Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പോർട്ടോയ്ക്ക് വേണ്ടി ഗോൾ അടിച്ചത് മാത്രമേ മാലിക്കാരൻ മൂസാ മരേഗക്കു ഓർമയുള്ളു; പിന്നെ അയാളുടെ സമനില തെറ്റും വരെ കേട്ടതും കണ്ടതും കുരങ്ങന്മാരുടെ ചേഷ്ടകളും ഇഡിയറ്റു വിളിയും; സഹികെട്ടു കളിക്കളം വിട്ടുപോയപ്പോൾ കോച്ചും സഹ കളിക്കാരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു; ആ നേരവും ഗ്യാലറിയിൽ അധിക്ഷേപങ്ങളായിരുന്നു; യൂറോപ്പിൽ ഒരിടത്തും കറുത്തവർഗക്കാരനു മനസമാധാനത്തോടെ കളിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ; ഡോ മുഹമ്മദ് അഷറഫ് എഴുതുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: യൂറോപ്പിലെ കളിക്കിടയിലെ വംശവെറി ചർച്ചയാക്കി ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റ്. യൂറോപ്പിൽ ഒരിടത്തും കറുത്തവർഗക്കാരനു മനസമാധാനത്തോടെ കളിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ എന്ന് വിശദീകരിക്കുകയാണ് അദ്ദേഹം. എഫ് സി പോർട്ടോ വിക്‌റ്റോറിയ ഗുമേറസു മത്സരത്തിൽ പോർട്ടോക്കു വേണ്ടി അറുപതാം മിനിറ്റിൽ ഗോളടിച്ചതു മാത്രമേ മാലിക്കാരൻ മൂസാ മരേഗക്കു നേരിട്ട അധിക്ഷേപമാണ് മുഹമ്മദ് അഷറഫ് ചർച്ചയാക്കുന്നത്

ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

'വർണ്ണവെറി ഇല്ലാത്ത ഒരുദിവസവും ഇല്ലല്ലോ.. !'

ഇന്ന് പോർട്ടുഗലിൽ ഒരു കളിക്കാരൻ കരഞ്ഞുകൊണ്ട് പുറത്തുപോയി

എഫ് സി പോർട്ടോ വിക്‌റ്റോറിയ ഗുമേറസു മത്സരത്തിൽ പോർട്ടോക്കു വേണ്ടി അറുപതാം മിനിറ്റിൽ ഗോളടിച്ചതു മാത്രമേ മാലിക്കാരൻ മൂസാ മരേഗക്കു ഓർമയുള്ളു

പിന്നെ അയാളുടെ സമനില തെറ്റും വരെ കേട്ടതും കണ്ടതും കുരങ്ങന്മാരുടെ ചേഷ്ടകളും ഇഡിയറ്റു വിളിയും... സഹികെട്ടു അയാൾ കളിക്കളം വിട്ടുപോയപ്പോൾ കോച്ചു സെർജിയോ കോൺസസോവയും സഹ കളിക്കാരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.. ആ നേരവും ഗ്യാലറിയിൽ അയാൾക്കെതിരെയുള്ള അധിക്ഷേപങ്ങളായിരുന്നു

യൂറോപ്പിൽ ഒരിടത്തും കറുത്തവർഗക്കാരനു മനസമാധാനത്തോടെ കളിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP