Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേർഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന സീസണൽ ലൈവ് മുസിക് ആൻഡ് ഗോസ്പൽ മീറ്റിങ് വെള്ളിയാഴ്‌ച്ച വാട്‌ഫോർഡിൽ

വേർഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന സീസണൽ ലൈവ് മുസിക് ആൻഡ് ഗോസ്പൽ മീറ്റിങ് വെള്ളിയാഴ്‌ച്ച വാട്‌ഫോർഡിൽ

സ്വന്തം ലേഖകൻ

വാറ്റ്‌ഫോർഡ്, വേർഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന സീസണൽ ലൈവ് മുസിക് & ഗോസ്പൽ മീറ്റിങ്.. 13, വെള്ളിയാഴ്ച @6.30ന് നടക്കും.വാറ്റ്‌ഫോർഡ് റ്റ്രിനിറ്റിചർച്ചിൽ വെച്ചു സീസണൽ മുസിക്കും & ഗോസ്പൽ മെസേജ് വൈകിട്ടു 6.30നും ആയിരിക്കും.

മിക്ക രാജ്യങ്ങളിലും ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വൻപിച്ച പരിപാടികൾ നടത്തുമ്പൊൾ, വാറ്റ്‌ഫോർഡിൽ വീണ്ടുംലൈവ് മുസിക്, കോരിയൊഗ്രാഫി, സ്‌കിറ്റ് & ഗോസ്പൽ മീറ്റിങ്ങ് ....ഡോക്റ്റർ പാസ്റ്റർ ബി. വർഗ്ഘീസ്സിന്റെ വചന ഖോഷണം....

പ്രവേശനം ഫ്രീ ആണു.... അഡ്രസ്സ്: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക ജോൺസൺ ജോർജ്ജു 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ് യോഹന്നാൻ 07404821143

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP