Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെംബ്ലി ക്രിസ്ത്യൻ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തിൽ 21 ദിവസ്സത്തെ ഉപവാസ പ്രാർത്ഥനയ്ക്കും വചന ഘോഷണത്തിനും രോഗ ശാന്തി ശ്രുശ്രുഷകൾക്കും ലണ്ടനിൽ തുടക്കം

വെംബ്ലി ക്രിസ്ത്യൻ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തിൽ 21 ദിവസ്സത്തെ ഉപവാസ പ്രാർത്ഥനയ്ക്കും വചന ഘോഷണത്തിനും രോഗ ശാന്തി ശ്രുശ്രുഷകൾക്കും ലണ്ടനിൽ തുടക്കം

ലണ്ടൻ: വെംബ്ലി ക്രിസ്ത്യൻ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തിൽ 21 ദിവസ്സംഉപവാസ പ്രാർത്ഥനയും വചന ഘോഷണവും രോഗ ശാന്തി ശ്രുശ്രുഷകളും സെപ്റ്റംബർ നാലാം തിയതി മുതൽ 24 ാം തിയതി വരെ ദിവസ്സവും രാവിലെ 11 മണിക്കും െൈവകിട്ട് 6 മണിക്കും ഉണ്ടായിരിക്കുന്നതാണ്.

ELMSTEAD AVENUE;
WEMBLEY; LONDON; HA98NS.

തമിഴ്‌നാട് കാഞ്ചിപുരം ആസ്താനമായി സുവിശെഷ പവർത്തനങ്ങൾ ചെയ്യുകയും അതൊടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൈവം
അതി ശക്തമായി രോഗ ശാന്തി ശ്രുശ്രുഷകൾ ചെയ്തും വചന പ്രഭാഷണങ്ങളിൽ കൂടി അനേകരെ കർത്താവിലേക്കു അടിപ്പിച്ചു കൊണ്ടിരിക്കുന്ന പാസ്റ്റർഒ.ഈ.വർഗീസ്; അദ്ദെഹത്തിന്റെ ഭാര്യ സിസ്റ്റർ സാറാമ്മ വർഗ്ീസ് ഈമീറ്റിംഗുകളിൽ ശ്രുശ്രുഷിക്കുന്നതായിരിക്കും.

വെംബ്ലി സഭയിലെപാസ്റ്റർസ്സ് ജെസ് ജൊർജ്ജും തൊമസ് ശാമുവേലും ഈ ആൽത്മീകശ്രുശ്രുഷകൾക്കു നേതൃത്വം കൊടുക്കുന്നു.

മീറ്റിംഗു നടക്കുന്ന സ്ഥലം: WEMBLEY CHRISTIAN FELLOWSHIP; ELMSTEAD AVENUE; WEMBLEY; LONDON;
HA98NS

സമയം: Morning 11 AM & Evening 6 PM.

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Jaise George 07886923237 Thomas Samuel07739394667 &
Johnson George 07852304150

ചർച്ച് വബ്‌സൈയിറ്റ്:
www.wembleychristianfellowship.com

ഫ്രീ പാർക്കിങ് സൗകര്യംഉണ്ടായിരിക്കുന്നതാണു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP