Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ്: കേരള പുരുഷ ടീമിനെ ജോസഫ് ബാബു നയിക്കും; വനിതാ ടീമിനെ സ്റ്റെഫി സജിയും

ദേശീയ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ്:  കേരള പുരുഷ ടീമിനെ ജോസഫ് ബാബു നയിക്കും; വനിതാ ടീമിനെ സ്റ്റെഫി സജിയും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം; രാജസ്ഥാനിലെ ഭരത്പൂരിൽ ഈ മാസം 20 മുതൽ 24 വരെ നടക്കുന്ന ദേശീയ പുരുഷ- വനിതാ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമിനെ പ്രഖ്യാപിച്ചു. ജോസഫ് ബാബു ( ആലപ്പുഴ) പുരുഷ വിഭാഗത്തിലും , സ്റ്റെഫി സജി (പത്തനംതിട്ട) വനിതാ വിഭാഗത്തിലും കേരള ടീമിനെ നയിക്കും.

മറ്റ് ടീമങ്ങൾ പുരുഷ വിഭാഗം അക്ഷയ് രാജ് ആർ.ബി, പ്രതീഷ് സി, രാകേഷ് ആർ, അനീഷ് എഎസ്, ശരൻ എസ്, അഖിൽ എഒ നായർ, റിതു ചന്ദ്രൻ, റിജു വി റെജി, ലെയോൺ ജോസഫ്, അമൽ പിപി, അമൽ മോഹൻ?ദാസ്, ജിഷ്ണു സി, സലിഹ പി.എം, മുഹമ്മദ് ഫൈസൽ എപി, ആദർശ് ടി.യു, പ്രസൂൺ വിവി, മുഹമ്മദ് മുസ്തഫ, കോച്ചുമാർ സുജിത് പ്രഭാകർ, റിയാസ് എസ്, മാനേജർ അനീഷ് ഡിഎസ്

വനിതാ ടീം; സാന്ദ്ര എം, ഗോപികാ നാരായണൻ, അന്ന ഡൊമനിക്, സൂസൺ കോശി, ശ്രീകുട്ടി ജെ, ?ഗായത്രി എസ്, അശ്വതി വി, മോണിറ്റ ഡിയോൾ ജോസഫ്, അനീഷ ഷാജി, റഹ്ന കെ.ആർ, രേഷ്മ എൽബി, ആഭയ സൂര്യദാസ്, നസിന ഷെറിൻടി, റിന്റ ചെറിയാൻ, ശ്രുതി എംഎസ്, അജ്ഞലി പി, ആര്യ എം, കുഞ്ഞുമോൻ പിബി ( കോച്ച്), സീനു ജി ( മാനേജർ)

തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കോച്ചിങ് ക്യാമ്പിൻ നിന്നും സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ പുരുഷ ടീമിനേയും പത്തനംതിട്ടയിൽ വെച്ച് നടന്ന വനിതാ വിഭാഗം കോച്ചിങ് ക്യാമ്പിൽ നിന്നും വൈസ് പ്രസിഡന്റ് ശോശമ്മ ജോണുമാണ് ടീമിനെ പ്രഖ്യാപിച്ചത്. പുരുഷ വിഭാഗം ടീം അംഗങ്ങളുടെ കിറ്റുകൾ സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി. മാത്യുവും, വനിതാ ടീമിനെ ടീമിന് പത്തനംതിട്ട ജില്ലാ സ്‌പോടോസ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാറും സ്‌പോട്‌സ് കിറ്റുകൾ വിതരണം ചെയ്തു.
ടീമുകൾ17 ന് തിരിക്കും,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP