Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാറ്റ്‌ഫോർഡിൽ ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും 27ന്

വാറ്റ്‌ഫോർഡിൽ ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും 27ന്

ജോൺസൺ ജോർജ്

വാറ്റ്‌ഫോർഡ് വേർഡ് ഓഫ് ഹോപ്പ് ക്രിസ്തിയൻ ഫെല്ലൊഷിപ്പ് ഒരുക്കുന്നഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും 27നു വൈകിട്ടു 6.30 മുതൽ വാറ്റ്‌ഫോർഡ് റ്റ്രിനിറ്റി ചർച്ചിൽ നടക്കും.

18,000 പേർ കൂടുന്ന ബാങ്കളോർ ബേദൽ എ. ജി സഭയിലെ സീനിയർ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉണർവ്വ് യോഗത്തിൽ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം പ്രസ്സംഗിക്കുന്ന പാസ്റ്റർ എം.എ.വറുഗീസ് ദൈവവചനം പ്രസ്സംഗിക്കുകയും രോഗികൾക്കായും, പ്രത്യകം വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു.

പ്രാർത്ഥനയോട് കടന്നു വന്നു അനുഗ്രഹം/വിടുതൽ പ്രാപിക്കുക....പ്രവേശനം ഫ്രീ ആണ്.

അഡ്രസ്സ്: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക ജോൺസൺ ജോർജ്ജു 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ് യോഹന്നാൻ 07404821143

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP