Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

നോമ്പുകാല വാർഷിക ധ്യാനം സെന്റ് മോണിക്ക മിഷനിൽ മാർച്ച് 6 മുതൽ 8 വരെ

നോമ്പുകാല വാർഷിക ധ്യാനം സെന്റ് മോണിക്ക മിഷനിൽ മാർച്ച് 6 മുതൽ 8 വരെ

സ്വന്തം ലേഖകൻ

ദിവ്യകാരുണ്യമിഷനറി സഭയിലെ (MCBS) വൈദികർ നേത്യത്വം നൽകുന്ന നോമ്പുകാലധ്യാനം മോണിക്ക മിഷനിൽ മാർച്ച് 6 മുതൽ 8 വരെ (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടത്തപ്പെടുന്നു.

സ്ഥലം: St Albans Catholic Church, Elm Park, RM12 5JX.
സമയം:
Friday (06.03.2020): 5 pm to 8 pm
Saturday (07.03.2020): 10.30 to 5 pm
Sunday (08.03.2020): 2 pm to 8 pm

ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.
ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മീയനന്മങ്ങൾ പ്രാപിക്കാൻ ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ഈ നമ്പറുകളിൽ ബന്ധപ്പെടുക.
Fr Jose Anthiamkulam, MCBS (priest in-charge): 074-728-01507
P J Shiju (Trustee):
078-533-45383
Smitha Manoj (Trustee):
078-778-03906

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP