1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഡൽഹി എയർപോർട്ടും ആം ആദ്മിയാകുന്നു; വിഐപികൾക്കും ബിസിനസ്സ് ക്ലാസ് യാത്രക്കാർക്കും പ്രത്യേക ക്യൂ ഇല്ല; ഇനി ആദ്യം വരുന്നവർക്ക് ആദ്യം ചെക്ക് ഇൻ

March 12, 2015

പ്രസംഗവും പ്രവൃത്തിയും ഒന്നാക്കുന്നവരെ മാത്രമെ വാക്കിന് വിലയുള്ളവരെന്ന് വിളിക്കുകയുള്ളൂ. ഡൽഹിയിലെ വിഐപി സംസ്‌കാരം ഇല്ലാതാക്കുമെന്ന് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുമ്പോൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഒരു പു...

കള്ളു കുടിച്ചു കൂത്താടാനും പാർട്ടി നടത്തി രാവ് വെളുപ്പിക്കാനും മാത്രം ഒരു ദ്വീപ്; റാസൽഖൈമയിലെ പാർട്ടി ദ്വീപ് ചരിത്രത്തിൽ ഇടം നേടും

March 01, 2015

രാപ്പാർട്ടികൾക്കും സംഗീതപ്പെരുമഴപ്പെയ്യുന്ന ആഘോഷങ്ങൾക്കും പേരു കേട്ട സ്‌പെയ്‌നിലെ ദ്വീപായ എവിസ്സയെ വെല്ലുന്ന ഒരു മനുഷ്യ നിർമ്മിത ദ്വീപ് പേർഷ്യൻ ഉൾക്കടലിൽ ഒരുങ്ങുന്നു. ആധൂനിക അറേബ്യൻ രാത്രികളുടെ തലസ്ഥാനമായ ദുബായിൽ നിന്നും 40 മിനിറ്റ് ദൂരം യാത്ര ചെയ്താ...

ദുബൈ അല്ല ദു-ബെ, ബാങ്കോക്ക് അല്ല ബാഹ്-ഗ്വാക്ക്, മെൽബൺ അല്ല മെൽബിൻ... ലോകത്തെ അനേകം നഗരങ്ങളുടെ പേര് നമ്മൾ ഉച്ചരിക്കുന്നത് തെറ്റായി

February 14, 2015

ലോകത്തെ വിവിധ നഗരങ്ങളുടെ ഇംഗ്ലീഷിലെഴുതുന്ന പേരുകളെല്ലാം നാം ശരിയായ രീതിയിൽ തന്നെയാണോ ഉച്ചരിക്കുന്നത്? നാം ഏറ്റവും കൂടുതൽ യാത്ര ചെയ്തതും നമ്മുടെ തൊട്ടടുത്തുള്ള പരിചിതമായ പലനാടുകളുടേയും പേരുകൾ ശരിയായ രീതിയിൽ പറയുന്ന കാര്യം നാം ശ്രദ്ധിക്കാറെയില്ല. വളരെ ...

ചൊവ്വയും ബുധനും ശനിയും യാത്ര ചെയ്താൽ നിരക്ക് കുറയും; മൂന്ന് മണിക്കൂർ വൈകിയാൽ നഷ്ടപരിഹാരം കിട്ടും; വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ടിപ്‌സ് പ്രവാസി മലയാളികൾ അറിയുക

February 12, 2015

വിമാനയാത്രയാണ് ലോകത്തിലെ ഏറ്റവും സുഖകരമായ യാത്രയെന്നും അതിൽ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നുമാണ് ഇതുവരെ വിമാനയാത്ര നടത്താത്ത ചിലരുടെ ധാരണ. എന്നാൽ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും വിമാനയാത്രയിൽ ബുദ്ധിമുട്ടുകളും അനിശ്ചിതത്ത്വങ്ങളും മാനസിക സ...

പകർച്ച വ്യാധികൾ, വൃത്തിയില്ലാത്ത തെരുവുകൾ; സർക്കാരിന്റെ മെല്ലെ പോക്ക്: ദൈവത്തിന്റെ സ്വന്തം നാടിനെ സഞ്ചാരികൾ കൈവിടുന്നു; കേരളത്തിന്റെ തിരിച്ചടി മുതലാക്കുന്നത് ശ്രീലങ്ക

January 11, 2015

മനോഹരമായ തീരങ്ങൾ, ചുവന്ന മണ്ണ്, തേയില തോട്ടങ്ങൾ, രൂചിയേറും കടൽ വിഭവങ്ങൾ തുടങ്ങി ഏറെ സമാനതകളുള്ള രണ്ടിടങ്ങളാണ് കേരളവും ശ്രീലങ്കയും. എന്നാൽ ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളും മറ്റും കാരണം ലോക വിനോദ സഞ്ചാര ഭൂപടത്തിൽ കേരളമാണ് ഒരു പടി മുന്നിൽ നിന്നിട്ടുള...

ചാലക്കുടിയിൽനിന്ന് രാവിലെ ജംഗിൾ ബസിൽ കയറിയാൽ രാത്രി ഒമ്പതിനു തിരിച്ചെത്താം; സാധാരണക്കാർക്കുവേണ്ടി ടൂറിസം വകുപ്പിന്റെ ബസ് സർവീസ്

December 29, 2014

പുതുവർഷ സമ്മാനമായി സഞ്ചാരികൾക്ക് ടൂറിസം വകുപ്പിന്റെ ജംഗിൾ ബസ്. അതിരപ്പള്ളിയിലെ വശ്യസുന്ദര കാഴ്ചകൾ കാണാനാണ് പുതിയ സംരംഭത്തിന് വകുപ്പ് തുടക്കമിടുന്നത്. ജില്ലാ ടൂറിസം വകുപ്പിന്റേയും അതിരപ്പിള്ളി ടൂറിസം വകുപ്പിന്റേയും നേതൃത്വത്തിലാണ് പുതിയ സംവിധാനം. കൂടു...

കുളുവിലെ റിവർറാഫ്റ്റിങ് അനുഭവങ്ങൾ

December 16, 2014

ഇത്ബിയാസ് നദി. കുളുമണാലി സന്ദർശിക്കുന്ന ഏതൊരാൾക്കും അവിടെയെത്തുമ്പോൾ ഒരുപക്ഷേ കാണാനാവുക പുഴയോ അതോ നീർച്ചാലുകളോ എന്നു സംശയിക്കുന്ന ദൃശ്യം തന്നെയാകണം. ഈ പുഴ തന്നെയാണ് കുളുമലനിരകളിലെ റോത്തംഗ് പാസ്സിൽനിന്നുദ്ഭവിച്ച് 470 കിലോമീറ്ററോളം ഒഴുകി പഞ്ചാബിൽ വച്ച്...

2015ൽ സന്ദർശിക്കേണ്ട മികച്ച 20 സ്ഥലങ്ങളിൽ ഇന്ത്യൻ നഗരവും; നാഷണൽ ജ്യോഗ്രഫിക് ട്രാവലർ മാഗസിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഹൈദരാബാദ്

December 01, 2014

ഹൈദരാബാദ്: ലോകമെങ്ങുമുള്ള യാത്രാപ്രേമികൾ 2015ൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട നഗരങ്ങളുടെ പട്ടികയിൽ ഹൈദരാബാദും. ഇരുപതു നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഹൈദരാബാദിനുള്ളത്. നാഷണൽ ജ്യോഗ്രഫിക്കിന്റെ 'ട്രാവലർ' മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. അമേരി...

കൊച്ചിയിലെ പെട്ടിക്കടക്കാരൻ ഇതുവരെ സന്ദർശിച്ചത് 16 വിദേശ രാജ്യങ്ങൾ; എല്ലാം മാടക്കടയിലെ വരുമാനം കൊണ്ട്; വിജയൻ ജീവിതം ആസ്വദിക്കുന്നത് കണ്ട് നമുക്ക് അസൂയപ്പെടാം

November 26, 2014

കൊച്ചി: മഞ്ജു വാര്യർ നായികയായ സൂപ്പർഹിറ്റ് മലയാള ചിത്രത്തിലെ കഥാപാത്രം നിരുപമ രാജീവിന് പ്രോത്സാഹിപ്പിക്കാൻ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രം പരിചയപ്പെടുത്തുന്ന വയോധിക ദമ്പതികളെ മലയാളികൾ ഓർക്കുന്നില്ലേ..? വീട് പണയപ്പെടുത്തി ലോകം ചുറ്റുകയും പിന്നീട...

ഈ സീറ്റുകളിലിരുന്നാൽ കൂടുതൽ ഇടം ലഭിക്കും; വിമാനയാത്രയ്ക്കു മുമ്പ് ഓൺലൈൻ ചെക്ക് ചെയ്യുന്നവർ സീറ്റ് തിരഞ്ഞെടുക്കുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

November 03, 2014

നിങ്ങൾ ഓൺലൈൻ വഴി ചെക്കിങ് ചെയ്ത് വിമാനയാത്രയ്ക്ക് പുറപ്പെടുന്ന വ്യക്തിയാണോ? സീറ്റ് തിരഞ്ഞെടുക്കുമ്പോൾ അത് വിൻഡോ സീറ്റ് ആകണം എന്നുമാത്രമാണോ പരിഗണിക്കുന്നത്? എന്നാൽ അതുമാത്രം പോരെന്ന് ഈ പഠനം തെളിയിക്കുന്നു. വിമാനത്തിൽ ഏറ്റവും മികച്ച സീറ്റ് ലഭിക്കുന്നതി...

പ്രീമിയം എക്കോണമി ക്ലാസിലും സീറ്റ് ഡിസൈൻ മാറ്റുന്നു; ഇനി വിമാനത്തിൽ കാലു നീട്ടി വച്ച് സുഖമായി യാത്ര ചെയ്യാം

November 02, 2014

മേഘങ്ങളെ തൊട്ടുരുമ്മിയും താരങ്ങളെ അടുത്തു കണ്ടുമാണ് യാത്ര ചെയ്യുന്നതെങ്കിലും ദീർഘനേരമിരുന്നാൽ വിമാനയാത്രയും പലർക്കും അരോചകമായിത്തീരാറുണ്ട്. വിമാനത്തിലെ സീറ്റിങ് അറേഞ്ച്‌മെന്റാണ് യാത്രയെ ദുഷ്‌കരമാക്കുന്നതിൽ പ്രധാനകാരണമായി വർത്തിക്കുന്നത്. ബിസിനസ്സ് ക്...

ആദ്യദിനം ആനസവാരിയും കുട്ടവഞ്ചി തുഴയലും; പിറ്റേന്ന് ഗവിയിലേക്ക് യാത്ര: രണ്ട് ദിവം ആഹ്ലാദിക്കാൻ അവസരം ഒരുക്കി കോന്നി ഇക്കോ ടൂറിസം

October 12, 2014

പത്തനംതിട്ട: കുഞ്ചാക്കോ ബോബനും ബിജു മേനോനും ചേർന്ന് അഭിനയിച്ച ഓർഡിനറി എന്ന സിനിമ സംവിധായകൻ സുഗീതിന് മാത്രമല്ല ഭാഗ്യം കൊണ്ടുവന്നത്. ഇത് ടൂറിസം വകുപ്പിനും കൂടി ഭാഗ്യം നൽകിയിരുന്നു. ഈ സിനിമ പുറത്തിറങ്ങിയ ശേഷമാണ അതിമനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാൻ സഞ്ചാര...

ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ട് അറ്റ്‌ലാന്റ; ബെയ്ജിങ്ങും ഹീത്രൂവും രണ്ടും മൂന്നും സ്ഥാനത്ത്; ഏറ്റവും വേഗത്തിൽ വളരുന്നത് ദുബായ്

September 19, 2014

തുടർച്ചയായ 16-ാം തവണയും ലോകത്തേറ്റവും തിരക്കേറിയ വിമാനത്താവളമെന്ന ഖ്യാതി അമേരിക്കയിലെ ജോർജിയയിലുള്ള അറ്റ്‌ലാന്റ ഹാ്ട്‌സ്ഫീൽഡ്-ജാക്‌സൺ വിമാനത്താവളത്തിന്. എയർപോർട്‌സ് കൗൺസിൽ ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം, കഴിഞ്ഞവർഷം അറ്റ്‌ലാന്റയിലൂടെ കടന്നുപോയ യാത്രക്...

വളരെ വൈകിയോ വളരെ നേരത്തെയോ ചെക്ക് ഇൻ ചെയ്യാനായി എത്തുക; കാശ്മീരി ഷാളോ ലിനൻ ജാക്കറ്റോ ധരിക്കുക; വിമാനത്തിൽ സൗജന്യ ബിസിനസ്സ് ക്ലാസ് യാത്ര ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

September 13, 2014

ഓസിന് കിട്ടിയാൽ ആസിഡും കുടിക്കുമെന്നൊരു തമാശപ്രയോഗമുണ്ട്. അതായത് സൗജന്യമായി എന്തുകിട്ടിയാലും എല്ലാവർക്കും പ്രിയങ്കരമാണെന്നാണ് ഇതു കൊണ്ടർത്ഥമാക്കുന്നത്. വിമാനയാത്രയിലും സൗജന്യ ബിസിനസ്സ് ക്ലാസ് എങ്ങനെയെങ്കിലും സ്വന്തമാക്കുകയെന്നത് ഏവരും ആഗ്രഹിക്കുന്ന ഒ...

യാത്ര സുഖകരമാക്കാനും കുഴപ്പത്തിൽ ചാടാതി രിക്കാനും വഴിയുണ്ട്; വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ

September 11, 2014

റോഡിലാണെങ്കിൽ കുണ്ടും കുഴിയും ഒടുക്കത്തെ ബ്ലോക്കും... ട്രയിൻയാത്രയാണെങ്കിൽ മഹാബോറും... മേഘങ്ങളെ തൊട്ടുരുമ്മിക്കൊണ്ട് മനോഹരകാഴ്ചകൾ കണ്ടു കൊണ്ടുള്ള വിമാനയാത്രകളിൽ ഇതൊന്നുമുണ്ടാവില്ല.. ഒരു സ്വപ്നത്തിലെ പോലെ ഒഴുകിയൊഴുകി യങ്ങനെ...ഇതാണ് വിമാനയാത്രയെക്കുറിച...

MNM Recommends

Loading...
Loading...