1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു; കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാൻ ചൈന മടിക്കില്ല; ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം; ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 17, 2020 | 12:55 PM IST | Permalinkഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു; കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാൻ ചൈന മടിക്കില്ല; ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം; ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

രിത്രത്തിന്റെ ഏടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സാംസ്കാരികമായി ആയിരത്തോളം വർഷങ്ങളുടെ ബന്ധമുണ്ട് .മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രാചീനകാലം മുതൽക്കേ ഉണ്ടായിരുന്നു.ചീനഭരണിയും ചീനപ്പട്ടും ആ വ്യാപാരബന്ധത്തിന്റെ നേർരേഖകളായിരുന്നു. എന്നിരുന്നാലും ആ ബന്ധം ഏറെ ശക്തപ്പെട്ടത് 1950ലെ തായ്വാനിലെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തെ പിന്തള്ളി ലോകരാജ്യങ്ങൾ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ അംഗീകരിക്കുന്നതു മുതൽക്കേയായിരുന്നു. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം..പിന്നീടു ശക്തമായി തുടങ്ങിയ ആ ഊഷ്മളബന്ധത്തിനുമേൽ വിള്ളൽ വീണുതുടങ്ങി.അതിതാ ലഡാക്ക് മേഖലയിലെ അതീവഗുരുതരമായ സംഘർഷത്തിലെത്തി നില്ക്കുന്നു.

അതിർത്തിപ്രശ്‌നങ്ങൾ മാത്രമാണോ ഇരുരാജ്യങ്ങൾതമ്മിലുള്ള സൗഹൃദനദിക്ക് കുറുകെ നിന്നത് എന്ന് മുതൽക്കാണ് ഈ സൗഹൃദത്തിനുമേൽ വിള്ളൽ വീണുതുടങ്ങിയത് ഇന്ത്യ ചൈനയ്ക്ക് ഒരു ഭീഷണിയാണെന്ന,സാമ്പത്തിക-വ്യാപാരബന്ധങ്ങളിൽ ഇനിയങ്ങോട്ട് തങ്ങളേക്കാൾ ഒരുപടി മുന്നിലായിരിക്കും ഇന്ത്യയെന്ന ഉൾഭീതിയല്ലേ ഈ സംഘർഷത്തിലേയ്ക്ക് അവരെകൊണ്ടെത്തിച്ചത്?

1962ലെ യുദ്ധത്തോടെ തുടങ്ങുന്നു ഇരുവർക്കുമിടയിലെ ആ വിള്ളലിന്റെ തുടക്കം..ഹിമാലയൻ അതിർത്തിയുമായി ബന്ധപ്പെട്ട ഒരു തർക്കം വളരെ വേഗം ഒരു യുദ്ധത്തിനു വഴിമാറി.ടിബറ്റൻ ആത്മീയഗുരു ദലൈലാമയ്ക്ക് ഇന്ത്യയിൽ അഭയംകൊടുക്കുക വഴി ചൈനയുടെ കണ്ണിലെ കരടായി ഇന്ത്യ മാറി.1962 ഒക്ടോബർ 20 മുതൽ നവംബർ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തിൽ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിർത്തിപ്രദേശങ്ങൾ ഇന്നും ചൈനയുടെ പിടിയിൽ തന്നെയാണ്.

യുദ്ധത്തിൽ ഇന്ത്യയ്ക്ക് മോശമല്ലാത്ത രീതിയിൽ ആൾനാശം ഉണ്ടാവുകയും ചെയ്തു. പിന്നീടു 1967ലും നാഥുലാപ്രശ്‌നമെന്നും ചോലാ സംഭവമെന്നും അറിയപ്പെടുന്ന രണ്ടു യുദ്ധസമാനമായ സാഹചര്യങ്ങൾ സിക്കിമിൽ ചൈനയുടെ നേതൃത്വത്തിൽ നടന്നു.സിക്കീമിൽ നിന്നും ചൈനീസ്പട്ടാളം ഇറങ്ങിപോകാൻ വൈമുഖ്യംകാട്ടിയ സംഭവമാണ് 'ചോല' സംഭവം..1967 ൽ നാഥു ല ചുരത്തിന്റെ ഭാഗമായ യാക്ക് ലയിൽ വച്ച് ഒരു പ്രകോപനവും കൂടാതെ ചൈനീസ് ഭടന്മാർ ഭാരതീയ സൈനികർക്കു നേരെ വെടിയുതിർത്തു. പക്ഷെ 62 ലെ പാഠം ഉൾക്കൊണ്ട് വിന്യസിച്ചിരുന്ന ഇന്ത്യൻ പീരങ്കിപ്പട ചൈനീസ് ബങ്കറുകൾക്കു മേലെ തീമഴ പെയ്യിച്ചു. അന്ന് ചുവന്ന ഡ്രാഗൺമാർനമുക്ക് മുന്നിൽ വെറും ഈയാംപാറ്റകളായി മാറി.എത്രയോ ചൈനീസ് ബങ്കറുകൾ നാമാവശേഷമാക്കി നമ്മുടെ വീരസൈനികർ. പിന്നീട് രണ്ടു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു. ഭാരതത്തിനു 70 വീരപുത്രന്മാരെ നഷ്ടമായെങ്കിൽ ചൈനയ്ക്കു 300 സൈനികരെയാണ് നഷ്ടമായത്.

1962-ൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന അതിർത്തി യുദ്ധത്തിന് ശേഷം യാങ്‌സെയിലും ഗംഗയിലും വെള്ളം എത്രമാത്രം ഒഴുകിയോ അത്രമാത്രം സൗഹൃദവും വിശ്വാസവും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ നിന്നും ഒഴുകിപോയിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന് മേൽ ചൈന അവകാശവാദം ഉന്നയിച്ചതോടുകൂടി ഒരിക്കലും കൂട്ടിച്ചേർക്കാൻ കഴിയാത്ത തരത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. 1998-ൽ ഇന്ത്യ രണ്ടാം ഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോൾ വീണ്ടും തീപ്പൊരി പാറി. അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് ചൈനയെ 'ഇന്ത്യയുടെ ഒന്നാമത്തെ പ്രബല ശത്രു' എന്നു വിശേഷിപ്പിച്ചു. ചൈന ആണ് യഥാർത്ഥ ശത്രു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ കമ്യുണിസ്റ്റുകൾ അടക്കം ഇന്ത്യയിലെ ഇടതു വശത്തു ബൗദ്ധിക പക്ഷാഘാതം സംഭവിച്ച എല്ലാവരും ജോർജിനെ സി ഐ എ ചാരൻ ആക്കാൻ മത്സരിച്ചതും ചരിത്രം. ചൈനയാകട്ടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യൻ ശ്രമങ്ങളെ ഒരിക്കലും അംഗീകരിച്ചതുമില്ല. അതിനെതിര് നിന്ന ഏക വീറ്റോ അധികാര രാജ്യവും ചൈനയാണ്.. ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ ശ്രമങ്ങൾക്ക് ചൈന തന്ത്രപരമായി കൂച്ചുവിലങ്ങിടുകയും ചെയ്തു.

എന്നും ചൈനയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പിറവിമുതൽ യു.എൻ സ്ഥിരാംഗത്വം ചൈനയ്ക്കു നൽകാൻവേണ്ടി ഇടതുപക്ഷചേരിക്കൊപ്പം നില്ക്കുകയും ചെയ്തിരുന്നു ഇന്ത്യ .സ്വതന്ത്ര ഇന്ത്യ ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ചൈനീസ് റിപ്പബ്‌ളിക്കുമായി തികഞ്ഞ സൗഹൃദബന്ധം പുലർത്തുകയും പഞ്ചശീല തത്ത്വങ്ങളുടെ ഭൂമികയിൽ സാഹോദര്യംവച്ചുപുലർത്തുകയും ചെയ്തുപോന്നിരുന്നു. എന്നും ചൈനയുമായി ഇന്ത്യ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചൈന നയിച്ചിരുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ ആദ്യമായി ചേർന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അതുപോലെ ബ്രസീലിനും റഷ്യക്കും സൗത്ത് ആഫ്രിക്കക്കുമൊപ്പം ബ്രിക്സിന്റെ ഭാഗമാണ് ഇന്ത്യയും ചൈനയും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിരവധി ഉച്ചകോടികളിലും ഫോറങ്ങളിലും ഇന്ത്യയും ചൈനയും കൈകോർത്തിട്ടുണ്ട്.

ചൈനക്കെതിരെ പ്രത്യക്ഷമായി നടപടിയെടുക്കാനും ഇന്ത്യ വൈമുഖ്യം കാട്ടിയിട്ടുണ്ട്. ഉയിഗൂർ നേതാവ് ഡോൽക്കൻ ഈസയുടെ വിസ നിഷേധിച്ച സംഭവത്തിൽ നിന്ന് അത് വ്യക്തമാണ്. മസൂദ് അസ്ഹർ വിഷയത്തിൽ ചൈന കൈകൊണ്ട നടപടിക്ക് പ്രതികാരമെന്നോണം ആണ് ഡോൽക്കൻ ഈസക്ക് ഇന്ത്യ വിസ അനുവദിച്ചത്. എന്നാൽ ചൈനയുടെ ശക്തമായ പ്രതിഷേധത്തെ മാനിക്കാതിരിക്കാനും ഇന്ത്യക്ക് ആവുമായിരുന്നില്ല. 2014 സെപ്റ്റംബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിച്ചതോടെ ഇന്ത്യാ-ചൈനാ ബന്ധങ്ങളിൽ വീണ്ടും ഊഷ്മളത കൈവന്നുവെന്നു കരുതിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയിൽ ചൈനയും സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും സൗഹാർദ്ദത്തിലേക്ക് എന്ന തരത്തിൽ കാര്യങ്ങൾ മാറിത്തുടങ്ങിയതുമാണ്. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയിലേയ്ക്കും മാലദ്വീപിലേയ്ക്കും ചൈന ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ , ഒരു 'സമുദ്ര സിൽക്ക് റൂട്ടി'ന് ശ്രീലങ്കയെയും മാലദ്വീപിനെയും ക്ഷണിച്ചപ്പോൾ മനസ്സിലായി ആട്ടിൻതോലണിഞ്ഞ ആ നല്ല അയൽക്കാരന്റെ ഉള്ളിലുള്ള അധികാരത്തിന്റെ ത്വര.നേപ്പാളിൽ പ്രചണ്ഡ സർക്കാരിനെ ഉണ്ടാക്കിയതും ഇന്ത്യയിൽ മാവോയിസ്റ്റുകളെന്ന കപട വിപ്ലവകാരികളെ സപ്പോർട് ചെയ്തതും മൈനിങ് മേഖലകളിൽ ഭീകരത അഴിച്ചു വിട്ടതുമൊക്കെ ദീർഘ കാല ഉദ്ദേശത്തോടെ തന്നെ ആണ് .

ഇന്ന് ചൈനയുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണ്. ഇന്ത്യയെന്ന രാജ്യത്തിന്റെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നുണ്ട്. ഇന്ന് ഇന്ത്യക്ക് നട്ടെലുള്ള ഒരു ജനനായകനുണ്ട്..പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ സൈനികനീക്കം ചൈനയെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.നരേന്ദ്രമോദിയെടുക്കുന്ന നയതന്ത്രനീക്കങ്ങൾ ചൈനയെ വല്ലാതെസമ്മർദത്തിലാഴ്‌ത്തുന്നുണ്ട്..ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ നടത്തുന്ന നയതന്ത്രയിടപാടുകൾ ചൈന ഗൗരവതരമായി കാണുന്നുണ്ട്..ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോൾ ഇന്ത്യ, ചൈനയുടെ അതൃപ്തികൾക്ക് പാത്രമായ ജപ്പാൻ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി കൈകോർക്കുന്നു.

ഇന്ത്യൻ സമുദ്രമേഖലകളിലേക്ക് ചൈന കടന്നുകയറാൻ നീക്കം നടത്തുമ്പോൾ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. ശ്രീലങ്കയിലും മാലദ്വീപിലും സാമ്പത്തികമായി ഇടപ്പെട്ടുകൊണ്ട് ചൈന അവരെകൂടെകൂട്ടാൻ തുനിയുമ്പോൾ ഇന്ത്യ അവരുടെ രാഷ്ട്രീയ,സാമൂഹ്യകാര്യങ്ങളിൽ പോലും സജീവമായി ഇടപെട്ടുകൊണ്ട് അവർക്കൊപ്പം നിലക്കൊള്ളുന്നു. അല്ലെങ്കിലും ഭാരതം എന്നും അങ്ങനെയാണല്ലോ.വസുധൈവകകുടുംബമെന്ന തത്വത്തിലൂന്നി,ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന മന്ത്രത്തെ ആത്മാവിൽ ആവാഹിച്ച ഒരു രാജ്യത്തിന് അധികാരമോഹവും ആക്രമണവും എന്നും തീണ്ടാപാടകലെ തന്നെയായിരിക്കും.

ചൈനയെന്നും ഒറ്റുകാർ തന്നെയായിരുന്നു.അവരെന്നും ആട്ടിൻത്തോലണിഞ്ഞ ചെന്നായ്ക്കൾ തന്നെയായിരുന്നു.അല്ലെങ്കിൽ ലോകമെങ്ങും ഒരു മഹാമാരിയിൽ,അതും അവരുടെ മാത്രം സംഭാവനയായ മഹാമാരിയിൽ നട്ടംതിരിയുമ്പോൾ അതിർത്തി മാന്താൻ ഇറങ്ങിപുറപ്പെടുന്ന മറ്റൊരു രാജ്യമുണ്ടോ?ലോകത്തിലെ ഏറ്റവും വലിയ സേച്ഛാധിപത്യ രാജ്യമായ ചൈന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അതിർത്തിയിൽ കടന്നുകയറി നടത്തിയ ഈ ആക്രമണം ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനത്തിനേറ്റ വലിയൊരു ക്ഷതമാണ്.ഒപ്പം ആ ഇരുപതുസൈനികരുടെ വീരമൃത്യു ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ചൈനയ്‌ക്കെതിരെ ആളിപ്പടരുന്ന തീയാണ്.രാഷ്ട്രീയപരമായ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും പൗരന്മാർക്കിടയിലും ജനനേതാക്കൾക്കിടെയും ഉണ്ടെങ്കിലും നമ്മൾ ഇന്ത്യക്കാരാണ്.ചൈന നമ്മുടെ ശത്രുവാണ്.ആ ശത്രുവിനെതിരെ ഒറ്റക്കെട്ടായി പൊരുതാൻ മനസ്സുറപ്പുള്ളവരാണ് യഥാർത്ഥ ഇന്ത്യക്കാർ. ചൈനയെന്ന ഒറ്റുകാരനെ ചങ്കിലേറ്റുന്നവർ ആരായാലും അവർ രാജ്യദ്രോഹികളാണ്.

ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു. ഇന്ത്യയെ പോലെ ഒരു ജനാധിപത്യ ഭരണ കൂടം അല്ല ചൈന .അതുകൊണ്ട് തന്നെ കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാനും മടിക്കില്ല. നമ്മുടെ നിയന്ത്രണരേഖ കടന്ന് വന്ന് നീചവും കുടിലവുമായ സൈനികനീക്കം നടത്തിയവരാണ് അവർ.ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം.ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ; ശ്രീരാമകൃഷ്ണൻ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല പ്യൂണായിട്ട് പോലും ഇരിക്കാൻ യോഗ്യതയില്ല; സ്പീക്കർക്കെതിരെ അപകീർത്തി പരാമർശവുമായി ഏഷ്യാനെറ്റ് ചർച്ചയിൽ വിനു വി ജോൺ; പ്രതിഷേധിച്ച് കെ.എൻ. ബാലഗോപാൽ എംപി
സ്വപ്ന സുരേഷ് ചെറിയ മീൻ മാത്രം; വിൻസന്റ് ഗോമസും സാഗർ ഏലിയാസ് ജാക്കിയും ഇവിടെ ഒന്നുമല്ല; സ്വന്തമായി പാർട്ടിയും കോടതിയും എംഎൽഎയും വരെയുള്ളവർ; വീട്ടമ്മമാർ തൊട്ട് നടിമാർ വരെ കണ്ണികൾ; മലദ്വാരത്തിലും യോനിയിലുമൊക്കെയായി ഒളിപ്പിച്ച് കടത്തുന്നത് കോടികൾ; കൂപ്പറടിച്ച കോടിയേരിയും അറബി വേഷത്തിലെത്തിൽ ജയിലെത്തിയ ഫയാസും ചില സൂചകങ്ങൾ; മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ എത്തിനിൽക്കുന്ന കനകമാഫിയയുടെ 'നയതന്ത്ര ബന്ധങ്ങൾ' ഞെട്ടിക്കുന്നത്
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഒരുബന്ധവുമില്ല; ചില അവസരവാദികളോട് പറയാനുള്ളത് തന്റെ ശുപാർശയിൽ യുഎഇ കോൺസുലേറ്റിൽ ആരെയും നിയമിച്ചിട്ടില്ല എന്നാണ്; കളവ് പ്രചരിപ്പിച്ച് തന്നെ കരിവാരി തേക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടും; കേസിൽ ചെന്നിത്തല ആവശ്യപ്പെട്ടത് പോലെ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ശശി തരൂർ എംപി
രാവിലെ 7.30 മുതൽ തുടർച്ചയായ ആറ് മണിക്കൂർ ഓൺലൈൻ ക്ലാസ്; പിന്നീട് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ; മൊബൈലിലോ ലാപ് ടോപ്പിലോ നോക്കിയിരുന്ന് കുട്ടികൾക്ക് കണ്ണിന് പ്രശ്‌നങ്ങൾ; നെറ്റില്ലാതെ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നാൽ കുട്ടി അന്ന് ആബ്‌സന്റ്; മൂത്ത സഹോദരിയുടെ പേരിൽ ലോഗ് ഇൻ ചെയ്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പുറത്താക്കി; ഓൺലൈൻ വഴി നീന്തൽ പരിശീലനവും സ്പോർട്സ് പ്രാക്ടീസും; തൃപ്പുണിത്തുറ ചോയ്‌സ് സ്‌കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
നവദമ്പതികൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബിന്റേയും ഭാര്യ ദേവികാദാസിന്റേയും മൃതശരീരം; രണ്ടുമാസം ഗർഭിണിയായ ദേവികയെ കണ്ടെത്തിയത് തറയിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ; തൂങ്ങിയ നിലയിൽ ജിതിന്റെ മൃതദേഹവും; പ്രണയവിവാഹിതരുടെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പൊലീസും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
സ്വർണക്കടത്ത് കേസിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ച് യുഎഇയും; നടപടി കോൺസുലേറ്റിന്റെ സൽപ്പേര് സംശയത്തിൽ ആയതിനാൽ; ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണം കടത്തിയത് അതീവ ഗൗരവമായി എടുക്കുന്നുവെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്ന; ഇന്ത്യ-യുഎഇ നയതന്ത്രബന്ധത്തെ ബാധിക്കാതെ പ്രതികളെ കുരുക്കാനുറച്ച് ഇരുരാജ്യങ്ങളും
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്