Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ലോക്ക് ഡൗൺ കാലത്തും റെക്കോഡ് ബുക്കിംഗുമായി മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിങ് കാറായി ഹ്യൂണ്ടായി ക്രെറ്റ

ലോക്ക് ഡൗൺ കാലത്തും റെക്കോഡ് ബുക്കിംഗുമായി മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിങ് കാറായി ഹ്യൂണ്ടായി ക്രെറ്റ

സ്വന്തം ലേഖകൻ

മുപ്പതിനായിരത്തിലേറെ ബുക്കിംഗുമായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യാ ലിമിറ്റഡിന്റെ എസ് യു വി ഹ്യൂണ്ടായ് ക്രെറ്റ. ലോക്ക് ഡൗൺ കാലത്തും റെക്കോഡ് ബുക്കിംഗുമായി മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിങ് കാറായി ക്രെറ്റ. 

19.5 മില്യൺ കാഴ്ചക്കാരും 258 മില്യൺ മീഡിയ ഇംപ്രഷനുമാണ് ഹ്യൂണ്ടായ് ക്രെറ്റ പരസ്യത്തിന് ഇതിനോടകം ലഭിച്ചത്. ക്ലിക്ക് റ്റു ബൈ ഓപ്ഷനിൽ ഏറ്റവും കൂടുതൽ തെരഞ്ഞ കാറും ഹ്യൂണ്ടായ് ക്രെറ്റ തന്നെയാണെന്ന് അവകാശപ്പെടുന്നു. ഹ്യൂണ്ടായ് അഡ്വാൻസ്ഡ് ബിഎസ്6 ഡീസൽ ടെക്‌നോളജിയാണ് ഈ ശ്രേണിയിലെ വാഹനങ്ങളെ ആകർഷകമാക്കുന്നത്. 55% ബുക്കിംഗും ഡീസൽ കാറുകൾക്ക് തന്നെയാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP