Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

EXPERIENCE+

 • രണ്ടാം ജന്മം

  November 28, 2015

  കവടിയാർ കൊട്ടാരം-ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആസ്ഥാനമായിരുന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പിമ്പും-പട്ടം കൊട്ടാരം സഹോദരൻ ശ്രീ മാർത്താണ്ഡവർമ്മയുടെ ആസ്ഥാനവുമായിരുന്നു ചിത്തിര തിരുനാൾ നാടുനീങ്ങുന്നതിനു മുമ്പും പിമ്പും. ഈ രണ്ട് രാജകൊട്ടാരങ...

 • മിണ്ടാപ്പൂച്ച കലം ഉടച്ചു

  November 22, 2015

  ശങ്കർലാൽ - കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു സ്റ്റാർ ഹോട്ടലിന്റെ മുഖ്യ ചുമതലക്കാരിൽ ഒരാളാണ്. 6-ാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടു. അച്ഛൻ പുനർ വിവാഹം തേടി. പിന്നീട് ശങ്കറിനെ വളർത്തിയതും വിദ്യാഭ്യാസ...

 • വാർദ്ധക്യത്തിന്റെ ദുഃഖം

  November 15, 2015

  ശാരദ തുളസീധരൻ എന്റെ വീട്ടുകാരിയുടെ അടുത്ത സുഹൃത്താണ്. അവരുടെ 60-ാം പിറന്നാളിന് ഞങ്ങൾ രണ്ടാളും പങ്കെടുത്തു. അന്ന് അവിടെ നിന്നും മടങ്ങി വീട്ടിൽ എത്തുന്നതുവരെയും പിന്നീട് രാത്രി കിടക്കയിൽ ഉറക്കം വരുന്നതുവരെയും ചർച്ചാവിഷയം ശാരദയേയും തുളസീധരനേയും അവരുടെ ഏ...

 • നരകവാരിധി നടുവിൽ

  November 08, 2015

  നാല് ആങ്ങളമാരുടെ നടുവിൽ പിറന്ന ഏക പെങ്ങൾ. ഇടത്തരം നായർ തറവാട്ടിൽ ബാല്യകൗമാരങ്ങൾ ചിലവഴിച്ചു വളർന്ന ശാന്തകുമാരിക്ക് പ്രായത്തിൽ ഉപരിയായിട്ടുള്ള ശരീരപുഷ്ടിയും ആരോഗ്യവും പ്രദാനം ചെയ്തത് നേരത്തെകാലത്തെയുള്ള വിവാഹ ജീവിതമായിരുന്നു. പട്ടാളക്കാരനായിരുന്നു വരൻ....

 • മനമിങ്ങും മിഴി അങ്ങും

  November 01, 2015

  കിളികൾ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ചേക്കേറി പുതിയ കൂടു കൂട്ടുന്നതുപോലെ മനുഷ്യർ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ സ്വപ്‌നം കണ്ട് ലോകത്തിന്റെ പല കോണുകളിൽ തങ്ങളെ പറിച്ചു നടുന്നു. ചിലർ വേരുപിടിച്ച് പൂത്തുതളിർത്ത് പന്തലിച്ച് വടവൃക്ഷങ്ങളാകുന്നു. കുറേ കുട്ടിച...

 • പ്രവാസ ജീവിതം

  October 25, 2015

  നാട്ടിലെ ജീവിതകഥയ്ക്കിടയിൽ ചില പ്രവാസി ജീവിതം കൂടി കുറിക്കട്ടേ- 10-ാം ക്ലാസ്സ് നല്ല നിലയിൽ പാസ്സായ രജനി ഒരു പരിചയക്കാരിയുടെ വലയിൽപ്പെട്ട് ബ്യൂട്ടീഷ്യൻ ജോലിയിൽ പ്രാവീണ്യം നേടി കുവൈറ്റിൽ എത്തിയത് ഒരു പുതിയ ജീവിതം മുന്നിൽ കണ്ടായിരുന്നു. അമ്പലവാസിയായ രജന...

 • പ്രവാസി

  October 19, 2015

  രാവിലെ വീട്ടിൽ നിന്നും ഓഫീസിൽ പോകാൻ അല്പനേരം വൈകിയാണ് ഇറങ്ങിയത്. രാവിലെ പുതച്ച് മൂടി കിടക്കുന്ന സുഖം ഒന്ന് വേറെ തന്നെ. എണീറ്റു ബ്രഷ് ചെയ്ത് കുളിയും കഴിഞ്ഞ് ഡ്രസ്സ് ചെയ്തു കഴിഞ്ഞു സമയം നോക്കിയപ്പോൾ 08:10. ഭാര്യ രാവിലെ എണീറ്റ് ഉണ്ടാക്കി വച്ച പാലപ്പവും ...

 • മൂന്നും മൂന്ന് വഴിക്ക്

  October 17, 2015

  തിരുവനന്തപുരം ജില്ലയിൽ എയർപോർട്ടിന് സമീപം പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു 'ട്രിവാൻഡ്രം റബ്ബർ വർക്‌സ്'. ഇന്ന് ഈ സ്ഥാപനം ഇല്ല. എന്റെ ബാല്യകാല സുഹൃത്തിന്റെ പിതാവ് എക്‌സ് മിലിട്ടറി ഈ സ്ഥാപനത്തിൽ ജീവനക്കാരനായി തുടരവേ നിര്യാതനായി. ഒരു തിക...

 • പക്ഷി ശാസ്ത്രം

  October 11, 2015

  കൂട്ടിലടച്ച തത്തയുമായി നാട്ടിൻപുറങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങുന്ന ഒരു വല്യമ്മ ഉച്ചസമയത്ത് സുധാകരൻ സാറിന്റെ ഓഫീസ് വരാന്തയിൽ അൽപ്പം അവശയായി കയറിയിരുന്നു. കാര്യം സാധിപ്പുകാരുടെ തിരക്കൊഴിഞ്ഞപ്പോൾ എന്തു പറ്റി എന്ന് ചോദിച്ചു. രാവിലെ മുതലുള്ള നടപ്പല്ലേ സാ...

 • 'അമ്മ' എന്ന രണ്ടക്ഷരം എനിക്ക് ഇഷ്ടമല്ല; പക്ഷേ, ഇടയ്‌ക്കെനിക്ക് തോന്നാറുണ്ട്, ടീച്ചറെ അങ്ങനെ വിളിക്കാൻ: ദീപാ നിശാന്ത് എഴുതിയ ഹൃദ്യമായ ഒരു അനുഭവ കഥ..

  October 07, 2015

  ഒരു പരീക്ഷാഹാളിൽ വച്ചാണ് അവനെ ആദ്യമായി കാണുന്നത്. പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിയുന്നതിനു മുമ്പേ അവനെഴുന്നേറ്റു. പേപ്പറു കെട്ടാനുള്ള നൂലു ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി. 'കുറച്ചു കഴിയട്ടെ.താനവിടിരിക്ക്!' ' ഇവിടിരുന്നിട്ടെന്താ?എഴുതിക്കഴിഞ്ഞു. എനിക്ക് പോ...

 • തുടർക്കഥ

  October 04, 2015

  ഈ പംക്തിയിൽ അവതരിപ്പിച്ച ആനന്ദൻ-സൗദമ്മ ദമ്പതികളുടെ ജീവിതരേഖ ഓർക്കുമല്ലോ. ഒരു തുടർച്ച എന്ന പോലെ അവരുടെ മൂത്തമകൾ ലൈന എഞ്ചിനീയറിങ് കഴിഞ്ഞ് ഒരു പ്രൈവറ്റ്‌ഫേമിൽ ജോലി നോക്കി വരുമ്പോഴായിരുന്നു വിവാഹിതയായത്. വരൻ ഹൈസ്‌ക്കൂൾ അദ്ധ്യാപകൻ. വർക്കല ഒരു പ്രശസ്തമായ വ...

 • ഞങ്ങൾ സന്തുഷ്ടരാണ്

  August 08, 2015

  ഒൻപത് മക്കൾ. ആണായി രണ്ടും പെണ്ണായി ഏഴും. മൂന്നാമത്തവൾ ജാനകി. ബന്ധുവും മുറച്ചെറുക്കനുമായിരുന്നു വരൻ. വരണമാല്യം ചാർത്തുന്നതിനിടയിൽ വധുവിന്റെ സാരിത്തലപ്പിൽ തീപിടിച്ച് വിവാഹപ്പന്തൽ എരിഞ്ഞടങ്ങിയാലുള്ള ഹൃദയവ്യഥ ഓർക്കുമ്പോൾ തന്നെ നടുങ്ങുന്നു അല്ലേ. തിരുവനന്...

 • ചേട്ടത്തി ഭരണം

  August 02, 2015

  തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശമായ നെടുമങ്ങാട് പനയ്‌ക്കോട് എന്ന സ്ഥലമാണ് സംഭവത്തിനാധാരമായ ഇടം. മുന്മന്ത്രി എം വിജയകുമാർ ഈ നാട്ടുകാരനാണ്. ഉഴമലയ്ക്കൽ വില്ലേജ് ഓഫീസറായിരുന്ന അപ്പുക്കുട്ടൻ സാറിന് മക്കൾ നാല്. രണ്ടു പെണ്ണും രണ്ടാണും. മൂത്തവർ രണ്ടും പെ...

 • കിഴക്കിന്റെ വെനീസ്

  July 24, 2015

  അതേ കിഴക്കിന്റെ വെനീസ് എന്ന് പേരുകേട്ട ആലപ്പുഴ - കരയേക്കാൾ കായലും കടലും വെള്ളവും വള്ളവുമായി കഴിയുന്ന ആലപ്പുഴ ജില്ലയിൽ നിന്നാണീക്കഥ- കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടം ഉറപ്പിച്ച കെപിഎസിയും നാടക പ്രസ്ഥാനവും - അതിന്റെ ജീവാത്മാവും പരമാത്മാ...

 • ചിറയിൻകീഴിലെ പെണ്ണേ

  July 19, 2015

  ചിറയിൻകീഴ് താലൂക്കിലെ ഇടത്തരക്കാരുടെ തൊഴിൽ രംഗമാണ് തൊണ്ടു തല്ലും കയർ പിരിക്കലും. നമ്മുടെ നായിക ഈ സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നും തിരുവനന്തപുരം പട്ടണത്തിലെ കോളേജിൽ വിദ്യാഭ്യാസത്തിനായി വന്നത് മുതലാണ് ഈ കേസ്സിന്റെ ആരംഭം. പിതാവ് ഗൾഫിൽ പണിയെടുത്ത് നാട്ടിൽ ...

MNM Recommends +

Go to TOP