Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഹോളി സ്പിരിറ്റ് ഈവനിങ് ഈമാസം 22ന് ആഷ്ഫോർഡിൽ; ഫാ. പീറ്റർ കുക്കർസ്‌കിയും ബ്ര. ജോസ് കുര്യാക്കോസും നയിക്കും

ഹോളി സ്പിരിറ്റ് ഈവനിങ് ഈമാസം 22ന് ആഷ്ഫോർഡിൽ; ഫാ. പീറ്റർ കുക്കർസ്‌കിയും ബ്ര. ജോസ് കുര്യാക്കോസും നയിക്കും

സ്വന്തം ലേഖകൻ

ഫാ. പീറ്റർ കുക്കർസ്‌കിയും ബ്ര. ജോസ് കുര്യാക്കോസും ചേർന്നു നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിങ് ഈമാസം 22ന് ആഷ്ഫോർഡിൽ നടക്കും. വൈകിട്ട് ആറു മണി മുതൽ രാത്രി ഒൻപതു മണി വരെയാണ് ശുശ്രൂഷകൾ നടക്കുക. റിട്ട. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹാശ്ശിസുകളേകും.

സ്ഥലത്തിന്റെ വിലാസം
St. Teresa's RC Church, 4 Maidstone Road, Ashford, Kent, TN24 8TX
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഷിജു തോമസ്: 07862265228, പ്രിൻസ് ജോസഫ്: 07830838335

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP