Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രിയപ്പെട്ട അക്ഷരയ്ക്ക് - കുട്ടികവിത

പ്രിയപ്പെട്ട അക്ഷരയ്ക്ക് - കുട്ടികവിത

കണ്ണാൽ നീ കണ്ടാലും
വായാൽ നീ പാടിയാലും
അകത്തിരിപ്പുണ്ടു നിന്നിൽ നിൻ
ദേവതയാം നിന്നാത്മാവ്
സെപ്തംബറിൽ നിന്നെപ്പോലെ
ഞാനുമൊരു പൂന്തോട്ടത്തിൽ പൂത്ത
സപ്തസ്വരങ്ങൾ പോൽ വർഷങ്ങൾ
താണ്ടി നമ്മൾ ഒരുമിച്ചു.
ശിഷ്ടകാലം ഞാനഭിമാനിക്കും നിൻ
തോഴിയായതിൽ സഖി,
ഭദ്രമായി നീ നിൻ കരതലത്തിലാ
മലകം സൂക്ഷിക്കുവിൻ,
വാഴ്‌ത്തീടാം ഞാൻ നിന്നെയപ്പോൾ
ആദർശങ്ങൾ ചൂണ്ടിനീയെന്നെ
ചോദ്യംചെയ്കിൽ വാക്കുകളില്ലെനിക്ക്,...

എന്ന് സ്വന്തം നന്ദന ശ്രീകണ്ഠൻ

സ്റ്റാൻഡേർഡ് 4എ
ആര്യാസെൻട്രൽ സ്‌കൂൾ
പട്ടം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP