്ഥാപിച്ചു; ബീജങ്ങൾ ഐ വി എഫ് വഴി നിക്ഷേപിച്ചു; ആരോഗ്യത്തോടെ ഒടുവിൽ കുഞ്ഞ് പിറന്നു; സ്വീഡനിലെ അദ്ഭുതം ഗർഭപാത്രമില്ലാതെ അലയുന്ന അനേകം സ്ത്രീകൾക്ക് ആശ്വാസം
June 06, 2023പെറ്റമ്മയുടെ ഗർഭപാത്രവും പൊക്കിൾക്കൊടിബന്ധവുമെല്ലാം പരിപാവങ്ങളായ സങ്കൽപങ്ങളാണ് എക്കാലത്തും. ഒരു കുഞ്ഞിന് ജീവൻ നൽകുക എന്നത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അനുഗ്രഹമായി കരുതുന്ന ഒരു സംസ്കാരവുമാണ് നമ്മുടേത്. എന്നാൽ, അതെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിന്റെ വള...
-
ബാധിച്ചാൽ മരണ വാറന്റ് എന്ന ശ്വാസകോശാർബുദത്തിന്റെ നിയമവും ഇല്ലാതെയാകുമൊ? ലംഗ് കാൻസറിന് മരുന്ന് കണ്ടെത്തിയതായി പ്രതീക്ഷ; അമേരിക്കയുടെ പുതിയ കണ്ടെത്തൽ ലക്ഷക്കണക്കിൻ' പേർക്ക് ആശ്വാസമേകും
June 04, 2023ആഗോള തലത്തിൽ തന്നെ ഏറ്റവും അധികം മരണങ്ങൾക്ക് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് ശ്വാസകോശ അർബുദം. ഇന്ത്യയിൽ ഒരു ലക്ഷം പേരിൽ 6.9 പേർക്ക് ലംഗ് കാൻസർ ഉണ്ടെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടനിൽ ഓരോ പത്ത് മിനിറ്റിലും ഒരു ശാസകോശ അ...
-
മൈഗ്രെയ് ൻ ബാധിച്ച് ഇടക്കിടെ നിലവിളിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇതാ മരുന്നു വരുന്നു; ഫൈസർ കണ്ടെത്തിയ മരുന്നിന് ബ്രിട്ടനിലും അനുമതി; നാക്കിനിടയിൽ വെച്ച് അലിയിക്കുന്ന വൈഡുറ ഉപയോഗിച്ചാൽ ഏത് തലവേദനയും മാറും
June 01, 2023മരണത്തെപ്പോലും സ്നേഹിക്കാൻ തോന്നിപ്പിക്കുന്നത്ര കൊടും വേദനയാണ് പലപ്പോഴും മൈഗ്രെയ്ൻ നൽകുക. വേദന സഹിക്കാൻ വയ്യാതെ മരിച്ചാൽ മതിയെന്നു തന്നെ തോന്നിപ്പോകും. ഇപ്പോഴിതാ ഈ കൊടും വേദന അനുഭവിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. എൻ എച്ച് എസ് അംഗീകരിച്ചതോടെ മൈഗ്രെയ്...
-
ഭക്ഷണം നേരത്തേ കഴിക്കുക; കിടക്കാൻ നേരത്ത് വെള്ളം കുടിക്കാതിരിക്കുക; ഇരുട്ട് സൃഷ്ടിക്കുക; ഇതിനപ്പുറം എന്ത് ചെയ്താലാണ് സുഖമായി ഉറങ്ങാൻ ആവുക? റൂമിലെ താപനില കുറഞ്ഞിരുന്നാൽ ഉറക്കവും പരമാവധി ആകുമെന്ന് റിപ്പോർട്ട്
May 18, 2023ഉറക്കം വരാത്ത രാത്രികൾ നിങ്ങളെ അലട്ടുന്നുണ്ടോ? കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരംവെളുക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കാറുള്ള വ്യക്തിയാണോ നിങ്ങൾ? നല്ലൊരു ഉറക്കം ലഭിക്കാൻ, മുറിയിൽ കൂരിരുട്ട് സൃഷ്ടിച്ചും, ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കാതിരുന്നും,...
-
നാല് വർഷം വരെ നീണ്ടു നിൽക്കുന്ന തുടർച്ചയായ ടെസ്റ്റുകൾക്കൊടുവിൽ കണ്ടെത്തുന്ന അൽഷമീഴ്സ് ആറ് മാസത്തിനകം ഒറ്റ ബ്ലഡ് ടെസ്റ്റോടെ കണ്ടെത്തിയേക്കും; അവസാന നാളുകളിൽ ഒട്ടുമിക്കവരെയും ബാധിക്കുന്ന രോഗം കണ്ടെത്തൽ ഇനി എളുപ്പമാകും
May 16, 2023ലണ്ടൻ: ആറു വർഷത്തിനകം അൽഷമേഴ്സ് കണ്ടെത്തുന്നതിനുള്ള പുതിയ രക്ത പരിശോധന എൻ എച്ച് എസ്സിൽ ആരംഭിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ രോഗം കണ്ടുപിടിക്കുന്നതിനുള്ള ഇപ്പോഴുള്ള പരിശോധനാ സമ്പ്രദായങ്ങളുടെഅപര്യാപ്തത പരിഹരിക്കാൻ പോന്നതായിരിക്കും ഈ പുതിയ പരിശോ...
-
നിങ്ങൾക്ക് കൊളസ്ട്രോൾ കൂടുതലാണോ? ഒരു ലക്ഷണവുമില്ലാതെ എങ്ങനെ തിരിച്ചറിയാം? വെറുതെ കാൽ നഖത്തിലേക്ക് സൂക്ഷിച്ചു നോക്കുക; അവിടെയുണ്ട് നിങ്ങളുടെ കൊളസ്ട്രോൾ അവസ്ഥയെ സൂചിപ്പിക്കുന്നതെല്ലാം
May 12, 2023ആധുനിക ജീവിതശൈലിയുടെ ഒരു ഉപോദ്പന്നമാണ് കൂടിയ കൊളസ്ട്രോൾ. ഏതാണ്ട് 60 ശതമാനം പേരിലും ഇതുണ്ടാകും എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഒട്ടു മിക്കവരും ഇതേക്കുറിച്ച് ബോധവാന്മാരല്ല. പ്രകടമായ ലക്ഷണങ്ങൾ പലപ്പോഴും ഉണ്ടാകാറില്...
-
മൂന്ന് മാതാപിതാക്കൾ ഉള്ള ആദ്യ കുഞ്ഞ് ബ്രിട്ടനിൽ പിറന്നു; രണ്ട് അമ്മമാരുടെ ജനിതക ഘടനകളോടെ പിറന്നത് ഐ വി എഫ് ചികിത്സയുടെ നൂതന പരീക്ഷണത്തിൽ; മനുഷ്യ വംശത്തിന്റെ നിയത സങ്കൽപങ്ങളെയും ശാസ്ത്രം മാറ്റുന്നു
May 10, 2023പല തന്തക്ക് പിറന്നവൻ എന്നൊരു ശൈലി മലയാളത്തിൽ ഉണ്ട്. ഏതാണ്ട് അതേ അർത്ഥം വരുന്ന വാക്കുകളും പദ സഞ്ചയങ്ങളുമൊക്കെ ഒട്ടുമിക്ക ഭാഷകളിലും ഉണ്ട്. എന്നാൽ, പല തള്ളക്ക് പിറന്നവൻ എന്നൊന്നില്ല. കാരണം അത് തികച്ചും അസാദ്ധ്യമായതു കൊണ്ട് തന്നെ. എന്നാൽ, പല പതിവുകളും പാ...
-
ഒരു ദിവസം എണീക്കുമ്പോൾ മുഖത്ത് പൊട്ടിപ്പോളിയുന്ന വേദന; ചിരിക്കാനോ കഴിക്കാനോ വയ്യാത്ത അവസ്ഥ; പരിശോധിച്ചപ്പോൾ 10 വർഷമായി ട്യുമർ; മഹാരോഗം ആരും അറിയാതെ ഒളിച്ച് വരുന്നതിന്റെ ഉദാഹരണമായി ഒരു ജീവിത കഥ
May 05, 2023കാൻസർ എന്ന മഹാമാരി മനുഷ്യകുലത്തിനു നേരെ ഉയർത്തുന്ന വെല്ലുവിളി ചില്ലറയൊന്നുമല്ല. എങ്കിലും അതിനെ കീഴടക്കാൻ വലിയൊരു പരിധി വരെ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടുണ്ട്. നേരത്തേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഒട്ടു മിക്ക തരത്തിലും പെട്ട കാൻസറുകൾ ചികിത്സിച്ച് ഭേദമാക്ക...
-
എല്ലാത്തരം പനികളും വൈറസുകളും നിയന്ത്രിക്കുന്ന വാക്സിൻ വികസിപ്പിച്ച് ശാസ്ത്രലോകം; ഏറെ വൈകാതെ ഫ്ളൂ വരുന്നത് തടയാം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മനുഷ്യ മനസ്സ് വായിക്കുന്ന സംവിധാനം കണ്ടെത്തി ടെക്സാസ് യൂണിവേഴ്സിറ്റി
May 02, 2023വൈറസ്സുകൾ താണ്ഡവമാടുന്ന ലോകത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യൻ മറ്റൊരു ചുവടുകൂടി മുൻപോട്ട് വയ്ക്കുന്നു. ഒരു യൂണിവേഴ്സൽ വാക്സിൻ വികസിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏത് തരം പനികൾക്കും, ഫ്ളൂവിനുമൊക്കെ കാരണമാകുന്ന ഏത് തരം വൈറസുകൾക്കു...
-
കാൻസറാണോ എന്നറിയാൻ ബയോപ്സിക്ക് അയച്ച് കാത്തിരിക്കുന്ന കാലം കഴിയുന്നു; സി ടി സ്കാനിൽ തെളിയുന്ന അസ്വാഭാവിക വളർച്ചകൾ കാൻസർ ആണോ എന്നറിയാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; മനുഷ്യ നേത്രങ്ങൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സുപ്രധാന വിവരങ്ങൾ വരെ കണ്ടെത്താം; ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുമ്പോൾ
May 01, 2023ലണ്ടൻ: ഇന്ന് കേരളത്തിൽ ഏറേ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് എ ഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഈ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ കണ്ടെത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു കൂട്ടം ഡോക്ടർമാരും ശാസ്ത്രജ്ഞരും. ആർട്ടിഫിഷ്യൽ ഇന്റലിജ...
-
തൊണ്ടക്ക് കാൻസർ വരുന്നതിന്റെ പ്രധാന കാരണം ഓറൽ സെക്സ് എന്ന് കണ്ടെത്തി ബിർമ്മിങ്ഹാം യൂണിവേഴ്സിറ്റി; ജീവിതശൈലി നന്നായാലും 70 ശതമാനം പേരും കാൻസർ ബാധിതരാകുന്നത് ഓറൽ സെക്സിന് അടിമപ്പെടുമ്പോൾ; അറിഞ്ഞിരിക്കേണ്ട ഒരു റിപ്പോർട്ട്
April 27, 2023ഒരുകാലത്ത് മലയാളികൾ ഏറെ ആഘോഷിച്ച ഒരു വാക്കായിരുന്നു. വദന സൂരതം. അതിപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ, നമ്മൾ ആഘോഷിച്ചതിൽ നിന്നും വ്യത്യസ്തമായി തികച്ചും ആരോഗ്യ സംബന്ധമായ കാരണങ്ങളാലാണ് ഇപ്പോൾ വദന സൂരതം അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇട...
-
മരണത്തിന് തൊട്ടുമുൻപ് നമ്മൾ കടന്ന് പോകുന്നത് എന്തുതരം മാനസികാവസ്ഥയിൽ? മരണവക്കിലെത്തിയ 19 പേരെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് പറയുന്നത് മരണാവസ്ഥയെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ തന്നെ
April 24, 2023മനുഷ്യ മനസ്സിനെ എന്നും അലട്ടുന്ന ഒന്നാണ് മരണത്തെ കുറിച്ചുള്ള ചിന്തകൾ. അതുകൊണ്ടു തന്നെ മരണത്തിന്റെ രഹസ്യം അറിയുന്നതിന് അവന് കൗതുകവും ഏറെയാണ്. മരണവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ അടുത്ത കാലത്ത് നടന്നിട്ടുണ്ട്. അത്തരത്തിലൊരു പഠനത്തിന്റെ റിപ്പോർട്ടാണ് ...
-
യു കെയിൽ ഏറ്റവുമധികം ജീവൻ എടുക്കുന്ന രോഗ പട്ടികയിൽ ആറാം സ്ഥാനത്ത് വന്ന് കോവിഡ്; ഇപ്പോൾ വില്ലനായി നിറഞ്ഞാടുന്നത് അൾഷിമേഴ്സും ഡിമെൻഷ്യയും; മറവിരോഗത്തിന് അടിപ്പെട്ടാവുമോ നമ്മുടെയൊക്കെ മരണം സംഭവിക്കുന്നത്?
April 12, 2023ലണ്ടൻ: പാണ്ടൻ നായുടെ പല്ലിന് ശൗര്യംപണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് ബ്രിട്ടനിൽ നിന്നെത്തുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച കോവിഡിന്റെ ശക്തിയെല്ലാം ചോർന്ന് പോയിരിക്കുന്നു. ഇന്ന് ബ്രിട്ടനിൽ ഏറ്റവും അധികം മരണങ്ങൾക്ക് കാരണമാകുന്...
MNM Recommends +
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ; ശോഭ സുരേന്ദ്രനെതിരെയും ആരോപണങ്ങൾ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി