Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

വാറ്റ്‌ഫോർഡിൽ ഈ വെള്ളിയാഴ്ചയും, ശനിയാഴ്ചയും കുട്ടികൾക്കായുള്ള വേക്കഷൻ ക്ലബ്

വാറ്റ്‌ഫോർഡിൽ ഈ വെള്ളിയാഴ്ചയും, ശനിയാഴ്ചയും കുട്ടികൾക്കായുള്ള വേക്കഷൻ ക്ലബ്

സ്വന്തം ലേഖകൻ

 

വാറ്റ്‌ഫോർഡ്, വേർഡ് ഓഫ് ഹോപ്പ് ഫല്ലൊഷിപ്പ് ഒരുക്കുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ് നവംബർ ഒന്നാം തിയതി വെള്ളിയാഴ്ചയും, രണ്ടു ശനിയാഴ്ചയും വാറ്റ്‌ഫോർഡ് ട്രിനിറ്റി ചർച്ചിൽ വച്ചു രാവിലെ 10 മണി മുതൽ വൈകിട്ടു 3 മണി വരെ നടക്കും.

കഴിഞ്ഞ മൂന്നു വർഷമായി സ്തിരമായി നടത്തിവരുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്സിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പല മതങ്ങളിൽ ഉള്ള കുട്ടികൾ പങ്കെടുക്കുന്നു.. പതിവു പോലെ ഈ വർഷവും 3 വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവശനം തികച്ചും സൗജന്യം ആയിരിക്കും.ഫ്രീ ലഞ്ചും സ്‌നാക്‌സും നൽകുന്നു..

കുട്ടികൾക്കായുള്ള ഗെയിംസ്, ലൈവ് മുസിക്, കോരിയൊഗ്രാഫി കൂടാതെ മറ്റു പല അക്റ്റിവിറ്റീസും ഉണ്ടായിരിക്കും....

വേനു അഡ്രസ്സ്: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക...
പ്രിസ്സില്ല ജോൺസൺ 07982933690, സുബി പ്രിൻസ് 07538709741, അക്‌സാ മിതുൻ 07853925813.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP