Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട് സ്വദേശി സൗദി അറേബ്യയിൽ ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമമെന്ന് റിയാദ് കെഎംസിസി

പാലക്കാട് സ്വദേശി സൗദി അറേബ്യയിൽ ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമമെന്ന് റിയാദ് കെഎംസിസി

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി വിനുകുമാറി(32)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയൻ-കല്യാണി ദമ്പതിമാരുടെ മകനായ വിനുകുമാർ അവിവാഹിതനാണ്.

എക്‌സിറ്റ് എട്ടിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് മരിച്ചതെന്ന് കരുതുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP