Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാറ്റ്ഫോഡിൽ നാളെ റിവൈവൽ മീറ്റിങ് ആൻഡ് ഹീലിങ് മിനിസ്ട്രീസ്

വാറ്റ്ഫോഡിൽ നാളെ റിവൈവൽ മീറ്റിങ് ആൻഡ് ഹീലിങ് മിനിസ്ട്രീസ്

ജോൺസൺ ജോർജ്ജ്

വാറ്റ്ഫോഡിൽ നാളെ വെള്ളിയാഴ്ച വൈകിട്ടു 6.30ന് റിവവൈൽ മീറ്റിങ് ആൻഡ് ഹീലിങ് മിനിസ്ട്രീസ് നടക്കും. പാസ്റ്റർ സി. എം. എബ്രഹാം (പാസ്റ്റർ തലവടി കുഞ്ഞുകുഞ്ഞു, കേരളം) ആണ് വചനം പ്രസംഗിക്കുക. പ്രോഫറ്റിക്ക് മിനിസ്ട്രീസ്, രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കും. വേഡ് ഓഫ് ഹോപ്പ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എല്ലാ കുടുംബങ്ങളെയും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

സ്ഥലത്തിന്റെ വിലാസം
Trinity Methodist Church, Whippendell Road, WD187NN, Watford, Hertfordshire
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജോൺസൺ - 07852304150, ഹെൻസിൽ - 07985581109, പ്രിൻസ് - 07404821143

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP