Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാണിയുടെ ബജറ്റിന് എതിരായ പ്രതിഷേധം നിയമസഭയ്ക്ക് അകത്തു പുറത്തും അരങ്ങേറിയത് എങ്ങനെ? ചിത്രങ്ങളിലൂടെ..

മാണിയുടെ ബജറ്റിന് എതിരായ പ്രതിഷേധം നിയമസഭയ്ക്ക് അകത്തു പുറത്തും അരങ്ങേറിയത് എങ്ങനെ? ചിത്രങ്ങളിലൂടെ..

തിരുവനന്തപുരം: ബാർകോഴ കേസിൽ ഒന്നാം പ്രതിയായ ധനമന്ത്രി കെ എം മാണി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായ പ്രതിഷേധം മലയാളികൾക്ക് മുഴുവൻ നാണക്കേടുണ്ടാക്കിയ സംഭവമായി. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത നാണം കെട്ട സംഭവങ്ങളാണ് സഭയിൽ അരങ്ങേറിയതെങ്കിൽ സഭയ്ക്ക് പുറത്തും സംഘർഷഭരിതമായിരുന്നു. എംഎൽഎമാർ സഭയ്ക്കുള്ള തമ്മിലടിച്ച് അക്രമം അഴിച്ചുവിട്ടപ്പോൾ സഭയ്ക്ക് പുറത്തുള്ള പ്രതിഷേധം ലാത്തിച്ചാർജ്ജിൽ കലാശിച്ചു. പലയിടത്തും സംഘർഷം ഉണ്ടാകുകയും ചെയ്തു.

സഭയ്ക്ക് ഉള്ളിൽ നടന്ന കാര്യങ്ങൽ സോഷ്യൽ മീഡിയയിൽ ചിരിക്ക് വഴിതീർത്തപ്പോൾ സഭയ്ക്ക് അണികളെ നിയന്ത്രിക്കാൻ പാടുപെടുന്ന നേതാക്കളെയാണ് കണ്ടത്. യുവമോർച്ചയും സിപിഎമ്മുമാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. എന്നാൽ ആദ്യാവസാനം സമരമുഖത്ത് ഉണ്ടായത് സിപിഐ(എം) പ്രവർത്തകരായിരുന്നു.

സഭയ്ക്ക് അകത്തും പുറത്തും നടന്ന സമരം എങ്ങനെയായിരുന്നു എന്ന് ചിത്രങ്ങളിലൂടെ അറിയാം..

(കടപ്പാട്: ചിത്രങ്ങൾ ഫേസ്‌ബുക്കിൽ നിന്ന്)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP