Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പിത്തസഞ്ചിയിൽ പഴുപ്പ് കാണാനിടയാതിനെ തുടർന്നാണ് ആശുപത്രി പ്രവേശനം; ചികിത്സയിൽ പ്രവേശിപ്പിച്ചത് ഇന്ന് പുലർച്ചയോടെ

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ശാരീരിക പരിശോധനകൾക്കായി തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് സൽമാൻ രാജാവ് പരിശോധനാർത്ഥം പ്രവേശിച്ചത്.

പിത്തസഞ്ചിയിൽ പഴുപ്പ് കാണാനിടയാതിനെ തുടർന്നാണ് രാജാവിന് പരിശോധന വേണ്ടിവന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. റോയൽ കോർട്ടിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി എസ് പി എ ആണ് വിവരം റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP