Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയരാജിന്റെ ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലിൽ പുരസ്‌കാരം; മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരം നേടിയത് നിഖിൽ എസ് പ്രവീൺ

ജയരാജിന്റെ ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലിൽ പുരസ്‌കാരം; മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരം നേടിയത് നിഖിൽ എസ് പ്രവീൺ

തിരുവനന്തപുരം: ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലിൽ പുരസ്‌കാര നേട്ടം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. ദേശീയ പുരസ്‌ക്കാര ജേതാവായ നിഖിൽ എസ് പ്രവീണാണ് ജയരാജിനുവേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.

പ്രശസ്ത മലയാളം നോവലായ തകഴി ശിവശങ്കരപ്പിള്ളയുടെ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള നോവലാണ് ഭയാനകം. രണ്ടാം ലോകമഹായുദ്ധകാലത്തെ കുട്ടനാടിന്റെ കഥ പറയുന്നതാണ് ചിത്രം. ചിത്രത്തിൽ രഞ്ജിപ്പണിക്കറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP